LGS Main Model Exam 01 Welcome to LGS Main Model Exam 01 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. സായുധ വിപ്ലവത്തിനായി ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു, സുഖ്ദേവ് തുടങ്ങിയവർ ആരംഭിച്ച സേനാവിഭാഗമാണ് : സോഷ്യലിസ്റ്റ് അസോസിയേഷൻ അസോസിയേഷൻ ഫോർ ഇൻഡിപ്പെൻഡൻസ് റിപ്പബ്ലിക്കൻ ആർമി സോഷ്യലിസ്റ്റ് ആർമി 2. 1857-ലെ കലാപത്തിൽ ഒരുലക്ഷത്തോളം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ട നാട്ടുരാജ്യമേത്? ഫൈസാബാദ് ഝാൻസി ഗ്വാളിയോർ അവധ് 3. 1947 ഓഗസ്റ്റ് 14 അർധരാത്രിയിൽ 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയതാര്? ഗാന്ധിജി ജവാഹർലാൽ നെഹ്റു ഡോ. രാജേന്ദ്രപ്രസാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ 4. താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശപ്രദേശം അല്ലാത്തതേത്? ഗോവ ദാമൻ യാനം ദിയു 5. ഇന്ത്യയിലെ പ്രഥമ ആസൂത്രണകമ്മിഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു? ഗുൽസാരിലാൽ നന്ദ ടി.ടി.കൃഷ്ണമാചാരി സി.ഡി. ദേശ്മുഖ് ജവഹർലാൽ നെഹ്റു 6. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച വർഷമേത്? 1956 1957 1955 1953 7. താഴെപറയുന്ന പ്രസ്താവനകൾ പരിഗണിക്കുക പ്രസ്താവന 1 :കാർഷിക മേഖലയെ പിന്തുണച്ചുകൊണ്ടുള്ള, അതിനെ വികസനത്തിലേക്കു കൈപിടിച്ചു നടത്തുന്ന തരത്തിലുള്ള നയങ്ങളടങ്ങിയതായിരുന്നുപ്രസ്താവന 2 :പൊതുമേഖലക്ക് ഊന്നൽ നൽകിയതും, എന്നാൽ സ്വകാര്യമേഖലയെ തീരെ കൈവിടാത്തതുമായ ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യം വെച്ചത്.മേൽ പറഞ്ഞവയിൽ ഒന്നാം പഞ്ചവത്സരപദ്ധതിയെകുറിച്ച് ശരിയായത് ഏത് /ഏവ ? 1 ഉം 2 ഉം ശരി 1 ഉം 2 ഉം തെറ്റ് 1 മാത്രം ശരി 2 മാത്രം ശരി 8. ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ അധ്യക്ഷൻ ആരായിരുന്നു? മൗലാന അബ്ദുൾകലാം ആസാദ് ജെ.ബി. കൃപലാനി ജവാഹർലാൽ നെഹ്രു സർദാർ വല്ലഭായ് പട്ടേൽ 9. ഗാന്ധിജി കൈസർ-ഇ-ഹിന്ദ് പദവി ബ്രിട്ടീഷ് സർക്കാരിന് തിരികെ നൽകിയത് ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ്? കമ്യൂണൽ അവാർഡ് റൗലറ്റ് നിയമം ജാലിയൻ വാലാബാഗ് കൂട്ടക്കൊല ഉപ്പുനിയമം 10. ഓപ്പറേഷൻ പോളോ എന്നറിയപ്പെട്ട സൈനികനീക്കത്തിലൂടെ ഇന്ത്യയുടെ ഭാഗമാക്കപ്പെട്ട നാട്ടുരാജ്യമേത്? ജമ്മു-കശ്മീർ ജുനഗഢ് ഭാവ്നഗർ ഹൈദരാബാദ് 11. രാഷ്ട്രനിർദേശകതത്ത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്? ദക്ഷിണാഫ്രിക്ക അയർലൻഡ് ഫ്രാൻസ് ഓസ്ട്രേലിയ 12. