Previous Questions – Practice 25
ബോക്സൈറ്റ് ________ ന്റെ അയിരാണ്.
വാഹനങ്ങളിൽ റിയർവ്യൂ ദർപ്പണങ്ങളായി ഉപയോഗിക്കുന്നത് :
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?
ജലത്തിന് pH മൂല്യം _______ ആണ്.
പുനസ്ഥാപിക്കാൻ കഴിയുന്നതാണ്
കീടനാശിനികളിലെ മഞ്ഞ ത്രികോണം __________ ത്തെ സൂചിപ്പിയ്ക്കുന്നു.
പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏതു ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത് ?
ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ ആവശ്യമായ സമയം
ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ രോഗാണുക്കളെ നിയന്ത്രിക്കുന്ന ഔഷധങ്ങളാണ്
താഴെ പറയുന്നവയിൽ കൊതുകുജന്യമല്ലാത്തത് ഏത് ?
നീറ്റുകക്കയുടെ രാസനാമം എന്ത് ?
രാസപ്രവർത്തനത്തിൽ ഇടപെടുകയും സ്വയം രാസമാറ്റത്തിന് വിധേയമാകാതെ രാസ പ്രവർത്തന വേഗതയിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന പദാർഥങ്ങളാണ്
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്
ഗാഢത കൂടിയ ഭാഗത്തു നിന്നും ഗാഢ കുറഞ്ഞ ഭാഗത്തേക്കുള്ള തന്മാത്രകളുടെ വ്യാപനമാണ്
മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ്
1 Comment
Super questions