Practice Quiz 111
ലോക കാണ്ടാമൃഗ ദിനം
സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പ്രതിരോധമുണ്ടാക്കാൻ കഴിവുള്ളതുമായ വസ്തുവിനെ __________ എന്ന് വിളിക്കുന്നു
ഓസോണിന്റെ കനം അളക്കുന്ന യൂണിറ്റ്:
ശരീരത്തിൽ അധികമുണ്ടാകുന്ന പഞ്ചസാരയെ ഗ്ലൈക്കോജൻ രൂപത്തിൽ സംഭരിച്ചു വെയ്ക്കുന്നതെവിടെ?
ശാസ്ത്രീയമായ തേനിച്ചവളർത്താൽ അറിയപ്പെടുന്നതെങ്ങനെ?
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം?
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്?
ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്?
ചാലിയം കോട്ട തകർത്തത്?
തൃപ്പടിദാനം നല്കിയ ക്ഷേത്രം
തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്?
പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണം
വൈക്കം സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം സവര്‍ണ്ണജാഥയ്ക്ക് നേതൃത്വം നല്‍കിയത്
ദേശീയ വോട്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന്?
ദേശീയഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആരാണ്?
ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് പാര്‍ലമെന്റിന് ഭരണഘടനാഭേദഗതിക്കുള്ള അധികാരം നല്‍കുന്നത്?
ധനകാര്യക്കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആരുടെ മുമ്പാകെ?
ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി?
സാമ്രാജ്യത്തിന്റെ അതിര്‍ത്തി മദ്ധ്യേഷ്യവരെ വ്യാപിപ്പിച്ച ഇന്ത്യന്‍ ഭരണാധികാരി
ആദിമമനുഷ്യന് ആദ്യമായി പഠിച്ചത്