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വർഷമേത്? 2020 ജൂലായ് 2019 ഒക്ടോബർ 2019 ഏപ്രിൽ 2021 ഫെബ്രുവരി 13. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാ ഭേദഗതി ഏത്? 101-ാം ഭേദഗതി 102-ാം ഭേദഗതി 103-ാം ഭേദഗതി 104-ാം ഭേദഗതി 14. ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിവരുത്താനാകാത്ത ഭാഗമേത്? ആമുഖം നിർദേശകതത്ത്വങ്ങൾ മൗലികാവകാശങ്ങൾ ഏതുഭാഗവും ഭേദഗതി ചെയ്യാം 15. താഴെപ്പറയുന്നവയിൽ ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടാത്തതേത് ? വിദ്യാഭ്യാസം ഫിഷറീസ് ലൈബ്രറികൾ കൃഷി 16. ഇന്ത്യയിലെ മണ്ണിനങ്ങളിൽ പൊതുവേ കുറവായി കണ്ടുവരുന്നത് ഏത് പോഷകമാണ്? പൊട്ടാഷ് ഫോസ്ഫറസ് നൈട്രജൻ കാൽസ്യം 17. ഇന്ത്യയുടെ പ്രദേശിക സമയം നിർണയിച്ചിട്ടുള്ളത് ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തിയാണ്? 82.5 ഡിഗ്രി പടിഞ്ഞാറ് 82.5 ഡിഗി കിഴക്ക് 85.2 ഡിഗ്രി കിഴക്ക് 85.2 ഡിഗ്രി പടിഞ്ഞാറ് 18. താഴെ പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. (i)കാറ്റിന്റെ തീവ്രതയെ അളക്കാനുപയോഗിയ്ക്കുന്ന ഉപകരണമാണ് ബാരോമീറ്റർ (ii)ബാരോമീറ്റർ നിരപ്പുയരുന്നത് പ്രസന്നമായ കാലാവസ്ഥയെയും നിരപ്പുതാഴുന്നത് കൊടുങ്കാറ്റിനെയും സൂചിപ്പിയ്ക്കുന്നു രണ്ടു പ്രസ്താവനകളും ശരിയാണ് ഒന്നാമത്തെ പ്രസ്താവന മാത്രമാണ് ശരി രണ്ടാമത്തെ പ്രസ്താവന മാത്രമാണ് ശരി രണ്ടു പ്രസ്താവനകളും തെറ്റാണ് 19. ധാതുക്കളും പ്രധാന ഉൽപ്പാദക സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ഏത്? ചെമ്പ് - കർണാടകം സ്വർണം - കർണാടകം വെള്ളി - ഝാർഖണ്ഡ് അഭ്രം - ആന്ധ്രാപ്രദേശ് 20. 2020 ഡിസംബറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഉം പുൻ നിസർഗ ബുറേവി യാസ് 21. കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുന്ന പ്രവൃത്തി നടത്തുന്ന ഏത് കേരളീയനാണ് തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇൻറർനാഷണൽ വേൾഡ് പ്രൊട്ടെക്ഷൻ പുരസ്കാരം ലഭിച്ചത്? വി.കെ. ശങ്കു എൻ.എസ്. രാജപ്പൻ കെ. പുരുഷോത്തമൻ പി. ഉദയഭാനു 22. ഏറ്റവും ഒടുവിലായി രൂപംകൊണ്ട കേരളത്തിലെ വന്യജീവി സങ്കേതമേത്? മലബാർ അട്ടപ്പാടി അരിപ്പ കരിമ്പുഴ 23. ഭാരതപ്പുഴ കേരളത്തിലേക്ക് പ്രവേശിക്കുന്ന ജില്ലയേത്? പാലക്കാട് ഇടുക്കി തൃശ്ശൂർ മലപ്പുറം 24. താഴെപ്പറയുന്നവയിൽ ടേബിൾ ടോപ് റൺവേയുള്ള വിമാനത്താവളമേത്? തിരുവനന്തപുരം നെടുമ്പാശ്ശേരി മധുര കരിപ്പൂർ 25. