Practice Quiz 370
1931-ല്‍ ദീപിക എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചത് ആരായിരുന്നു?
അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
ആധുനിക കാലത്തിലെ അത്ഭുതസംഭവം' 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി' എന്നിങ്ങനെ ഗാന്ധിജി വിശേഷിപ്പിച്ചത്
ആനന്ദ മഹാസഭ സ്ഥാപിച്ചത്
ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതാരാണ്?
ആരാണ് പൂര്‍വാശ്രമത്തില്‍ കാരാട്ട് ഗോവിന്ദന്‍കുട്ടി മേനോന് എന്നറിയപ്പെട്ടിരുന്നത്
കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്?
കുമാരനാശാന്റെ അമ്മയുടെ പേര്?
കുറുമ്പന് ദൈവത്താന്‍ ജനിച്ച വര്‍ഷം
കേരളത്തിന്റെ "മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം
'ജാതി വേണ്ട മതം വേണ്ട, ദൈവം വേണ്ടാ മനുഷ്യന്' എന്ന വിപ്ലവകരമായ മുദ്രാവാക്യം മുഴക്കിയതാര്?
താഴെപ്പറയുന്നവരില്‍ ആരാണ് ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത്.
മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
സാധുജന പരിപാലിനി എന്ന പത്രം ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ്
ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
അയ്യങ്കാളി പിന്നോക്ക സമുദായക്കാര്ക്കുവേണ്ടി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത് ആര്?
തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?
നെടുമങ്ങാട് വിപ്ലവം നടത്തിയത്?