Plus Two Preliminary Model Exam – 1 Welcome to Plus Two Preliminary Model Exam - 1 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Name 1. സംഗീതജ്ഞരിലെ രാജാവും രാജാക്കന്മാരിലെ സംഗീതഞ്ജനുമായി അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ? സ്വാതിതിരുനാൾ ശ്രീചിത്തിരതിരുനാൾ ശ്രീമൂലംതിരുനാൾ ധർമരാജ 2. ഇവയിൽ തിരുവിതാംകൂറിൽ നടന്ന സംഭവങ്ങളിൽ ഉൾപ്പെടാത്തത് ഏത് ? പുന്നപ്ര വയലാർ സമരം ഇലക്ട്രിസിറ്റി സമരം മലയാളി മെമ്മോറിയൽ വൈക്കം സത്യാഗ്രഹം 3. കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ച വിദേശികളാര് ? ഫ്രഞ്ചുകാർ ബ്രിട്ടീഷുകാർ പോർച്ചുഗീസുകാർ ഡച്ചുകാർ 4. വിധവകളുടെ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിക്കൊണ്ട് വീരേശലിംഗം പന്തുലു സ്ഥാപിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ഏത് ? പ്രാർത്ഥനാ സമാജം സത്യശോധക് സമാജം ആര്യ സമാജം ഹിതകാരിണി സമാജം 5. 1824 ൽ കിട്ടൂർ പിടിച്ചടക്കുമ്പോൾ അന്നത്തെ ദത്താവകാശ നിരോധന നിയമത്തിനെതിരെ പോരാടിയ ധീര വനിതയാര് ? ദേവയാനി കിട്ടൂർ കാർത്യായനി മാധവി 'അമ്മ കിട്ടൂർ റാണി ചിന്നമ്മ 6. സ്വദേശി മിത്രം പത്രത്തിന്റെ സ്ഥാപകൻ ? ജി .സുബ്രമണ്യ അയ്യർ ശിശിർ കുമാർ ഘോഷ് ഈശ്വര ചന്ദ്ര വിദ്യാസാഗർ സുരേന്ദ്രനാഥ് ബാനർജി 7. തിങ്കതീയ സമ്പ്രദായവുമായി ബന്ധപ്പെട്ട് ഗാന്ധിജി നയിച്ച സമരം ? ഖേദ സത്യാഗ്രഹം ചമ്പാരൻ സത്യാഗ്രഹം അഹമ്മദാബാദ് ബിൽ സമരം നിസ്സഹകരണ പ്രസ്ഥാനം 8. മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയതാര് ? കെറൻസ്കി ലെനിൻ ട്രോട്സ്കി നിക്കോളാസ് രണ്ടാമൻ 9. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തിലൂടെ പുറത്തായ ഭരണാധികാരിയാര്? വില്യം 3 എഡ്വേർഡ് 3 ജെയിംസ് 2 ജോർജ് 2 10. ഇന്ത്യ ഐക്യരാഷ്ട്രസംഘടനയില്‍ അംഗമായത് 1978 ഒക്ടോബർ 10 1978 ഒക്ടോബർ 8 1964 ഒക്ടോബർ 12 1945 ഒക്ടോബര്‍ 30 11. അലറുന്ന കാറ്റും ആലിപ്പഴ വീഴ്ചയും ഏതു പ്രാദേശിക വാദത്തിന്റെ പ്രത്യേകതയാണ് ? കാൽബൈശാഖി ചെറി ബ്ലോസ്സം മംഗോ ഷവർ ലൂ 12. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. 1 ) ഉപദ്വിപിയ പീഠഭൂമിയുടെ തെക്കുഭാഗം ഡക്കാണ് പീഠഭൂമി എന്നറിയപ്പെടുന്നു.2) ഡക്കാൻ പീഠഭൂമി ബസാൾട്ട് ശിലകളാൽ നിർമ്മിതമാണ്. 3) ഡക്കാണ് പീഠഭൂമിയിൽ ലാറ്ററൈറ്റ് മണ്ണ് വ്യാപകമായി കാണപ്പെടുന്നു.4) നദീതടങ്ങൾ രൂപം നൽകിയ പീഠഭൂമിക്ക് ഉദാഹരണമാണ് ഡക്കാണ് പിഠഭൂമി രണ്ടുംമൂന്നും ശരി ഒന്നുംരണ്ടും ശരി മൂന്നും നാലും ശരി ഒന്ന്, രണ്ട്, മൂന്ന് ശരി 13. ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ചുവന്ന വരകൾ എങ്ങനെ അറിയപ്പെടുന്നു? ഫോം ലൈൻ ഈസ്റ്റിങ്സ് നോർത്തിങ്സ് കോണ്ടൂർ രേഖകൾ 14. ആരവല്ലി പർവത നിരയിൽ സ്ഥിതി ചെയ്യുന്ന ചുരം ആണ് -------------- അസിർഘട്ട് ഹാൽഡിഘട്ട് ഖൈബർ ബോംഡില 15. ഷാപൂർകാണ്ടി ഡാം പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? രവി ബിയാസ് സത്ലജ് ചിനാബ് 16. കുതിരാൻ തുരങ്കം ഏതൊക്കെ ജില്ലകൾക്കിടയിലാണ് ? മലപ്പുറം - കോഴിക്കോട് തൃശൂർ -എറണാകുളം പാലക്കാട് - മലപ്പുറം പാലക്കാട് - തൃശൂർ 17. മൂലധനനിക്ഷേപം വർധിപ്പിക്കുക എന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമായിരുന്നു ? ഒൻപതാം പഞ്ചവത്സര പദ്ധതി പത്താം പഞ്ചവത്സര പദ്ധതി എട്ടാം പഞ്ചവത്സര പദ്ധതി ഏഴാം പഞ്ചവത്സര പദ്ധതി 18. സ്വകാര്യ സ്വത്ത് എന്ന ആശയം പ്രാമുഖ്യം പുലർത്തുന്ന സമ്പദ് വ്യവസ്ഥ ? മിശ്ര സമ്പദ് വ്യവസ്ഥ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ മുതലാളിത്ത സമ്പദ് വ്യവസ്ഥ ഇവയൊന്നുമല്ല 19. ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞമാരിൽ ഉൾപ്പെടാത്തത് ? ശ്രീമൻ നാരായൺ ധരംപാൽ ജെ .സി .കുമരപ്പ ദാദാഭായ് നവറോജി 20. അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ എത്ര ദിവസത്തിനകം വിവരം നൽകണം? 35 ദിവസത്തിനകം 40 ദിവസത്തിനകം 48 ദിവസത്തിനകം 28 ദിവസത്തിനകം 21. ഇന്ത്യയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് രൂപീകരിക്കാന്‍ കാരണമായ ആക്ട്? ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1858. ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് - 1919 ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1909 ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935 22. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ എത്ര മൗലിക കടമകളാണ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ? 10 8 11 12 23. താഴെ കൊടുത്തവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ മെമ്പർമാരിൽ ഉൾപ്പെടാത്തത് ആരാണ് ? പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർപേഴ്സൺ പട്ടിക വർഗ കമ്മിഷൻ ചെയർപേഴ്സൺ വനിതാ കമ്മിഷൻ ചെയർപേഴ്സൺ വിജിലൻസ് കമ്മിഷൻ ചെയർപേഴ്സൺ 24. പാര്‍ലമെന്റിന്റെ ശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? ആര്‍ട്ടിക്കിള്‍ 248 ആര്‍ട്ടിക്കിള്‍ 246 ആര്‍ട്ടിക്കിള്‍ 243 ആര്‍ട്ടിക്കിള്‍ 244. 25. ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ വ്യക്തിയാര്? വജാഹത്ത് ഹബീബുപിള്ള ജസ്റ്റിസ് രംഗനാഥ മിശ്ര ജസ്റ്റിസ് എം.എം. പരീദുപിള്ള ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് 26. ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? ആര്‍ട്ടിക്കിള്‍ 243 ആര്‍ട്ടിക്കിള്‍ 243(A) ആര്‍ട്ടിക്കിള്‍ 280 ആര്‍ട്ടിക്കിള്‍ 165. 27. തടാകങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുന്നത് കാരണം പ്രകൃത്യാ സംഭവിക്കുന്ന ഗുണകരമല്ലാത്ത മാറ്റം: ബയോ കോൺസെൻട്രേഷൻ ആൽഗൽ ബ്ലും ബയോമാഗ്നിഫിക്കേഷൻ യൂട്രോഫിക്കേഷൻ 28. പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള രക്തപരിശോധനയിൽ ഏത് തോതിന് മുകളിൽ രക്തത്തിൽ ഗ്ലുക്കോസുള്ള അവസ്ഥയാണ് പ്രമേഹം? 126 മി.ഗ്രാം/100 എം.എൽ 100മി.ഗ്രാം/100 എം.എൽ 90 മി. ഗ്രാം/100 എം.എൽ 150 മി.ഗ്രാം/ 100 എം.എൽ 29. വേദന മാറാൻ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ഏതാണ് ? ബീറ്റാ എൻഡോർഫിൻ എൻഡോർഫിൻ ആന്റിനോർഫിൻ ആൽഫ എൻഡോർഫിൻ 30. കറുത്ത നദി എന്നർത്ഥമുള്ള രോഗം പ്ളേഗ് മലമ്പനി എബോള എലിപ്പനി 31. സസ്യങ്ങളുടെയും ഇലകളുടെയും ചുവപ്പ് നിറത്തിന് കാരണം കുർകുമിൻ കരോട്ടിൻ സന്തോഫിൽ ആന്തോസയാനിൻ 32. കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം അൾട്രാ വയലറ്റ് ഇൻഫ്രാ റെഡ് മൈക്രോവേവ് ഗാമ കിരണം 33. അക്വാഫോർട്ടിസ് , സ്പിരിറ്റ് ഓഫ് നൈറ്റർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് സൾഫ്യൂരിക് ആസിഡ് നൈട്രിക് ആസിഡ് അസറ്റിക് ആസിഡ് 34. ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം ഹൈഡ്രോമീറ്റർ ഹൈഗ്രോമീറ്റർ അൾട്ടിമീറ്റർ തെർമോമീറ്റർ 35. ഗ്രഹമായി കണക്കാക്കുന്നതിനുള്ള ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ നിബന്ധനകളേവ ? 1. ഗോളാകൃതി ഉണ്ടായിരിക്കണം 2. ഉപഗ്രഹങ്ങൾ ഉണ്ടായിരിക്കണം 3. സൂര്യനെ വലംവയ്ക്കണം 4. തനതായതും തടസങ്ങൾ ഇല്ലാത്തതുമായ ഭ്രമണപഥം വേണം 1,3,4 2,3,4 3,4 1,3,4 36. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജം എത്ര മടങ്ങാകും ? 3 മടങ്ങ് 4 മടങ്ങ് 6 മടങ്ങ് 2 മടങ്ങ് 37. കമ്പ്യൂട്ടറിന്റെ പ്രഥമിക ഔട്ട്പുട്ട് ഉപകരണമേത്? മൗസ് കീബോർഡ് മോണിറ്റർ പ്രിൻറർ 38. ഫോട്ടോ, ലോഗോ, എംബ്ലം എന്നിവ കമ്പ്യൂട്ടറിലേക്ക് പകർത്താനുളള ഉപകരണമേത്? സ്കാനർ ഒ.സി.ആർ. പ്രിൻറർ ഒ.എം.ആർ 39. Bccഎന്നതിന്റെ മുഴുവൻ രൂപമെന്ത്? Bite Computer Cover Balanced Computer Cap Both Computer Cards Blind Carbon Copy 40. ഇന്ത്യയിൽ ഐ.ടി. നിയമം നിലവിൽ വന്നതെന്ന്? 2000 ഒക്ടോബർ 17 1999 സെപ്റ്റംബർ 22 2001 നവംബർ 8 2001ഒക്ടോബർ 12 41. നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകളെ അന്യോന്യം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ആവർത്തിക്കപ്പെടത്ത സംഖ്യ ഏതുപേരിൽ അറിയപ്പെടുന്നു പ്രോട്ടോകോൾ ഐ.പി. അഡ്രസ് ലാൻ നമ്പർ പോർട്ടൽ നമ്പർ 42. ചിത്രരചനയില്‍ ക്യൂബിസം എന്ന നവീന രചനാശൈലി ആരംഭിച്ചത് സാല്‍വദോര്‍ ദാലി മൈക്കല്‍ ആഞ്ചലോ പിക്കാസോ ലിയനാര്‍ഡോ ഡാവിഞ്ചി 43. വിനേഷ് ഫോഗാട്ട് ഏത് കായിക മേഖലയുമായി ബന്ധപ്പെട്ട താരമാണ്? ബോക്സിങ് ഭാരദ്വേഹനം അത്ലറ്റിക് ഗുസ്തി 44. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിർസ മുണ്ടാ ഇൻറർനാഷണൽ ഹോക്കിസ്റ്റേഡിയം എവിടെയാണ്? ന്യൂഡൽഹി റൂർക്കേല ജയ്പുർ സൂററ്റ് 45. 