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് എത്? പെരിങ്ങൽക്കുത്ത് കടലുണ്ടി- വള്ളിക്കുന്ന് പീച്ചി - വാഴാനി പെരുവണ്ണാമൂഴി 26. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ്പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി കായികതാരമാര്? ഷൈനി വിത്സൺ പി.ടി. ഉഷ അഞ്ജുബോബി ജോർജ് എം.ഡി. വൽസമ്മ 27. കേരളത്തിലെ എതു നാണ്യവിളയുടെ ശാസ്ത്രീയനാമമാണ് ഹിവിയ ബ്രസിലിൻസിസ്? റബ്ബർ കുരുമുളക് തെങ്ങ് ഏലം 28. ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്? മുഴുപ്പിലങ്ങാട് കോവളം വർക്കല കാപ്പാട് 29. മീൻപിടിപ്പാറ ടൂറിസം പദ്ധതി നിലവിൽവന്ന ജില്ലയേത്? തിരുവനന്തപുരം കൊല്ലം പത്തനംതിട്ട മലപ്പുറം 30. കേരളത്തിലെ നദികളും പോഷക നദികളുമായ താഴെപ്പറയുന്ന ജോഡികളിൽ ശരിയല്ലാത്തതേത്? ചാലിയാർ-കരിമ്പുഴ പെരിയാർ-മണിമലയാർ പമ്പ-കക്കി ഭാരതപ്പുഴ-തൂതപ്പുഴ 31. ജാതിഭേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്? ബ്രഹ്മാനന്ദ ശിവയോഗി വാഗ്ഭടാനന്ദൻ പണ്ഡിറ്റ്കറുപ്പൻ പൊയ്കയിൽ കുമാരഗുരുദേവൻ 32. ഒന്നാം ലോകമഹായുദ്ധത്തിനെതിരേ സമാധാന ജാഥ നയിച്ചതിന് അറസ്റ്റിലായ നവോത്ഥാന നായകനാര്? ചട്ടമ്പിസ്വാമികൾ ബ്രഹ്മാനന്ദ ശിവയോഗി വാഗ്ഭടാനന്ദൻ ശ്രീകുമാരഗുരുദേവൻ 33. വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു? ശ്രീമൂലം തിരുനാൾ ശ്രീവിശാഖം തിരുനാൾ ആയില്യം തിരുനാൾ സ്വാതി തിരുനാൾ 34. കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു 'അരിയിട്ടുവാഴ്ച'? കോലത്തിരി സാമൂതിരി വള്ളുവക്കോനാതിരി പാലക്കാട് രാജാവ് 35. താഴെപ്പറയുന്നവയിൽ ഏത് ലഹള അമർച്ച ചെയ്യാനാണ് ബ്രിട്ടീഷുകാർ ഗൂർഖാപട്ടാളത്തെ അയച്ചത്? പഴശ്ശിലഹള മലബാർ ലഹള ആറ്റിങ്ങൽ കലാപം വേലുത്തമ്പിയുടെ കലാപം 36. 2020 ജൂണിൽ അന്തരിച്ച പ്രമുഖ മലയാളം സംവിധായകൻ സച്ചിയുടെ യഥാർഥനാമം എന്തായിരുന്നു? ആർ. സചിവോത്തമൻ സച്ചിദാനന്ദൻ നായർ കെ.ആർ. സച്ചിദാനന്ദൻ പി.കെ. സച്ചി 37. മലയാളത്തിലെ ആദ്യത്തെ നോവലായി അറിയപ്പെടുന്നതേത്? അവകാശികൾ കുന്ദലത ഇന്ദുലേഖ ധർമ്മരാജ 38. 67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്? വെയിൽമരങ്ങൾ ജല്ലിക്കെട്ട് കള്ളനോട്ടം ജോജി 39. യൂറോപ്പിലെ ഓപ്പറയോട് സാദൃശ്യമുള്ള കേരളീയ കലാരൂപമേത്? ചവിട്ടുനാടകം പടയണി കഥകളി ഓട്ടൻതുള്ളൽ 40. കോവിഡ് 19 പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയേത്? ഭക്ഷ്യസമൃദ്ധി സുഭിക്ഷകേരളം ഹരിതകേരളം സമൃദ്ധകേരളം 41. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർവഹിക്കാനായി വിവിധ സോഫ്റ്റ് വേറുകൾ വികസിപ്പിച്ചുനൽകുന്ന സ്ഥാപനമേത്? കെൽട്രോൺ സി-ഡിറ്റ് അക്ഷയ ഐ.കെ.എം. 42. കെരാറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്? കണ്ണ് ഹൃദയം വൃക്ക ചെവി 43. മോണയിൽ പഴുപ്പും രക്തസ്രാവവും ഉണ്ടാക്കുന്ന സ്കർവിരോഗത്തിന് കാരണം എത് വിറ്റാമിന്റെ അഭാവമാണ്? വിറ്റാമിൻ-ബി-12 വിറ്റാമിൻ-സി വിറ്റാമിൻ-ഡി വിറ്റാമിൻ -ഇ 44. ഏത് വിളയുടെ ഇനമാണ് ചാവക്കാട് ഓറഞ്ച്? വാഴ കൈതച്ചക്ക പപ്പായ തെങ്ങ് 45. പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമെങ്കിലും വനമായിരിക്കണം? 33 ശതമാനം 50 ശതമാനം 60 ശതമാനം 20 ശതമാനം 46. ഗ്രാമീണ സ്ഥലങ്ങൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനായി വൃക്ഷത്തൈകളും മറ്റ് സാമഗ്രികളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംരംഭമേത്? കമ്മ്യൂണിറ്റി വനവത്കരണം കാർഷിക വനവത്കരണം റൂറൽ ഫോറസ്ട്രി ഫാം വനവത്കരണം 47. താപത്തെ കടത്തിവിടുകയും വൈദ്യുതിയെ കടത്തിവിടാതിരിക്കുകയും ചെയ്യുന്ന വസ്തുവിന് ഉദാഹരണമേത്? റബർ പ്ലാസ്റ്റിക് മൈക്ക എബണൈറ്റ് 48. രോഗനിർണയം, ചികിത്സ എന്നിവയിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങളേവ? സൂപ്പർസോണിക് അൾട്രാസോണിക് സബ് സോണിക് ഇൻഫ്രാസോണിക് 49. സൂര്യപ്രകാശത്തെ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹമേത്? ശനി ഭൂമി വ്യാഴം ശുക്രൻ 50. ഷൂസ്, റെയിൻകോട്ട് തുടങ്ങിയവ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്? മെലാമിൻ പി.വി.സി. ബേക്കലൈറ്റ് പോളിത്തീൻ 51. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകമേത്? ഹൈഡ്രജൻ ഓക്സിജൻ നൈട്രജൻ സൾഫർ 52. ഏതു രോഗത്തിനെതിരായ ബോധവത്കരണ ചിഹ്നമാണ് പിങ്ക് റിബൺ? സ്തനാർബുദം രക്താർബുദം എയ്ഡസ് പ്രമേഹം 53. ശരീരത്തിലെ ഏത് അവയവത്തിന്റെ രോഗലക്ഷണമാണ് മഞ്ഞപ്പിത്തം? ചെറുകുടൽ കരൾ ഹൃദയം വൃക്ക 54. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെയാണ്? പാമ്പാടുംപാറ കൽപ്പറ്റ കൊച്ചി കോഴിക്കോട് 55. “കടുവാക്കൊക്” എന്ന അപരനാമത്തിലറിയപ്പെടുന്ന കൊതുകിനമേത്? ക്യൂലക്സ് അനോഫിലസ് ഈഡിസ് മാൻസോണിയ 56. ആശുപത്രി കിടക്കയിലേക്ക് പൈപ്പ്ലൈൻ വഴി നേരിട്ട് ഓക്സിജൻ വിതരണംചെയ്യുന്ന പ്രാണാപ്രോജക്ട് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രിയേത്? ലേക്ക് ഷോർ, കൊച്ചി തിരുവനന്തപുരം മെഡിക്കൽ കോളേജ് തൃശ്ശൂർ മെഡിക്കൽ കോളേജ് കോഴിക്കോട് മെഡിക്കൽ കോളേജ് 57. മനുഷ്യ ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു? 