Cat No: 211/2019 - Agricultural Officer (SR for Scheduled Tribes Only) - Agriculture Development and Farmers Welfare Department
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Exam Date: 2021 January 21, Thursday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Agricultural Officer
Main Topics:-
Part I - Horticulture
Part II - Plant Breeding and Genetics
Part III - Plant Protection
Part IV - Agronomy
Detailed syllabus will be update here within one week.
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/10/2020 മുതൽ 11/11/2020 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2020 January 06 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
ഈ പരീക്ഷയുടെ Question Paper, Answer Key എന്നിവ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here