Practice Quiz 380
അയ്യങ്കാളി പിന്നോക്ക സമുദായക്കാര്ക്കുവേണ്ടി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
വാഗ്ഭടാനന്ദന് ആ പേര് നല്‍കിയത്?
ശുചീന്ദ്രം സത്യഗ്രഹത്തിന് നേതൃത്വം നല്കിയ ഭിഷഗ്വരന്
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?
പാലിയം സത്യഗ്രഹം നടന്ന വര്‍ഷം?
വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്?
കേരളത്തിലെ നിത്യഹരിതവനം?
കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?
ശ്രീനാരായണഗുരു ആദ്യമായി കാവിവസ്ത്രം ധരിക്കുന്നത് ശ്രീലങ്ക സന്ദര്‍ശിച്ചപ്പോഴാണ്. എന്നാണാ സന്ദര്‍ശനം?
കേരളത്തിലെ സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം ഏത്?
അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
കേരളത്തിലെ തെക്കേ അറ്റത്തെ മുനിസിപ്പാലിറ്റി ഏത്?
കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?
കേരളത്തെ തമിഴ്നാടുമായി ബദ്ധിപ്പിക്കുന്ന ചുരം?
കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?