Cat No : 003/2020 - Assistant Manager (Mechanical) - Travancore Titanium Products Limited ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: 2021 August 09, Monday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Assistant Manager (Mechanical)
Main Topics:-
Questions based on Educational Qualifications.
Click here for detailed syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/03/2021 മുതൽ 11/04/2021 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2021 July 26 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.