Practice Quiz 185
ജെയിംസ് ഓട്ടിസ് രൂപം നൽകിയ പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കൻ ജനത എന്താണ് ആവശ്യപ്പെട്ടത്?
2019-ലെ ലോകമിലിട്ടറി ഗെയിംസിനു വേദിയായ നഗരമേത്?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് സ്ഥാപിച്ചതാര് ?
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ പോലീസ് സേനയിൽ നിയമിച്ച ആദ്യത്തെ സംസ്ഥാനമേത്?
താഴെപ്പറയുന്നവയിൽ എന്തിന്റെ സ്ഥാപകനാണ് പീറ്റർ ബെനൻസൺ?
അയിൻ-ഇ- അക്ബരി എന്ന് അറിയപ്പെടുന്ന 'അക്ബർ നാമയുടെ' ഭാഗമേത്?
ഇന്ത്യയിലെ ഏറ്റവും പ്രധാന ശൈത്യകാലവിള ഏത്?
ഇബ്, ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
കോവിഡ് -19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ആയുർവേദ ആരോഗ്യവിഭാഗം നടപ്പാക്കിയ പദ്ധതിയേത്?
ഏറ്റവുമധികം കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ലയേത്?
ഏത് സ്ഥാപനത്തിന്റെ മുഖവാക്യമാണ് 'വളരണം വാനോളം'?
ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ് എന്നിവ ഏത് സർവീസിന് ഉദാഹരണങ്ങളാണ്?
വെള്ളം, ആഹാരം എന്നിവയിലൂടെ പകരുന്ന രോഗമല്ലാത്തത് ഏത്?
ഒരു അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന വെള്ളത്തിനുള്ള ഊർജമേത്?
താഴെപ്പറയുന്നവയിൽ ഡ്രൈക്ലീനിങ്ങിൽ ഉപയോഗിക്കുന്ന പദാർഥമേത്?
തക്കാളിയിൽ കൂടുതലായി അടങ്ങിയിട്ടുള്ള ആസിഡേത്?
കേരളത്തിൽ ആദ്യമായി കേരള പൊലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം ?
ശരിയായ പദം തിരഞ്ഞെടുക്കുക:
വല്ലി എന്ന പദത്തെ താഴെപ്പറയുന്നതിൽ ഏത് വിഭാഗത്തിൽപ്പെടുത്താം
2021-ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയതാര്?