Practice Quiz 430
1989-ലെ ടിയാനൻമെൻ കൂട്ടക്കൊല നടന്ന രാജ്യമേത്?
രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്?
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തിലൂടെ പുറത്തായ ഭരണാധികാരിയാര്?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് കറുപ്പുയുദ്ധം നടന്നത്?
അമേരിക്കയിലെ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിന്റെ വേദി ഏതായിരുന്നു?
കച്ചവടക്കാർ, എഴുത്തുകാർ, കർഷകർ എന്നിവരടങ്ങിയ ഫ്രാൻസിലെ എസ്റ്റേറ്റ് ഏതായിരുന്നു?
ജനകീയ പരമാധികാരം എന്ന ആശയം ലോകത്തിന് നൽകിയ വിപ്ലവമേത്?
അമേരിക്കയും സോവിയറ്റ് യൂണിയനും നേതൃത്വം കൊടുത്ത ആശയപരമായ ചേരിതിരിവിനെ 'ഇരുലോകധ്രുവം' എന്ന് വിശേഷിപ്പിച്ചതാര്?
1793-ൽ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാനായി ഫ്രാൻസിൽ നിലവിൽ വന്ന പൊതുസുരക്ഷാ കമ്മിറ്റിയുടെ തലവൻ ആരായിരുന്നു?
1929-ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തികമാന്ദ്യം ആവിർഭവിച്ചതെവിടെ ?
ഏത് വിപ്ലവത്തിന്റെ ഭാഗമായിരുന്നു ടെന്നിസ് കോർട്ട് പ്രതിജ്ഞ?
റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് അധികാരത്തിലെത്തിയതാര്?
കോമൺസെൻസ് എന്ന ലഘുലേഖ ഏത് സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ടതാണ് ?
ജനങ്ങളാണ് പരമാധികാരി ഇങ്ങനെ പ്രഖ്യാപിച്ച ഫ്രഞ്ച് ചിന്തകനാര്?
റഷ്യയിലെ മെൻഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?