ഒരു തസ്തികയ്ക്ക് വേണ്ടി മാത്രം ഉള്ള ഗ്രൂപ്പിന്റെ പ്രത്യേകതകൾ
മിനിമം 10 പേർ വന്നാൽ മാത്രമേ ഗ്രൂപ്പ് ആരംഭിക്കുകയുള്ളു.
ഈ തസ്തികയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ നിങ്ങൾക്ക് ഉണ്ടാകാം.
- സിലബസ്, മുൻകാല ചോദ്യങ്ങൾ എന്നിവ എങ്ങനെ ലഭിക്കും, ആരുടെയെങ്കിലും കയ്യിൽ ഉണ്ടാകുമോ?
- ഇതിന്റെ റാങ്ക് ഫയൽ എവിടെയെങ്കിലും ലഭിക്കുമോ?
- പരീക്ഷ എന്നാണ്?
- Confirmation എന്നാണ് കൊടുക്കേണ്ടത്?
- ഹാൾടിക്കറ്റ് എപ്പോൾ ലഭ്യമാകും?
- പരീക്ഷ കഴിഞ്ഞാൽ, ആൻസർ കീ, കട്ട് ഓഫ് എത്രയാകും, റാങ്ക് ലിസ്റ്റ് എന്ന് വരും തുടങ്ങിയ സംശയങ്ങൾ.
- റാങ്ക് ലിസ്റ്റിൽ വന്നാലോ, PSC നടപടി ക്രമങ്ങൾ എങ്ങനെയാണു എത്ര റാങ്ക് വരെ നിയമനം നടന്നു, ഇതിന്റെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കുന്നതിനു വേണ്ടി എന്തൊക്കെ ചെയ്യാം
തുടങ്ങി അനവധി സംശയങ്ങൾ.
ഈ തസ്തികയ്ക്ക് അപേക്ഷിച്ച എല്ലാവരും കൂടി ഒരു ഗ്രൂപ്പിൽ ഉണ്ടെങ്കിലോ?
പരസ്പരം അറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കാം, നിങ്ങളുടെ കയ്യിൽ ഉള്ള പഠന മെസ്സേജുകൾ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാം, മറ്റുള്ളവരിൽ നിന്നും നിങ്ങൾക്കും ലഭിക്കും. ഒരേ പരീക്ഷ കേന്ദ്രങ്ങളിൽ വരുന്നവരെ മുൻകൂട്ടി പരിചയപ്പെട്ട് പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്ര മനസ്സിലാക്കാം, confirmation തീയതിയും പരീക്ഷ തീയതിയും കൃത്യമായി മനസ്സിലാക്കും, പരീക്ഷ മാറ്റി വച്ചിട്ടുണ്ടെങ്കിൽ അത് അറിയാം, PSC യിൽ നിന്നും ഉള്ള എല്ലാ അറിയിപ്പുകളും കൃത്യമായി മനസ്സിലാക്കാം, അങ്ങനെ നിരവധി പ്രയോചനങ്ങൾ ഉണ്ട്.
GK, Current Affairs, Maths, English, മലയാളം തുടങ്ങിയ വിഷയങ്ങൾ സിലബസിൽ ഉൾപെടുന്നുണ്ടെങ്കിൽ അതിന്റെ പഠന മെസ്സേജുകൾ ഞങ്ങൾ സൗജന്യമായി നൽകുന്നതാണ്. സ്പെഷ്യൽ വിഷയങ്ങളുടെ സ്റ്റഡി മെറ്റീരിയലുകൾ ഞങ്ങൾ നൽകുന്നതല്ല. ഇത് ഗ്രൂപ്പിലെ അംഗങ്ങളുമായി സംസാരിച്ചു നിങ്ങൾക്ക് സങ്കടിപ്പിക്കാവുന്നത് ആണ്. നിങ്ങൾക്ക് ഗ്രൂപ്പിൽ ചർച്ച ചെയ്തു സ്റ്റഡി പ്ലാനുകൾ നിർമ്മിക്കാവുന്നതാണ്.
ഇനി മറ്റു എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ WhatsApp വഴി ചോദിക്കുക.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp വഴി നിങ്ങൾക്ക് അംഗമാകേണ്ട തസ്തികയുടെ കാറ്റഗറി നമ്പർ അയക്കുക.
WhatsApp Number: 9895803330
GK, Current Affairs, Maths, English, Malayalam തുടങ്ങിയവയും PSC അറിയിപ്പുകളും മാത്രം മതി എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് സൗജന്യ ഗ്രൂപ്പ് ഉണ്ട്, ഇത് അഡ്മിൻ ഒൺലി ഗ്രൂപ്പ് ആണ്. നിങ്ങൾക്ക് മെസ്സേജ് അയക്കുവാൻ കഴിയില്ല. അതിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക.