ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: December 01, 2021
Category Number: 494/2021
Name of Post: Boat Lascar
Department: Kerala State Water Transport
Exam Details
Exam Date: 2023 January 17, Tuesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Malayalam /Tamil/ Kannada
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Boat Lascar
Main Topics:-
Questions based on Lascar's License
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/10/2022 മുതൽ 11/11/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 January 03 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 08
Notification Details
Scale of pay: ₹24,400-55,200/-
Vacancy: Hindu Nadar – 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 19-39
Qualifications:
1. Literacy in Malayalam or Tamil or Kannada.
2. Possession of Current Lascar's Licence
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Join WhatsApp Group
ഈ തസ്തികയ്ക്ക് അപ്ലൈ ചെയ്തവർക്ക് മാത്രം ആയി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, PSC അറിയിപ്പുകൾ ലഭിക്കുവാനും ഈ ഗ്രൂപ്പ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
Click here for Join WhatsApp Group
WhatsApp Number: 9895803330 ഈ നമ്പറിലേക്ക് കാറ്റഗറി നമ്പർ അയച്ചാലും മതി
ഇനി നിങ്ങൾക്ക് GK പരിശീലനം, PSC അപ്ഡേറ്റുകൾ, തൊഴിൽ അവസരങ്ങൾ എന്നിവ മാത്രം മതി എങ്കിൽ ഞങ്ങളുടെ സൗജന്യ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20groupOur Telegram Channel: https://telegram.me/keralagurukulam