ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 200/2020
Name of Post: Production assistant
Department: Kerala State Film Development Corporation Ltd.
Scale of pay: Rs 26500-56700/-
Current vacancy: 01
ഇപ്പോൾ നിലവിൽ ഉള്ള ഒഴിവുകൾ ആണ് ഇത്. ഈ വിജ്ഞാപനത്തിന് അനുസൃതമായി കമ്മീഷൻ പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത് വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളും, ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരിൽ നിന്നും ആയിരിക്കും തിരഞ്ഞെടുക്കുക.
Age limit: 18-36
Qualifications:
- Diploma (3 Years course) in cinema from a recognized institution
- 1 (One) year professional experience in the Film Industry in handling Production responsibilities
OR
(a) Graduation
(b) 3 (three) years experience in the Film industry in handling production responsibilities
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിലെ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ് (Cat.No.200/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആസ്ഥാന ആഫീസില്‍ വച്ച് 26.08.2022 തീയതിയില്‍ 11.00 A M നു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ മുന്നോടിയായിട്ടുളള സര്‍ട്ടിഫിക്കറ്റ് പരിശോധന അന്നേ ദിവസം രാവിലെ 09.30 AM നു നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് SMS, Profile Message എന്നിവ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം Profile പരിശോധിക്കേണ്ടതാണ്.