ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 492/2020
Name of Post: Receptionist Cum Telephone Operator
Department: Kerala State Drugs and Pharmaceuticals Limited
Scale of pay: ₹5550-10500/-
Vacancy: 1 (One) (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Details syllabus want
ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിട്ടുള്ളവർ പരീക്ഷ എഴുതുവാൻ confirmation നൽകേണ്ടതാണ്.
2021 ഫെബ്രുവരി 23 മുതൽ March 14 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Syllabus : Click here for detailed syllabus
Mark : 100
Medium : English/Official Language (Questions except English, Malayalam, Tamil, Kannada language questions will be printed both in English and in Official Language Malayalam)
Mode of Examination : OMR
Duration : 1 Hour 15 Minutes
Exam Date : 30th October 2021 (Saturday) and 13th November 2021 (Saturday)
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
Examination Schedule: 30th October 2021 (Saturday) and 13th November 2021 (Saturday)
Hall Tickets available dates:
For examination on 30.10.2021 hall tickets can be downloaded from 13.10.2021
For examination on 13.11.2021: 23/10/2021 തീയതിയിലെ പരീക്ഷയ്ക്കായി നൽകിയ അതെ അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ ഉദ്യോഗാർത്ഥികൾക്ക് 13/11/2021 ലെ പരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്.
Main Exam Details
Exam Date: 2022 November 30, Wednesday
Time: 7.15 AM to 9.15 AM
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Part I, II, III & VI in English & Malayalam/Tamil/Kannada
Part IV in English
Part V in Malayalam/Tamil/Kannada
Mode of Exam : OMR (Objective Multiple Choice)
For detailed syllabus click here
Join WhatsApp/Telegram Group
PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ.
ഇതിൽ അംഗമാകുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp മെസ്സേജ് അയക്കുക.
https://wa.me/919895803330?text=Hi%20Please%20add%20me%20Kerala%20Gurukulam%20group
9895803330 ഈ നമ്പരിലേക്ക് JOIN എന്ന് മെസ്സേജ് അയച്ചാലും മതിയാകും.
Our Telegram Channel: https://telegram.me/keralagurukulam