Practice Quiz 376
കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ?
കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ഗതി കാലമാഹാത്മ്യം രചിച്ചത്?
ഗീതാഗോവിന്ദം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കവി
ജ്ഞാനപ്പാനയുടെ കര്‍ത്താവ്
'ഇല്','കല്' എന്നിവ പ്രത്യയമായ വിഭക്തി:
'ചെമപ്പുനാട'എന്ന ശൈലിയുടെ അര്‍ഥം:
ശരിയായ പദമേത്?
പിതാക്കള്‍ എന്ന പദത്തിന്റെ അര്‍ത്ഥം ?
'കേരള പാണിനീയ' ത്തിലെ വിഭക്തികള്‍:
പാർലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?
പുലിക്കെട്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്?
പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം?