Previous Questions – Practice 19
നീതി ആയോഗ് നിലവിൽ വന്ന വർഷം ?
ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്ന ദിവസം :
അമേരിക്കയുടെ സ്വാതന്ത്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി :
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര് ?
മലബാർ ബ്രിട്ടിഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
2016 -ലെ ഒളിമ്പിക്സ് ഏത് രാജ്യത്താണ് നടന്നത് ?
ബ്രിട്ടിഷ് സാമ്രാജ്യത്തെ 'വെളുത്ത ഡവിൾ' എന്ന് വിളിച്ചതാര് ?
പെരിനാട്ടുലഹള നടന്ന വർഷം ?