ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: February 03, 2021
Category Number: 398/2020
Name of Post: Motor Mechanic
Department: Health Services
Scale of pay: ₹. 19,000 - 43,600/-
Vacancy: District wise (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Thiruvananthapuram – 01 (One)
Pathanamthitta – 01 (One)
Idukki – 01 (One)
Kannur – 01 (One)
Age limit: 18-39
Qualifications:
- Certificate in Automobile Engineering issued after 18 (Eighteen) months course in Industrial Training Institute with 6 months Implant Training compulsory.
- Two years practical experience in repairs and maintenance of Motor Vehicles in a recognised Automobile Workshop.
- Possession of a Motor Driving Licence.
ഇവിടെ നിങ്ങൾക്ക് അറിയേണ്ട പ്രധാന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. അപേക്ഷ നൽകുന്നതിന് മുൻപ് official notification കൂടി വായിച്ചു നോക്കുക.
Short List
Thiruvananthapuram - Click here for view
Pathanamthitta - Click here for view
Idukki -Click here for view
One Time Verification
Date :- 25/01/2024, 10.30AM
Venue :- േകരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ആഫീസിൽ വ്ച്ച് നടത്തുന്നു
ഉദ്യോഗാര്‍ഥികൾക്കുള്ള Profile message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ GR VII വിഭാഗവുമായി
ബന്ധപ്പെടണം (0471 - 2546446)
Rank List
Thiruvananthapuram - Click here for view
Pathanamthitta - Click here for view
Idukki - Click here for view
Kannur - Click here for view