
Practice Quiz 570
പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചതാര്?
പട്ടിണിജാഥ നയിച്ചതാര്?
അച്ചിപ്പുടവ സമരം നയിച്ചതാര്?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി ആര്?
മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി ഏതായിരുന്നു?
'വരിക വരിക സഹജരേ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചതാര്?
പ്രൈമറി വിദ്യാഭ്യസം സൗജന്യമാക്കികൊണ്ട് വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരിയാര്?
കേരളചരിത്രത്തിൽ പ്രസിദ്ധമായ മണിക്കിണർ ഏത് ഉത്സവവുമായിബന്ധപ്പെട്ടതാണ്?
മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി ഏതായിരുന്നു?
'സ്വദേശാഭിമാനി'പത്രം ആരംഭിച്ചതാര്?
കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു 'അരിയിട്ടുവാഴ്ച'?
കേരളത്തിലെ ആദ്യത്തെ പ്ലാസ്മാ ബാങ്ക് നിലവിൽ വന്നതെവിടെ?
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ച പ്രതിമാസ ഭാഗ്യക്കുറി എത്?
എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂം സംവിധാനം നിലവിൽവന്ന ആദ്യ സംസ്ഥാനമേത്?
ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്?