Practice Quiz 372
"യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?
ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
എയ്ഡ്സ് ദിനം?
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്?
ഗുലാം ഗിരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജയസംഹിത എന്നറിയപ്പെടുന്നത്?
വിഡ് എന്ന പദത്തില്‍ നിന്ന് രൂപംകൊണ്ടത്?
ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
ഹ്യൂമനിസത്തിന്റെ സ്ഥാപകനാര്?
'ഐൻസ്റ്റീൻ വർഷമായി' ആചരിച്ചത് ഏത് വർഷം?
'Universal Postal Union'-ന്റെ ആസ്ഥാനം?
ശകവര്‍ഷം ആരംഭിച്ചതെന്നാണ്?
യുനസ്കോ അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന്?
'പുരന്ദര' (Breaker of Forts) എന്നറിയപ്പെട്ടിരുന്ന ദൈവം
'നഗ്നപാദനായ ചിത്രകാരന്' എന്നറിയപ്പെടുന്നത്
ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?
ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു