Practice Quiz 183
ജനങ്ങളാണ് പരമാധികാരി ഇങ്ങനെ പ്രഖ്യാപിച്ച ഫ്രഞ്ച് ചിന്തകനാര്?
ലോകത്തിലെ ഏറ്റവും വലിയ തേക്കുമരമായി അറിയപ്പെടുന്ന'കന്നിമാര തേക്ക്' ഏതു വന്യജീവി സങ്കേതത്തിലാണുള്ളത്?
അമേരിക്കയുടെ എത്രാമത്തെ വൈസ് പ്രസിഡൻറാണ് കമലാഹാരിസ്?
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചമ്പ്യൻഷിപ്പിന്റെ ഫൈനലിന് വേദിയായ രാജ്യമേത്?
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ച താരമാര് ?
താഴെപ്പറയുന്നവയിൽ ആൻറിസെപ്റ്റിക്കിന് ഉദാഹരണമേത്?
പി ടൈപ്പ് സെമികണ്ടക്ടറുകളിൽ ഡോപ്പിങ്ങിനുപയോഗിക്കാവുന്ന ആറ്റത്തിന് ഉദാഹരണമേത്?
സോപ്പ് നന്നായി പതയുന്ന ജലം എങ്ങനെ അറിയപ്പെടുന്നു?
താഴെപ്പറയുന്ന അപര്യാപ്തതാ രോഗങ്ങളുടെ പട്ടികയിൽ ശരിയല്ലത്തേതേത്?
ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 'ദ്രുതവാട്ടം'?
ഹരിയെ ചൂണ്ടിക്കാട്ടി രവി ഇങ്ങനെ പറഞ്ഞു “അദ്ദേഹത്തിന്റെ അച്ഛൻ എന്റെ അച്ഛന്റെ ഒരേയൊരു മകനാണ്''. എന്നാൽ രവി ഹരിയുടെ ആരാണ്
വിദുഷി എന്നതിന്റെ പുല്ലിംഗം :
താഴെ കൊടുത്തവയിൽ ചെവിയുടെ പര്യായമല്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ വയനാട് ജില്ലയിലൂടെ ഒഴുകുന്ന പുഴയേത്?
2021-ൽ പത്മശ്രീ പുരസ്കാരം നേടിയ മലയാളിയായ കെ.കെ.രാമചന്ദ്രൻ പുലവർ ഏത് മേഖലയിലാണ് മികവ് തെളിയിച്ചത്?
ഇംഗ്ലീഷിലെ ശബ്ദഡേറ്റയെ ടെക്സ്റ്റാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന സോഫ്റ്റവേറിന് ഉദാഹരമേത്?
ഐ.ടി. നിയമം ഭേദഗതി ചെയ്ത വർഷമേത്?
ഇന്ത്യൻ ആണവോർജ കമ്മിഷന് നേതൃത്വം നൽകിയതാര്?
ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉത്പാദനകേന്ദ്രമായതിനാൽ 'കോട്ടോണോപോളിസ്' എന്നറിയപ്പെടുന്ന നഗരമേത്?
ഭരണഘടനാ ഭേദഗതി സംബന്ധമായ ബില്ലുകളുടെ കാര്യത്തിൽ പ്രസിഡന്റ് ___________