Plus Two Preliminary Model Exam – 02 Welcome to Plus Two Preliminary Model Exam - 02 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter Your Name 1. പട്ടാളക്കാർക്ക് ഏർപ്പെടുത്തിയ വസ്ത്രധാരണ രീതിക്കെതിരെ തമിഴ്നാട് കേന്ദ്രീകരിച്ചു 1806 ൽ നടന്ന കലാപം ? വെല്ലൂർ കലാപം ഒന്നാം സ്വാതന്ത്ര്യസമരം സന്താൾ കലാപം ചാന്നാർ കലാപം 2. തിരുവിതാംകൂറിൽ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച മഹാരാജാവ് ആര്? ശ്രീ ചിത്തിര തിരുനാൾ സ്വാതി തിരുനാൾ ധർമ്മരാജ ശ്രീമൂലം തിരുനാൾ രാമവർമ 3. കേരളത്തിലെത്തിയ ആദ്യ യൂറോപ്യന് സഞ്ചാരി കബ്രാള് വാസ്കോ ഡി ഗാമ മാര്ക്കോ പോളോ അല്മൈഡ 4. രണ്ടാം ലോകായുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏതാണ് ? കനാൽ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ ഷിന്ഡേഴ്സ് ലിസ്റ്റ് ഗ്രാൻഡ് ഇല്യൂഷൻ 5. പെട്രോഗ്രാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെ തുടർന്ന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയുകയും റഷ്യയിൽ മെൻഷെവിക് നേതാവായ അലക്സാണ്ടർ കെരൻസ്കിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഗവൺമെന്റ് നിലവിൽ വരുകയും ചെയ്ത സംഭവം എന്ത് പേരിൽ അറിയപ്പെടുന്നു? ഫെബ്രുവരി വിപ്ലവം ഒക്ടോബർ വിപ്ലവം റഷ്യൻ വിപ്ലവം ഫ്രഞ്ച് വിപ്ലവം 6. താഴെപ്പറയുന്നവയിൽ ഇന്ത്യയുമായി കരയതിർത്തി ഇല്ലാത്തരാജ്യമേത്? നേപ്പാൾ ശ്രീലങ്ക ഭൂട്ടാൻ മ്യാൻമാർ 7. കേരളത്തില് കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതല് ഉള്ള സ്ഥലം? ചവറ ആലപ്പുഴ കുണ്ടറ നീണ്ടകര 8. മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും ജീവരേഖയായി അറിയപ്പെടുന്ന നദിയേത്? ഗോദാവരി മഹാനദി താപ്തി നർമദ 9. അസ്ഥിരവാതത്തിന് ഉദാഹരണമേത്? ചക്രവാതം പർവത കാറ്റ് പശ്ചിമവാതം കടൽക്കാറ്റ് 10. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. 1. ഉപദ്വീപീയ പീഠഭൂമിയുടെ തെക്കുഭാഗം ഡക്കാണ് പീഠഭൂമി എന്നറിയപ്പെടുന്നു.2.ഡക്കാൻ പീഠഭൂമി ബസാൾട്ട് ശിലകളാൽ നിർമ്മിതമാണ്. 3.ഡക്കാണ് പീഠഭൂമിയിൽ ലാറ്ററൈറ്റ് മണ്ണ് വ്യാപകമായി കാണപ്പെടുന്നു.4.നദീതടങ്ങൾ രൂപം നൽകിയ പീഠഭൂമിക്ക് ഉദാഹരണമാണ് ഡക്കാണ് പിഠഭൂമി രണ്ടുംമൂന്നും ശരി ഒന്നുംരണ്ടും ശരി മൂന്നും നാലും ശരി ഒന്ന്, രണ്ട്, മൂന്ന് ശരി 11. ജലാശയങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ സവിശേഷതകളെച്ചുറ്റി രൂപംകൊള്ളുന്ന വാസസ്ഥലമാതൃക ഏത്? വൃത്താകാര മാതൃക നക്ഷത്രമാതൃക. സ്റ്റാർ പാറ്റേൺ രേഖീയ മാതൃക 12. ഇടനാടിന്റെ ആകെ വിസ്തൃതി എത്ര? 11,234 ച. കി.മീ. 3,979 ച. കി.മീ. 18,653 ച.കി.മീ 16,230 ച. കി.മീ. 13. 