Practice Quiz 385
മരുഭൂമിയിൽ മണൽ ശേഖരിച്ചു നിക്ഷേപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്
താഴെ പറയുന്നതിൽ എസ്.കെ. പൊറ്റെക്കാട്ടിന്റെ നോവൽ ഏതാണ്
കയ്യൂർ സമരം കേരളത്തിലെ സ്വാത്രന്ത്യ സമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. കയ്യൂർ ഏത് ജില്ലയിലാണുള്ളത്?
നാഷനൽ ലീഗ് ഫോർ ഡമോക്രസി ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ്?
2013ൽ രാസായുധ പ്രയോഗത്തിലൂടെ ആയിരങ്ങൾ മരണപ്പെട്ട പശ്ചിമേഷ്യൻ രാജ്യം?
കംപ്യൂട്ടർ രംഗത്തെ ഏതു കണ്ടുപിടിത്തത്തിലാണ് ഡഗ്ലസ് എംഗൽബർട്ട് പ്രശസ്തനായത്?
ഹരിതഗൃഹ വാതകം എന്നറിയപ്പെടുന്ന വാതകം?
ഒരു ക്വയർ എത്ര എണ്ണമാണ്?
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
ലോകത്തിന്റെ പഞ്ചസാര കലവറ എന്നറിയപ്പെടുന്ന രാജ്യം ഏത്?
ഇന്ത്യയിലെ പ്രമുഖ ദിനപത്രമായ ഹിന്ദു പ്രസിദ്ധീകരിക്കുന്നത് ഏതു നഗരത്തിൽ നിന്നാണ്?
കേരളത്തിലെ ഉപ്പുസത്യഗ്രഹം നയിച്ചതാര്?
ഡൽഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആരാണ്?
തിരുവിതാംകൂറിൽ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച മഹാരാജാവ് ആര്?
ഒളിംപിക്സ് ചിഹ്നത്തിലെ കറുത്ത വളയം സുചിപ്പിക്കുന്നത് ഏതു വൻകരയെയാണ്?