Practice Quiz 106
കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത്?
കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
കേരളചരിത്രത്തില്‍ പറങ്കികള്‍ എന്നു വിളിക്കുന്നത് പോര്‍ച്ചുഗീസുകാരെയാണെങ്കില്‍ 'ലന്തക്കാര്‍' എന്ന് വിളിക്കുന്നത് ആരെയാണ്?
കൊച്ചി രാജ്യത്ത് അടിമത്തം നിർത്തലാക്കിയ ദിവാൻ?
കൊച്ചി നിയമസഭയിലേക്ക് ആദ്യമായി നോമിനേറ്റു ചെയ്തത് ആരെയാണ്?
തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?
ദേശീയ ഉപഭോക്തൃ ദിനം?
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ?
ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ വ്യക്തിയാര്?
ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
പാര്‍ലമെന്റിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീരുമാനം എടുക്കുന്നത് ആര്?
ഇന്ത്യൻ ബിസ് മാർക്ക് എന്നറിയപ്പെട്ട വ്യക്തി?
മസ്തിഷ്കത്തിലേയ്ക്കുള്ള രക്തകുഴലുകൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം?
മാർബിളിന്റെ രാസനാമം?
രക്തത്തില്‍ ഹീമോഗ്ലോബിന്റെ കുറവുള്ള ഒരാളുടെ ---------- തടസ്സപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
“ഗലീന” ഏത് ലോഹത്തിന്റെ അയിരാണ്?
ലാവാശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ്?
വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വാതകം?