Practice Quiz 371
ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?
വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര്?
ഏറ്റവും ചെറിയ ഉപനിഷത്ത് ഏത്?
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം?
"ഒരു കുരുവിയുടെ പതനം" എന്നത് ആരുടെ ആത്മകഥയാണ്?
മണ്ടന്‍ മൂത്തപ്പ ഏതിലെ കഥാപാത്രമാണ് ?
"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
‘അത്മോപദേശ ശതകം’ രചിച്ചത്?
‘എന്റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്?
‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?
‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്?
‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രം എഴുതിയത്?
‘"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
ആദ്യമായി ചലചിത്രമാക്കപ്പെട്ട മലയാള സാഹിത്യ കൃതി ഏത്?
എ മൈനസ് ബി" എന്ന കൃതി രചിച്ചത്?
കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ കേരള വനിത
കിരാതാര്‍ജുനീയം എന്ന മഹാകാവ്യം രചിച്ചത്?
കേരള വ്യാസന്' എന്നറിയപ്പെടുന്നത്
കോവലന്റെയും കണ്ണകിയുടെയും കഥപറയുന്ന തമിഴ് ഇതിഹാസമാണ്