Practice Quiz 354
സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം ഏത് ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്?
കൂട്ടുത്തരവാദിത്തം ____________ ഭരണകൂടത്തിന്റെ ഒരു സവിശേഷതയാണ്.
സെൻട്രൽ വിജിലൻസ് കമ്മീഷൻ സ്ഥാപിതമായ വർഷം
താഴെ പറയുന്നവയിൽ പൗരന്മാർക്കും വിദേശികൾക്കും ലഭ്യമായ മൗലികാവകാശം ഏതാണ് ?
കൂറുമാറ്റത്തിന്റെ പേരിൽ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ താഴെപ്പറയുന്ന ഷെഡ്യൂളിൽ ഏതാണ് അടങ്ങിയിരിക്കുന്നത് ?
സമാന്തര ട്രാക്കുകളിൽ എതിർദിശയിൽ യഥാക്രമം 200 km/hr, 160 km/hr, വേഗതയിൽ 240 ന, 180 ന നീളമുള്ള രണ്ട് ട്രെയിനുകൾ ഓടുന്നു. അപ്പോൾ പരസ്പരം കടക്കാൻ എടുക്കുന്ന സമയം (സെക്കൻഡിൽ) ആണ്
ഒരു ജോലി 8 പുരുഷന്മാരോ 12 സ്ത്രീകളോ 25 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, 10 പുരുഷന്മാരും 5 സ്ത്രീകളും എത്ര ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കും ?
213, 314, 253, 327, _______
1975 ഓഗസ്റ്റ് 1 വെള്ളിയാഴ്ചയാണെങ്കിൽ, 1970 സെപ്റ്റംബർ 30 __________ ആയിരുന്നു.
Frame a questiion to get the underlined as answer. They lived here for long living.
The corrupt officials had _______ bribe. (Choose the right option.)
A government run by a dictator is termed as (Choose the right alternative.)
Bag and Baggage. (Choose the right option to get the meaningful expression.)
He ______ in the States, but he still doesn’t have a command over the English Language. (Fill up choosing the right alternative.)
ശരിയായ പദം എടുത്തെഴുതുക.
'ക്ഷമിക്കാൻ പറ്റാത്തത്' എന്നതിന്റെ ഒറ്റപ്പദമേത് ?
95. പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി
ഐക്യരാഷ്ട്രസഭയുടെ പതിയ മനുഷ്യാവകാശ കമ്മീഷണറായി നിയമിതനായ ഓസ്ട്രിയക്കാരനായ വ്യക്തി