Practice Quiz 107
“അർത്ഥശാസ്ത്രം” ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുകിടക്കുന്ന അന്തരീക്ഷ പാളി?
ഭാഷാടിസ്ഥാനത്തിൽ ആദ്യമായി രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എവിടെയാണ്?
ചില പ്രത്യേക സാഹചര്യങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെ ഒന്നിച്ച് വിളിച്ചുകൂട്ടുന്നതിന് അധികാരം നൽകുന്ന വകുപ്പ്?
ഛത്തീസ്ഗഡ്, ഉത്തരാഞ്ചല്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വന്ന വര്‍ഷം?
യൂണിഫോം സിവില്‍കോഡ് ഭരണഘടനയുടെ എത്രാമത്തെ ആര്‍ട്ടിക്കിളില്‍ പ്രതിപാദിക്കുന്നു?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്?
താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി കേരളത്തില്‍ എത്തിയത്?
മുദ്രാരാക്ഷസത്തില്‍ പരാമര്‍ശിക്കപ്പെടുന്ന രാജവംശം
'നാച്ചുറല്‍ ഹിസ്റ്ററി' രചിച്ചത്
2019 - ലെ ഇന്റര്‍നെറ്റ് സുരക്ഷാദിനമായി ആചരിച്ചത് എന്നാണ്?
ഒന്നാം തലമുറ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?
താഴെപ്പറയുന്നവരില്‍ ആരുടെ നാവിക മേധാവി ആയിരുന്നു കുഞ്ഞാലിമരയ്ക്കാര്‍?
നെടുമങ്ങാട് വിപ്ലവം നടത്തിയത്?
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത?
ഒളിമ്പിക്സില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന് ആര്?
ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?