2022 ലെ യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ കിരീടം ആർക്കാണ് ദക്ഷിണകൊറിയ ഇന്ത്യ ശ്രീലങ്ക ബംഗ്ലാദേശ് 46. 45-ാമത്തെ വയലാർ അവാർഡ് ജേതാവ് ആരാണ് ? കെ.ആർ .മീര കെ .സച്ചിദാനന്ദൻ എഴാച്ചേരി രാമചന്ദ്രൻ ബെന്യാമിൻ 47. The wants and means of india എന്നത് ആരുടെ പുസ്തകമാണ് ? ദാദാഭായ് നവറോജി ആർ .സി .ദത്ത് പി .സി .മഹലനോബിസ് എം .എസ്.സ്വാമിനാഥൻ 48. 2020-ൽ നേപ്പാളിലെ ഓൾഡ് മോങ്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മലയാളചിത്രം സിനിമയേത്? മൂത്തോൻ ജലസമാധി വെയിൽ മരങ്ങൾ ജല്ലിക്കെട്ട് 49. 2022 ലെ ലോക പുസ്തക തലസ്ഥാനം ഏതാണ് ? ക്വലാലംപൂർ ദുബായ് ഗ്വാഡലജാര തിബിലിസി 50. മധ്യപ്രദേശിലെ ഏറ്റവും പുരാതനമായ സംഗീത വിദ്യാലയമായ മാധവ് സംഗീത കോളേജ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? ഇൻഡോർ ഭോപാൽ ഖജുരാവോ ഗ്വാളിയാർ 51. ഒരു കുട്ടയില്‍ പൂക്കൾ ഇടുമ്പോൾ ഓരോ മിനിറ്റിലും ഇരട്ടിക്കുന്നു. 8 മിനിറ്റുകൊണ്ട് കുട്ട നിറയുന്നുവെങ്കില്‍ ആ കുട്ടയുടെ പകുതി നിറയുന്നതിന് എത്ര സമയം വേണം? 7 മിനിറ്റ് 5 മിനിറ്റ് 4 മിനിറ്റ് 8 മിനിറ്റ് 52. സാധാരണ പലിശനിരക്കിൽ ഒരു തുക 5 വർഷം കൊണ്ട് 5200 രൂപയും 7 വർഷം കൊണ്ട് 5680 രൂപയും ആയാൽ പലിശ നിരക്ക്? 3% 6% 4% 5% 53. ഒരു സ്കൂളിലെ 20 കുട്ടികൾ പരസ്പരം സമ്മാനപ്പൊതികൾ നല്കിയാല് ആകെ സമ്മാനപ്പൊതികളുടെ എണ്ണം എത്ര? 400 600 380 420 54. ഒരു സമാന്തര ശ്രേണിയുടെ 12-ാം പദം 71, 16-ാംപദം 95 ആയാൽ 14-ാംപദം? 87 85 81 83 55. ഒരാൾ ഒരു സാധനം 90 രൂപയ്ക്ക് വാങ്ങി 90 രൂപ 90 പൈസയ്ക്ക് വിറ്റാൽ അയാളുടെ ലാഭശതമാനം: 10% 9% 1% 99% 56. രാജു ഒരു ജോലി 30 ദിവസംകൊണ്ടും രാമു ഒരു ജോലി 15 ദിവസം കൊണ്ടും ചെയ്തുതീർക്കും. രാമു 12 ദിവസം ജോലി ചെയ്ത ശേഷം മതിയാക്കിയ ജോലി രാജു എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും? 6 3 9 13 57. 8,24,72,....... 96 216 124 184 58. ഗ്രാമത്തിൽ 5000 ആളുകൾ ഉണ്ട്. ഇതിൽ 35% ഇംഗ്ലീഷും, 60% ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല എങ്കിൽ ഇംഗ്ലീഷും ഹിന്ദിയും സംസാരിയ്ക്കുന്നവർ എത്ര? 1200 1300 1250 1350 59. √576+ √400+? √76 √16 √176 √100 60. ഒരാൾ രാവിലെ 6 മണിക്ക് 50 km/hr വേഗത്തിൽ ഒരു സ്ഥലത്തേക്ക് കാറിൽ യാത്രയാകുന്നു . ഒന്നര മണിക്കൂറിന് ശേഷം വേറൊരാൾ വേറൊരു കാറിൽ 60 km/hr വേഗത്തിൽ പിന്തുടരുന്നു. അവർ തമ്മിൽ എത്ര മണിക്ക് കണ്ടുമുട്ടും? 12.05 pm 11.30 pm 1.00 pm 12.30 pm 61. 512 ന്റെ ഘനമൂലം a യുടെ വർഗമൂലത്തിന് തുല്യമായാൽ a യുടെ വില: 216 64 128 16 62. 3½-{1½+2½÷(4÷ 2)-4} 3 11⁄4 13⁄4 3½ 63. 6 cm വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തിയെടുക്കാവുന്ന പരമാവധി വലുപ്പമുള്ള ഗോളത്തിന്റെ വ്യാപ്തം: 4 cm 6 cm 2 cm 8 cm 64. 1:3: 5 എന്ന അനുപാതത്തിലുള്ള മൂന്ന് സംഖ്യകളുടെ ഉ.സാ.ഘ. 15 ആയാൽ സംഖ്യകൾ ഏവ? 10,30,50 30,60,90 15,45,75 15,35,60 65. ടാപ്പ് A തുറന്നാൽ ടാങ്ക് 5മണിക്കൂർ കൊണ്ട് നിറയും. ടാപ്പ് B തുന്നാൽ ടാക് 6 മണിക്കൂർ കൊണ്ട്നിറയും. രണ്ട് ടാപ്പും ഒരുമിച്ച് തുറന്ന ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് ടാപ്പ് B അടച്ചാൽ ബാക്കി ഭാഗം നിറയാൻ വേണ്ട സമയം: 70 മിനിറ്റ് 75മിനിറ്റ് 60മിനിറ്റ് 80മിനിറ്റ് 66. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 4 കി.മീ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് എത്ര കി.മീ അകലയൊണ്? 5 km 9 km 6 km 3.5 km 67. ഒരുവരിയിലെ കുട്ടികളിൽ Aയുടെ സ്ഥാനം ഇടത്തുനിന്നു 10-ാമതാണ്. B വലത്തുനിന്നു 9-ാമതും.ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറിയാൽ A ഇടത്തുനിന്നു 15-ാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികൾ ഉണ്ട്? 27 23 26 21 68. A,B,C,D,E എന്നിവർ ഒരുബെഞ്ചിൽ ഇരിക്കുന്നു. A,B യുടെ ഇടത്തും C യുടെ വലത്തുമാണ്.D,Bയുടെ വലത്തും എന്നാൽ Eയുടെ ഇടത്തുമാണ്. മധ്യത്തിൽ ഇരിക്കുന്നതാര്? B C D E 69. രണ്ട് സംഖ്യകളുടെ ഗുണനഫലം 132-ഉം അവയുടെ വർഗങ്ങളുടെ തുക 265-ഉം ആണെങ്കിൽ സംഖ്യകളുടെ തുകയെത്ര? 22 23 24 25 70. A യുടെ വയസ്സ് B യുടെ വയസ്സിന്റെ മൂന്നിരട്ടിയാണ്. 12 കൊല്ലം കഴിഞ്ഞാൽ A യുടെ വയസ്സ് B യുടെ വയസ്സിന്റെ ഇരട്ടിയാവും. B യുടെ ഇപ്പോഴത്തെ വയസ്സെത്ര? 10 15 12 ഇതൊന്നുമല്ല 71. കടലാമ എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കടലിൽ നിന്നുള്ള ആമ കടൽ ആമ കടലിൽ ഉള്ള ആമ കടലിൻറെ ആമ 72. 'രാമേശ്വരത്തെ ക്ഷൗരം' എന്ന ശൈലിയുടെ അര്‍ഥം: ദുര്‍ബലന്യായം തക്ക പ്രതിവിധി മുഴുപ്പട്ടിണി പൂര്‍ത്തിയാകാത്ത കാര്യം 73. 'സ്ഥാവരം' എന്ന പദത്തിൻറെ വിപരീതപദം ഏത്? ലാഘവം സ്ഥവിരം ജംഗമം ഗോചരം 74. 'സൂകരം' എന്ന വാക്കിനര്‍ഥം: കുതിര പശു പന്നി സിംഹം 75. ശരിയായ പദം കണ്ടുപിടിക്കുക: ജഢം ആഢംബരം പീഢനം മൂഢന് 76. താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത് കള്ളത്തരം ബാല്യം പുതുമ സാമർഥ്യം 77. സമാനമായ ഭാഷാപദമേത് - Status Quo പദവിയനുസരിച്ച് പൂര്‍വ്വസ്ഥിതി ക്രമമായി പദവി 78. പിതാക്കള്‍ എന്ന പദത്തിന്റെ അര്‍ത്ഥം ? കുടുംബക്കാര് അച്ഛന്റെ അച്ഛന് അച്ഛനും അമ്മയും പൂര്‍വികര്‍ 79. നമ്പ്യാർ എന്ന പദത്തിന്റെ സ്ത്രീലിംഗരുപം: നങ്ങ്യാർ നമ്പ്യാതിരി നമ്പ്യാരി നമ്പൂതിരി 80. വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ? വേദത്തിലെ പാരംഗതൻ വേദം വായിക്കുന്നവൻ വേദത്തിൽ പാരംഗതനായവൻ വേദത്തിൽ പാരംഗമിച്ചവൻ 81. Choose the meaning of the idiom ‘Bone of Contention’. with ideas too advanced subject of dispute or quarrel unexpected and unpleasant zenith of anger or excitement 82. Pick out the synonym of ‘whet’. kill breathe scrape sharpen 83. Choose the correct spelling. bouquit bouquet boquet bauquet 84. The Idiom 'Meet someone half-way' means To consider To convey To congratulate To compromise 85. One swallow does not make a .......... Complete the proverb. Autumn Winter Summer Spring 86. A lie which does not harm anyone is a: black lie white lie green lie red lie 87. The meaning of Brevity: Exaggeration Conciseness Elaboration Length 88. The opposite of Generous: Foolish Economical Lavish Bright 89. The collective noun for sheep: shoal flock swarm crowd 90. Pick out the incorrectly spelt word: Comment Recommend President Excellant 91. The African elephant is confined ____ Central Africa: within in to from 92. They moved to a bigger house __________ they might live more comfortably. so that in case as if as long as 93. The doctor gave him an injection to ___________ the temperature. put down get down bring down pull down 94. I am always ______ trouble with my neighbours. being having had has 95. You will tell me how you trained your dog, Won’t you? Don’t you? Will you? Did you ? 96. Change the sentence into indirect speech “What is your name ?” asked the policeman. The policeman asked me what was my name. The policeman asked me what my name was. The policeman asked me whether what my name is. The policeman asked me what is my name. 97. Pick out the passive form of ‘Sita has bought a pen’. A pen has been buying by Sita A pen was bought by Sita A pen is bought by Sita A pen has been bought by Sita 98. ______ you touch the ceiling ? Will Shall Can Would 99. Complete the following sentence :If you worked hard, _______ . you had passed the examination you would pass the examination you will pass the examination you would have passed the examination 100. Find out the adverb.Ramu is so weak but he runs fast. weak runs Ramu fast Related Share: Kerala Gurukulam Previous post Common Preliminary Examination 2022 (Up to SSLC Level) Stage V July 9, 2022 Next post Common Preliminary Examination 2022 (Up to SSLC Level) Stage VI July 19, 2022 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)
1 Comment
Nice