ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 139/2020
Name of Post: Finger Print Searcher
Department: Police (Finger Print Bureau)
I need syllabus for kpsc finger print searcher exam
Exam Details
Exam Date: 2021 October 01, Friday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Finger Print Searcher
Main Topics:-
Physics (Graduate Level) – 40 Marks
Chemistry (Graduate Level) – 40 Marks
IT and Cyber Law – 10 Marks
Constitution of India – 10 Marks
No detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/07/2021 മുതൽ 11/08/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 September 16 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Question Paper and Answer key for the exam Finger Print Searcher: Click here for view
പോലീസ് വകുപ്പിൽ ഫിംഗർപ്രിന്റ് ബ്യൂറോറോയിെല Finger Print Searcher തസ്തികയ്ക്കോയി (CT.NO:-139/2020)
2022 മെയ് മാസം 24, 25, 26 എന്നീ തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസ്, പട്ടം, തിരുവനന്തപുരത്തിൽ വെച്ച് 10.15 AM മുതൽ അസ്സൽ പ്രമാണ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട് . ഉദ്യോഗാർഥികൾ തങ്ങൾക്ക്നി ശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് കൃത്യസമയം ഹാജരാകേണ്ടതാണെന്ന് അറിയിക്കുന്നു . കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗാർഥികൾ അവരുടെ പി.എസ്.സി. വൺ ടൈം രെജിസ്ട്രേഷൻ പ്രൊഫൈൽ പരിശോധിക്കേണ്ടതാണ് .