2020 ഏപ്രിൽ 1ന് ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമായുള്ള ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറിയത് ഏത് ? പഞ്ചാബ് നാഷണൽ ബാങ്ക് യൂണിയൻ ബാങ്ക് ഇന്ത്യൻ ബാങ്ക് കാനറ ബാങ്ക് 14. ഇന്ത്യയിലെ ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം ഏത്? വിൽപ്പന നികുതി മോഡ് വാറ്റ് ചരക്കുസേവനനികുതി വാറ്റ് 15. ഇന്ത്യയിലെ രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു? 1969-74 1961-66 1951-56 1956-61 16. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം നിലവിൽവന്ന വർഷമേത്? 2011 2009 2005 2007 17. ഭരണനവീകരണം ലക്ഷ്യമാക്കി ദേശീയതലത്തിലും സംസ്ഥാനതലത്തിലും രൂപവത്കരിക്കുന്ന സ്ഥാപനങ്ങളേവ? ശമ്പള കമ്മിഷനുകൾ ഭരണപരിഷ്കാര കമ്മിഷനുകൾ ഇ-ഗവേണിങ് കാൺസിലുകൾ ജില്ലാ വികസന സമിതി 18. ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യവിവരാവകാശ കമ്മിഷണറാര്? സത്യാനന്ദ മിശ്ര എ.എൻ. തിവാരി രാജീവ്മാതൂർ സുധീർ ഭാർഗവ 19. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട്, സംസ്ഥാന ഗവൺമെന്റിന് കീഴിലെ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഏത് സർവീസിലെതാണ്? ജില്ലാ സർവീസ് അഖിലേന്ത്യാ സർവീസ് കേന്ദ്ര സർവീസ് സംസ്ഥാന സർവീസ്(സ്റ്റേറ്റ് സർവീസ്) 20. യു.പി.എസ്.സി., പി.എസ്.സി. എന്നിവ ഏതിനം സ്ഥാപനങ്ങളാണ്? ഭരണഘടനാ സ്ഥാപനങ്ങൾ നിയമപരമായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ പരമ്പരാഗത സ്ഥാപനങ്ങൾ 21. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറെ ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്? ലോക്സഭാ സ്പീക്കർ പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ലോക്സഭാപ്രതിപക്ഷനേതാവ് 22. നാഷനൽ ലീഗ് ഫോർ ഡമോക്രസി ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ്? മ്യാൻമർ നേപ്പാൾ ഭൂട്ടാൻ ബംഗ്ലദേശ് 23. അറ്റോർണി ജനറലിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? ആർട്ടിക്കിൾ 77 ആർട്ടിക്കിൾ 76 ആർട്ടിക്കിൾ 78 ആർട്ടിക്കിൾ 79 24. സ്വത്തവകാശം പ്രതിപാദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദമേത്? അനുച്ഛേദം 19 അനുച്ഛേദം 300 എ അനുച്ഛേദം 31 അനുച്ഛേദം 246 25. കേന്ദ്രബജറ്റിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദമേത് അനുഛേദം-112 അനുഛേദം-106 അനുഛേദം-108 അനുഛേദം-110 26. സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്ന നിയമമേത്? ലോകായുക്ത നിയമം വിവരാവകാശ നിയമം ലോക്പാൽ നിയമം സേവനാവകാശ നിയമം 27. പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട 73-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷമേത്? 