
നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ്
നേവൽ ഷിപ്പ് റിപ്പയർ യാർഡും നേവൽ എയർക്രാഫ്റ്റ് യാർഡും ഐടിഐ (NCVT) യോഗ്യതയുള്ള ഉദ്യോഗാർഥികകളിൽ നിന്ന് ഇനിപ്പറയുന്ന ട്രേഡുകളിൽ അപ്രന്റീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
- Electrician
- Electrician(Aircraft) Electronic Mechanic
- Fitter
- Painter (General)
- Machinist
- Turner
- MRAC
- Welder (Gas & Electric)
- Electroplater
- Computer Operation of Programming Assistant (COPA)
- Instrument Mechanic
- Tailor(General)
- Mechanic Motor Vehicle (MMV)
- Mechanic Radio & Radar Aircraft
- Information & Communication Technology Maintainer
- Photographer
- Mechanic Diesel
- Mechanic Marine Diesel
- Plumber
- Foundryman
- Marine Engine Fitter
- Shipwright(Wood)
- Shipwright(Steel)
- Fiber Reinforce Plastic Processor
- Furniture and cabinet Maker
- Sheet Metal Worker
- Marine Painter
- Material Handling Equipment cum Operator
- Pipe Fitter
- Pattern Maker
- Engraver
- Mechanic (Instrument Aircraft)
- Steward
- Food Production(General)
- Food Production (Vegetable)
- Fruit & Vegetable Processor
- Quality Assurance Assistant
യോഗ്യത: 50 ശതമാനത്തിൽ കുറയാതെ പത്താം ക്ലാസ് പാസ്സ്, ഐടിഐക്ക് (NCVT) 65 ശതമാനം മാർക്കും നേടിയവർ മാത്രം അപേക്ഷിക്കുക.
പ്രായം: 2020 ഒക്ടോബർ 1 നു 14 വയസ്സ് പൂർത്തീകരിച്ചവരും 21 വയസ്സ് പൂർത്തീകരിക്കാത്തവരും ആയിരിക്കണം.
അപേക്ഷ നൽകേണ്ട വിധം: താഴെ ഉള്ള application form എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷ ഫോം പ്രിന്റ് എടുത്ത് പൂരിപ്പിച്ചു ഈ വിലാസത്തിലേക്ക് ജൂലായ് 23 നു മുന്നേ ലഭിക്കത്തക്ക രീതിയിൽ അയക്കുക.
THE ADMIRAL SUPERINTENDENT.
NAVAL SHIP REPAIR YARD.
NAVAL BASE.
KOCHI -682004