Practice Quiz 275
രാജ്യസഭ രൂപവൽക്കരിച്ചതെന്ന്?
2020 ഏപ്രിൽ 3 നു 70 വർഷം തികഞ്ഞ ഘടകം ഇവയിൽ ഏതാണ് ?
രാജ്യസഭയുടെ അംഗസംഖ്യ രാഷ്ട്രപതിയുടെ നാമനിർദേശം ഉൾപ്പെടെ എത്ര പേരാണ് ?
ഇപ്പോഴത്തെ രാജ്യസഭ അധ്യക്ഷൻ ആരാണ് ?
ലോക വർണ്ണവിവേചന ദിനം
പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആരാണ് ?
2022 ലെ ഇന്ത്യന്‍ സൂപ്പർലീഗ് ഫുട്ബോൾ കിരീടം നേടിയത്
ഇപ്പോഴത്തെ സിക്കിം മുഖ്യമന്ത്രി
ഏതു രോഗമാണ് ലെപ്റ്റോസ് പൈറ ബാക്ടീരിയമൂലമുണ്ടാകുന്നത്?
രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് ഭീമമായിവർധിക്കുന്നതു മൂലമുള്ള രോഗമേത്?
താഴെപ്പറയുന്നവയിൽ മനുഷ്യരിലെ ശ്വസനവ്യവസ്ഥയുടെ ഭാഗമല്ലാത്തതേത്?
ഗർഭസ്ഥശിശുവിന്റെ വളർച്ച പൂർത്തിയാവുന്നത് ഏത് ആവരണത്തിനുള്ളിലാണ്?
ഹൃദയത്തിന്റെ സങ്കോച-വികാസങ്ങൾക്ക് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയന്ത്രിക്കുന്നതുമായ ഹൃദയത്തിന്റെ ഭാഗമേത്?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹമേത്?
താഴെപ്പറയുന്നവയിൽ മധ്യകർണത്തിൽ ഉൾപ്പെടാത്ത അസ്ഥിയേത്
ഐക്യരാഷ്ട്ര സഭയിൽ അറബി ഔദ്യോഗിക ഭാഷയായി ഉൾക്കൊള്ളിച്ച വർഷം?
രാമകൃഷ്ണ മിഷന്റെ ആദ്യ പ്രസിഡൻറ്?
പ്ലാസിയുദ്ധം നടന്ന വർഷം?
'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട ' എന്നറിയപ്പെടുന്നത് ?
ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക്കുക ഭാഷയായി അംഗീകരിച്ച ദിവസം ?