1991 1993 1990 1994 28. ലെപ്റ്റോസ്പൈറോസിസ് എന്ന് അറിയപ്പെടുന്ന പകർച്ചവ്യാധി ഏത്? കോളറ മലമ്പനി എലിപ്പനി ഡെങ്കിപ്പനി 29. ഉച്ഛ്വാസവായുവിൽ ഏറ്റവും കൂടുതലുള്ള വാതകമേത്? കാർബൺ ഹൈഡ്രജൻ ഓക്സിജൻ നൈട്രജൻ 30. ഏതു വൈറ്റമിന്റെ കുറവാണ് കണരോഗത്തിന് കാരണമാകുന്നത്? വൈറ്റമിൻ -ഡി വൈറ്റമിൻ -സി വൈറ്റമിൻ-എ വൈറ്റമിൻ-ഇ 31. ഏത് വിളയെ ബാധിക്കുന്ന രോഗമാണ് 'ദ്രുതവാട്ടം'? തെങ്ങ് കുരുമുളക് റബർ വാഴ 32. ഇന്ത്യയിൽ വന്യജീവിസംരക്ഷണ നിയമം പ്രാബല്യത്തിലായ വർഷമേത്? 1973 1970 1972 1975 33. സ്റ്റേജുകൾക്കു പിന്നിൽ സ്ഥാപിച്ചിട്ടുള്ള വളഞ്ഞ സൗണ്ട് ബോർഡുകൾ ശബ്ദത്തെ ഹാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ഏത് പ്രതിഭാസത്തിലൂടെയാണ്? എക്കോ പ്രതിധ്വനി അനുരണനം ആവർത്തനപ്രതിപതനം 34. ഓടിവരുന്ന അത്ലറ്റിന് ഫിനിഷിങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്ത്? നിശ്ചലജഡത്വം ചലനജഡത്വം ഘർഷണബലം പ്രതലബലം 35. ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്നതെതന്ത്? ഡ്യൂറ്റീരിയം കാൽസ്യം മഗ്നീഷ്യം ഓസോൺ 36. താഴെപ്പറയുന്നവയിൽ ഖരാവസ്ഥയിലുള്ള അലോഹത്തിന് ഉദാഹരണമേത്? കൊബാൾട്ട് നൈട്രജൻ ഫോസ്ഫറസ് കാഡ്മിയം 37. താഴെപ്പറയുന്നവയിൽ ഡ്രൈക്ലീനിങ്ങിൽ ഉപയോഗിക്കുന്ന പദാർഥമേത്? സൾഫർ കറിയുപ്പ് അമോണിയ ബെൻസീൻ 38. വെബ്സൈറ്റ് വിലാസം നേരിട്ടുനൽകാതെ ഇൻറർനെറ്റിൽ വിവരങ്ങൾ തിരഞ്ഞുകണ്ടെത്താനുള്ള സംവിധാനമേത്? വെബ് ബ്രൗസർ സെർച്ച് എൻജിനുകൾ വെബ് പേജ് വെബ് പോർട്ടൽ 39. കംപ്യൂട്ടറിനകത്തുള്ള ഘടകങ്ങൾ തമ്മിലോ കംപ്യൂട്ടറുകൾ തമ്മിലോ വിവരങ്ങൾ കൈമാറാനുപയോഗിക്കുന്ന പാതകൾ ഏതുപേരിൽ അറിയപ്പെടുന്നു? കേബിൾ ഹാർഡ് ഡ്രൈവ് പ്രോസസറുകൾ ബസ് 40. താഴെപ്പറയുന്നവയിൽ വീഡിയോ ഫയൽഫോർമാറ്റ് അല്ലാത്തതേത്? എം.പി.ജി എം.പി.3 എം.പി.4 എം.ഒ.വി. 41. യു.എസ്.ബി.എന്നതിന്റെ മുഴുവൻ രൂപമെന്ത്? യൂണിറ്റി സെലക്ട് ബിം യൂണിഫൈഡ് സോളിഡ് ബഡ്സ് യൂണിവേഴ്സൽ സീരിയൽ ബസ് യൂണിഫോം സീരിസ് ബൗൾ 42. വെബ് പേജുകൾ തയ്യാറാക്കാനുള്ള മാർക്കപ്പ് ഭാഷയേത്? എച്ച്.ടി.എം.എൽ. പൈത്തൺ നെറ്റ്ഫ്ലിക്സ് യു.ആർ.എൽ. 43. കേരള സർക്കാർ ഔദ്യോഗിക ഭാഷ പ്രതിജ്ഞയായി അംഗീകരിച്ചത് ആരുടെ വരികളാണ് ? പി .കേശവദേവ് അക്കിത്തം അച്യുതൻ നമ്പൂതിരി ബോധേശ്വരൻ എം .ടി .വാസുദേവൻ നായർ 44. കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ? ശ്രീകുമാരൻ തമ്പി പി .സച്ചിദാനന്ദൻ കെ .സച്ചിദാനന്ദൻ പ്രഭ വർമ്മ 45. ചരിത്രപ്രസിദ്ധമായ ചേരമാൻ പറമ്പ് സ്ഥിതി ചെയ്യുന്നതെവിടെയാണ്? പറവൂർ ആലപ്പുഴ കൊടുങ്ങല്ലൂർ തുറവൂർ 46. 2022 ജനുവരിയിൽ ഓഡിയോ പതിപ്പ് പുറത്തിറക്കിയ കെ .ആർ .മീരയുടെ നോവൽ ഏതാണ് ? നേത്രോന്മീലനം യൂദാസിന്റെ സുവിശേഷം ആരാച്ചാർ ആവേ മരിയ 47. 2022 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ച രാജ്യാന്തര വനിതാ ടെന്നീസ് താരം ആരാണ് ? റാഫേൽ നദാൽ ആഷ്ലി ബാർട്ടി റോജർ ഫ്രഡറർ സാനിയ മിർസ 48. താഴെ പറയുന്ന ജില്ലകളിൽ ഏതിലാണ് രത്നക്കല്ലുകളുടെ നിക്ഷേപമുള്ളത്? ആലപ്പുഴ തൃശൂർ കോട്ടയം തിരുവനന്തപുരം 49. ഇപ്പോഴത്തെ പുതുച്ചേരി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വി. നാരായണസ്വാമി നടരാജൻ രംഗസ്വാമി കെ. ചന്ദ്രശേഖർ റാവു 50. അസാനി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ? മ്യാൻമർ ശ്രീലങ്ക ബംഗ്ലാദേശ് നേപ്പാൾ 51. 180 മീ നീളമുള്ള ട്രെയിൻ 54 Km/hr വേഗത്തിൽ സഞ്ചരിക്കുന്നു. പ്ലാറ്റ് ഫോമിൽ നിൽക്കുന്ന ഒരാളെ കടന്നുപോകാൻ വേണ്ട സമയം? 12 സെക്കൻഡ് 4 സെക്കൻഡ് 30 സെക്കൻഡ് 15 സെക്കൻഡ് 52. ഒരുജോലി 10 ആളുകൾ ചേർന്ന് 12 ദിവസംകൊണ്ട് ചെയ്തുതീർക്കും. 4 ദിവസത്തെ ജോലിക്ക് ശേഷം 2 പേർകൂടി ജോലിക്കായി ചേർന്നു എങ്കിൽ എല്ലാവരുംകൂടി ആ ജോലി ചെയ്ത് തീർക്കാൻ എത്രദിവസം എടുക്കും? 8 ദിവസം 7 ദിവസം 5 7⁄9ദിവസം 6 2⁄3 ദിവസം 53. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി മാർക്ക് 18. എന്നാൽ 48 മാർക്കുള്ള ഒരു കുട്ടിയുടെ മാർക്ക് 8 എന്ന് തെറ്റായിരേഖപ്പെടുത്തിയിരിക്കുന്നു. എങ്കിൽ ശരിയായ ശരാശരി? 17 19 16 15 54. ഒരു സംഖ്യയെ 4 കൊണ്ട് ഗുണിക്കുന്നതിന് പകരം 4 കൊണ്ട് ഹരിച്ചപ്പോൾ യഥാർഥ ഉത്തരത്തിൽ നിന്ന് 105 കുറവാണ് കിട്ടിയത്. എന്നാൽ സംഖ്യയേത്? 28 25 26 20 55. 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം പറ്റിയെങ്കിൽ സാധനത്തിന്റെ മുടക്കുമുതൽ എത്ര? 240 രൂപ 250 രൂപ 175 രൂപ 200 രൂപ 56. ഒരു പ്രത്യേക ഭാഷയിൽ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ HALL എന്നത് എങ്ങനെ കോഡ് ചെയ്യാം? 6551 6155 5516 5615 57. മകന്റെ വയസ്സിന്റെ 6 മടങ്ങാണ് അച്ഛന്റെ വയസ്സ്. 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സിന്റെ തുക 55 ആകും. മകന്റെ ഇപ്പോഴത്തെ വയസ്സെത്ര? 5 15 10 20 58. പാറ്റേണിലെ വിട്ടുപോയ സംഖ്യയേത്? 5,12,36,123,508,------,15342 2456 2333 2444 2555 59. '+' എന്നത് '-' ഉം '-' എന്നത് 'x' ഉം 'x' എന്നത് '÷' ഉം '÷'എന്നത് '+'ഉം ആണെങ്കിൽ 2÷[64x4÷(12+4)-5]=...... 71 81 64 89 60. 12.40-ന് ഒരു ക്ലോക്കിലെ മണിക്കൂർ-മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര? 130° 120° 140° 110° 61. 27.42 നോട് ഏത് സംഖ്യ കൂട്ടിയാൽ 100 കിട്ടും? 78.48 72.68 72.48 72.58 62. കൂട്ട് പലിശയിൽ നിക്ഷേപിച്ച തുക 4 വർഷം കൊണ്ട് ഇരട്ടിയാകും. എന്നാൽ എത്ര വർഷം കൊണ്ട് 8 ഇരട്ടിയാകും? 12 8 6 16 63. ഒരാൾ വീട്ടിൽ നിന്ന് 12 km കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 9 km നടന്നു. എങ്കിൽ അയാൾ ഇപ്പോൾ വീട്ടിൽനിന്ന് എത്ര അകലെയാണ്? 24 km 20 km 21 km 15 km 64. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരാൾ പറഞ്ഞു 'ഇവളുടെ അമ്മ എന്റെ അമ്മായിയമ്മയുടെ ഏകമകളാണ്' എങ്കിൽ അയാൾ സ്ത്രീയുടെ ആരാണ്? അമ്മായിയപ്പൻ ഭർത്താവ് സഹോദരൻ അച്ഛൻ 65. 2018 ജനുവരി 1 തിങ്കളാഴ്ചയാണ്. എങ്കിൽ ആ വർഷത്തെ ക്രിസമസ് ഏത് ആഴ്ചയായിരിക്കും? തിങ്കൾ ചൊവ്വ ബുധൻ വെള്ളി 66. പൈപ്പ് A തുറന്നാൽ 15 മിനിറ്റ് കൊണ്ടും, പൈപ്പ് B തുറന്നാൽ 6 മിനിറ്റ് കൊണ്ടും, പൈപ്പ് C തുറന്നാൽ 10 മിനിറ്റ് കൊണ്ടും ടാങ്ക് നിറയും എന്നാൽ മൂന്നും കൂടി ഒരേ സമയം തുറന്നാൽ എത്രസമയം കൊണ്ട് ടാങ്ക് നിറയും? 5 മിനിറ്റ് 3 മിനിറ്റ് 4 മിനിറ്റ് 2 മിനിറ്റ് 67. ഒരു പരീക്ഷ വിജയിക്കാൻ 50% മാർക്ക് വേണം.172 മാർക്ക് ലഭിച്ച വിദ്യാർഥി 28 മാർക്കിന്റെ കുറവിൽ പരാജയപ്പെട്ടാൽ ആകെ മാർക്ക് എത്ര? 100 50 400 200 68. ഒരു GP യുടെ 3-ാം പദം 12ഉം 5-ാം പദം 48ഉം ആയാൽ രണ്ടാം പദം 8 4 6 15 69. രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് അമ്മയുടെ വയസ്സ്. ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 ആയാൽ രാധയുടെ വയസ്സ് എത്ര? 9 10 8 6 70. 300-ന്റെ 50%വും x-നറെ 25%വും തുല്യമായാൽ x ന്റെ വില: 150 500 350 600 71. ആരുടെ ആത്മകഥയാണ് “തിളച്ചമണ്ണിൽ കാൽനടയായി"? സിബി മാത്യൂസ് സുഗതകുമാരി പുതുശ്ശേരി രാമചന്ദ്രൻ ജി. മാധവൻനായർ 72. വിധവ എന്ന പദത്തിന്റെ പുല്ലിംഗം: വിഭാര്യൻ വിധാതാവ് വിധവാൻ വിധവൻ 73. അക്ഷരത്തെറ്റില്ലാത്ത പദമേത് ? മുഗ്ദ്ദകണ്ഠം മുഗ്ദകണ്ഠം മുക്തകണ്ഠം മുഗ്ദ്ധകണ്ഠം 74. 'കണ്ടുവെങ്കിൽ' എന്നതിൽ വരുന്ന സന്ധിനിയമം ഏത്? ദ്വിത്വസന്ധി ആഗമസന്ധി ലോപസന്ധി ആദേശസന്ധി 75. 'പേപ്പർ കുറുപ്പ് ' പ്രധാനകഥാപാത്രമായി വരുന്ന എസ്.കെ.പൊറ്റെക്കാട്ടിൻ്റെ നോവലേത്? വിഷകന്യക ഒരുദേശത്തിന്റെ കഥ നാടൻപ്രേമം ഒരു തെരുവിന്റെ കഥ 76. സമാനമായ മലയാളപ്രയോഗമേത് Bankruptcy കുംഭകോണം കള്ളപ്പണം കിട്ടാക്കടം പാപ്പരത്തം 77. അടിവരയിട്ട പദം ശരിയായി പ്രയോഗിച്ചിരിക്കുന്ന വാക്യം: റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളെയെല്ലാം നിയമിക്കുമെന്ന് മന്ത്രി അസന്നിഗ്ദമായി പ്രസ്താവിച്ചു. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളെയെല്ലാം നിയമിക്കുമെന്ന് മന്ത്രി അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളെയെല്ലാം നിയമിക്കുമെന്ന് മന്ത്രി അസന്ദിഗ്ധമായി പ്രസ്താവിച്ചു. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളെയെല്ലാം നിയമിക്കുമെന്ന് മന്ത്രി അസനിഗ്ധമായി പ്രസ്താവിച്ചു. 78. തേര് എന്നതിന്റെ പര്യായമായി വരുന്ന ശബ്ദം: മഞ്ചം ശതാംഗം ധ്വജം കേതനം 79. ചന്ദ്രനും നക്ഷത്രങ്ങളും ഉള്ളിടത്തോളംകാലം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം: താരാചന്ദ്രിക ആതാരചന്ദ്രം ആചന്ദ്രതാരം താരചന്ദ്രോദയം 80. 'To kill two birds with a stone'സമാനമായ പഴഞ്ചൊല്ല് ഏത്? അനുഭവം അറിവിന്റെ മാതാവാണ് ഉറക്കം തൂങ്ങി വീണത് മെത്തയിലേക്ക് ഒരു വെടിക്ക് രണ്ടുപക്ഷി ഒരു കല്ലുകൊണ്ട് രണ്ട് പക്ഷിയെ കൊല്ലാം 81. The Foreign word 'Belles letters’ means: A pleasant journey Beautiful literature A pretty woman Friendliness 82. ....... of teeth Cracking Lapping Clanging Chattering 83. A set of poems Anthony Collection Analogy Anthology 84. The Idiom 'Rockbottom' means: In a high position Climax At the lowest level At the highest level 85. A bird in hand is worth.... Complete the Proverb. five in the bush too in the bush two in the bush three in the bush 86. Antonym of ‘Relish’ Sacrifice Satisfy Enjoy Dislike 87. Synonym of 'consolidate' Refine Conspire Unite Elaborate 88. Which part of the sentence has an error - She has just completed a five years integrated PG course integrated PG course just completed She has a five years 89. Replace the under lined verb using a phrasal verb with similar meaning She was surprised when she won a gold medal for Bharatnatyam. turned down taken after taken a back taken in 90. Fawn is the young one of a... Elephant Cow Deer Lion 91. Never judge a book... Complete the Proverb. By its price By its Pages By its cover By its pictures 92. He can never do this,..... can he? will he? won'the? can't he? 93. We shall be back in.....hour. none of these the an a 94. A stitch in time saves _____ many nine some a lot 95. Who will teach him a lesson? Choose the Passive Voice. By whom will a lesson be taught to him? By whom a lesson taught to him? By who a lesson will be taught to him? By whom is a lesson taught to him? 96. He said,"I have been studying in this college for two years."The Indirect Speech is: He said that he has been studying in that college for two years He said that he had been studying in that college for two years He said that he had been studying in this college for two years He said that I had been studying in that college for two years 97. We....in Mumbai for ten years. Use the correct Tense. were living lived have lived are living 98. He spoke...... (proud) about this achievements. Use the correct form of the words given in brackets proudest proudness proudly prouder 99. He was very careless... he lost his money though otherwise but therefore 100. As.....as a bone Ugly Dry White Rough Related Share: Kerala Gurukulam Previous post Common Preliminary Examination 2022 (Up to SSLC Level) Stage VI July 21, 2022 Next post Plus Two Preliminary Model Exam - 03 August 2, 2022 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)