
Practice Quiz 569
മരുഭൂമിയിൽ മണൽ ശേഖരിച്ചു നിക്ഷേപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്
ഹരിതഗൃഹ വാതകം എന്നറിയപ്പെടുന്ന വാതകം?
ഡൽഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആരാണ്?
സമതാസ്ഥൽ' എന്നറിയപ്പെടുന്നത് ആരുടെ സമാധി സ്ഥലമാണ്?
“പെഡോളജി” എന്തിനെ ആസ്പദമാക്കിയ പഠനമാണ്?
ഒരു ആറ്റത്തിൽ മാറ്റം വരാത്ത വസ്തുവേത്?
ബയോഗ്യാസിലെ പ്രധാന ഘടകമേത് ?
മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ട നവോതഥാന നായകൻ ?
കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം ഏതാണ് ?
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കറുപ്പന്റെ കൃതി അല്ലാത്തതേത്?
മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം ഏതായിരുന്നു?
പി.എച്ച്. മൂല്യം 7എന്തിനെ സൂചിപ്പിക്കുന്നു?
അമോണിയയുടെ വ്യാവസായിക ഉത്പാദനത്തിനുള്ള പോസിറ്റീവ് ഉൽപ്രേരകം ഏത്
സസ്യഎണ്ണകളുടെ ഹൈഡ്രോജനേഷൻ വഴിയുള്ള വനസ്പതിയുടെ നിർമാണത്തിലുപയോഗിക്കുന്ന ഉൽപ്രേരകമേത്?
ഇരുമ്പിന്റെ അയിരുകളിൽ ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ളത് ഏതിലാണ് ?