IBPS – Notification 2024
പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെക്ഷൻ (ഐ.ബി.പി.എസ്) നടത്തുന്ന പൊതുപരീക്ഷക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി 6128 ഒഴിവുണ്ട്. ഇതിൽ 106 ഒഴിവുകൾ കേരളത്തിലാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
പ്രധാന തീയതികൾ
- Online regisiration including Edit/Modification of Application by candidates : 01.07.2024 10 21.07 2024
- Payment of Application Fees/Intimation Charges (Online) : 01.07.2024 fo 21.07 2024
- Conduct I of Pre-Examination Training (PET) : 12.08.2024 to 17.08.2024
- Download of call letters for Online examination – Preliminary : August 2024
- Online Examination – Preliminary : August 2024
- Result of Online examination -Preliminary : September. 2024
- Download of Call Letter for Online examination – Main : Seplember/October. 2024
- Online Examination – Main : October, 2024
- Provisional Allotment : April, 2025
നിയമനപ്രക്രിയയിലുപ്പെട്ട ബാങ്കുകൾ : Bank of Baroda, Canara Bank, Indian Overseas Bank, UCO Bank, Bank of India, Central Bank of India, Punjab National Bank, Union Bank of India, Bank of Maharashtra, Indian Bank, Punjab & Sind Bank
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.അപേക്ഷകർ ഹൈസ്കൂളിലോ കോളേജിലോ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിക്കുകയോ കമ്പ്യൂട്ടർ ഓപ്പറേഷൻസ്/ ലാംഗ്വേജിൽ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി നേടുകയോ ചെയ്തിരിക്കണം)
പ്രായം : 20-28 വയസ്സ്
പരീക്ഷ : പ്രീലിമിനറി, മെയിൻ പരീക്ഷകൾ ഒബ്ജക്റ്റീവ് മാതൃകയിലായിരിക്കും. തെറ്റ് ഉത്തരത്തിനു നാലിലൊന്നു നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഉത്തരം എഴുതാത്തവയ്ക്ക് നെഗറ്റീവ് മാർക്ക് ബാധകമല്ല.
മാർക്ക് : 100 മാർക്ക്
സമയം : 1 മണിക്കൂർ
ആപ്പിക്കേഷൻ ഫീസ് : Rs. 175/- (inclusive of GST) for SC/ST/PwBD/ESM/DESM candidates., Rs. 850 /- (inclusive of GST) for all others
അപേക്ഷ : ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി : ജൂലൈ 21
Preliminary Examination (Objective Test)
Medium of Examination – English
- English Language – 30 Questions – 30 Marks
- Numerical Ability – 35 Questions – 35 Marks
- Reasoning Ability – 35 Questions – 35 Marks
Main Examination (Objective Test)
- General/ Financial Awareness- 50 Questions – 50 Marks
- General English – 40 Questions – 40 Marks
- Reasoning Ability & Computer Aptitude- 50 Questions – 60 Marks
- Quantitative Aptitude- 50 Questions – 50 Marks
അപേക്ഷിക്കുന്നതിനുള്ള ഒഫീഷ്യൽ ലിങ്ക് : https://www.ibps.in
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുന്നതിനായി ഈ ലിങ്ക് സന്ദർശിക്കുക – Click here