ഈ കോഴ്സിൽ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നും ചോദിക്കുവാൻ സാധ്യത ഉള്ള ചോദ്യങ്ങളുടെ ഒരു ശേഖരം ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
20 ചോദ്യങ്ങൾ വീതം ഉള്ള ക്വിസ് ആയിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും പുതിയ ക്വിസ് ഉൾപ്പെടുത്തുന്നു.
മുൻപ് നടന്ന PSC പരീക്ഷകളിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് കൃത്യമായി പരിശീലനം നടത്തിയാൽ ഇംഗ്ലീഷിൽ മുഴുവൻ മാർക്കും നിങ്ങൾക്ക് നേടുവാൻ കഴിയും.
ഞങ്ങളുടെ ഓൺലൈൻ പരിശീലനം വാങ്ങിയവർക്ക് ഇത് സൗജന്യമായി ലഭിക്കും.
Course Features
- Lectures 0
- Quizzes 4
- Duration Lifetime access
- Skill level All levels
- Language English
- Students 1236
- Assessments Self
Students List
and 1200 students enrolled.