102 തവണ 60 തവണ 95 തവണ 72 തവണ 58. ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അമിതോപയോഗം, പുകവലി, വ്യായാമക്കുറവ് തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങൾ ഏതു ജീവിതശൈലി രോഗാവസ്ഥയ്ക്കുകാരണമാവുന്നു? പ്രമേഹം അതിരക്ത സമ്മർദം അർബുദം സന്ധിവാതം 59. സുകൃതം പദ്ധതി ഏത് രോഗചികിത്സയിലെ സഹായവുമായി ബന്ധപ്പെട്ടതാണ്? മാനസികരോഗം ഹെപ്പറ്റെറ്റിസ് അർബുദം വൃക്കമാറ്റിവയ്ക്കൽ 60. എന്ത് പരിശോധിക്കാനാണ് സ്നെല്ലൻ ചാർട്ട് ഉപയോഗിക്കുന്നത്? കാഴ്ചശക്തി കേൾവിശക്തി ഹൃദയസ്പന്ദ നിരക്ക് രോഗപ്രതിരോധ നിലവാരം 61. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം കൗമാരകാലം എന്നറിയപ്പെടുന്ന കാലയളവേത്? 15 മുതൽ 24 വരെ 9 മുതൽ 16 വരെ 10 മുതൽ 20 വരെ 11 മുതൽ 19 വരെ 62. അടുത്തിടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യമേത്? നേപ്പാൾ ശ്രീലങ്ക മ്യാൻമർ ബംഗ്ലാദേശ് 63. ഭഗവദ്ഗീതയുടെ ഇ-പതിപ്പ് സഹിതം വിക്ഷേപിച്ച ഉപഗ്രഹമേത്? എസ്.ഡി. സാറ്റ് കലാംസാറ്റ് ആമസോണിയ-1 പ്രഥം 64. 2020- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്? ജെന്നിഫർ ഡൗഡ്ന ലൂയിസ് ഗ്ലിക് ആൻഡ്രിയ ഗെസ് എസ്തെർ ഡഫ്ലോ 65. പ്രഥമ സമ്പൂർണ ഡിജിറ്റൽ ഭൗമവിവരശേഖര ബ്ലോക്ക് പഞ്ചായത്തേത്? ചിറയിൻകീഴ് വെള്ളനാട് അഗളി വടക്കൻ പറവൂർ 66. ഇന്ത്യൻ ആർമി നിർമിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്? മിത്ര ശക്തി കർമ ജ്വാല 67. ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരമാർക്ക് വേണ്ടി കേരള പൊലീസ് ആരംഭിച്ച പദ്ധതി ? ബെൽ ഓഫ് സേഫ് ബെൽ ഓഫ് ലവ് ബെൽ ഓഫ് സേവ് ബെൽ ഓഫ് ഫെയ്ത് 68. ടോക്കിയോയില് നടന്ന പാരാലിംപിക്സില് മാരിയപ്പന് തങ്കവേലു ഏത് ഇനത്തിലാണു മെഡല് നേടിയത് ? ഹൈജംബ് ഗുസ്തി ലോങ് ജംപ് അമ്പെയ്ത്ത് 69. സംസ്ഥാനത്തെ പുതിയ ഇലക്ഷൻ കമ്മീഷണർ ആര്? വിൻസൺ എം. പോൾ ബിശ്വാസ് മേത്ത എ. ഷാജഹാൻ കെ. ശശിധരൻ നായർ 70. ലോകത്തേറ്റവും കൂടുതല് പ്രചാരമുള്ള രണ്ടാത്തെ സമൂഹമാധ്യമമെന്ന ബഹുമതി 2020 ഫെബ്രുവരിയില് സ്വന്തമാക്കിയത്? വാട് സാപ്പ് ഫേസ് ബുക്ക് ഇൻസ്റ്റാഗ്രാം ടിക് ടോക് 71. 2024-ലെ ഒളിമ്പിക്സിന്റെ വേദി ഏത്? സിഡ്നി ലോസ് ആഞ്ജലിസ് പാരീസ് മ്യൂണിച്ച് 72. ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ആരെ? അമരീന്ദർ സിംഗ് നവീൻ പട്നായിക് ഹേമന്ത് സോറൻ അശോക് ഗെഹ്ലോത് 73. ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്? സെപ്ററംബർ 28 ഒക്ടോബർ 12 ഡിസംബർ 1 ഡിസംബർ 10 74. കേരളീയർക്ക് പരിചിതനായ ദക്ഷിണകൊറിയക്കാരൻ കിം കി ഡുക് ഏത് മേഖലയുമായിബന്ധപ്പെട്ട വ്യക്തിയായിരുന്നു? സാഹിത്യം സിനിമ ബോക്സിങ് ജൂഡോ 75. പശ്ചിമബംഗാളിലെ ഹൗറയിലെ മാതൃകയിൽ കേരളത്തിൽ തൂക്കുപാലം നിർമിക്കുന്നതെവിടെ? ഷൊർണൂർ പുനലൂർ പൊന്നാനി അങ്കമാലി 76. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ പുതിയ പേരെന്ത്? വിദ്യാഭ്യാസ വകുപ്പ് മാനവവികസന വകുപ്പ് തൊഴിൽ- നൈപുണി വകുപ്പ് ഉന്നതപഠന വകുപ്പ് 77. ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ ഗാൽവൻവാലി ഏത് പ്രദേശത്താണ്? ഉത്തരാഖണ്ഡ് അരുണാചൽപ്രദേശ് സിക്കിം ലഡാക്ക് 78. എല്ലാ കുട്ടികൾക്കും അവശ്യവാക്സിനുകൾ നൽകാനുള്ള ദൗത്യമേത് ? ഉഷസ് ഇന്ദ്രധനുഷ് ദിശ സുകൃതം 79. കേന്ദ്രസർക്കാർ 100 ശതമാനവും സൗരവത്കരിക്കുന്ന ആദ്യത്തെ ക്ഷേത്രമേത്? തഞ്ചാവൂർ ക്ഷേത്രം ഖജുരാഹോ ക്ഷേത്രം കൊണാർക്ക് ക്ഷേത്രം അമർനാഥ് ക്ഷേത്രം 80. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യാൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങളേവ? ഇന്ത്യ- ന്യൂസീലൻഡ് ഓസ്ട്രേലിയ-ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക-പാകിസ്ഥാൻ ഇംഗ്ലണ്ട്- ന്യൂസീലൻഡ് 81. 250 നീളമുള്ള തീവണ്ടി മണിക്കൂറിൽ 36 km വേഗത്തിൽ ഓടുമ്പോൾ പാതവക്കിലെ ഒരു വിളക്കുകാലിനെ തരണം ചെയ്യാൻ എത്ര സെക്കൻഡ് വേണം? 10 sec 25 sec 20 sec ഇതൊന്നുമല്ല 82. ഒരുകച്ചവടക്കാരൻ 5 രൂപയ്ക്ക് 6 എണ്ണം എന്നതരത്തിൽ ചെറുനാരങ്ങ വാങ്ങി 6 രൂപക്ക് 5 എണ്ണം എന്ന നിരക്കിൽ വിറ്റാൽ ലാഭശതമാനം: 10% 30% 44% 40% 83. 50 മുതൽ 250 വരെയുള്ള ഇരട്ടസംഖ്യകളുടെ ശരാശരി? 175 200 150 100 84. 0.08ന് സമാനമല്ലാത്തത് ഏത്? 0.8⁄10 0.8% 8⁄100 4⁄50 85. രണ്ട് സംഖ്യകളുടെ ല.സാ.ഗു, ഉ.സാ.ഘ എന്നിവ യഥാക്രമം 3024, 6 ആണ്. ഒരു സംഖ്യ 54 ആണെങ്കിൽ മറ്റേ സംഖ്യ ഏത്? 336 356 324 ഇവയൊന്നുമല്ല 86. തുടർച്ചയായ രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 21 ആയാൽ ആ സംഖ്യകളുടെ തുക____ആയിരിക്കും. 15 16 20 21 87. 420÷10 x (48-26-2)+16=_____ 856 860 540 770 88. 100-നും 300-നും ഇടയ്ക്ക് 7-ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്? 29 28 27 10 89. 27.246+32.01-41.002=......... 22.254 18.524 18.254 21.542 90. ഒരു ചക്രത്തിന്റെ ആരം 0.7 മീറ്ററാണ്. 2.2 കി.മീ. ദൂരം ഓടുമ്പോൾ ചക്രം എത്ര തവണ കറങ്ങും? 800 400 1000 500 91. താഴെ കൊടുത്ത പാറ്റേണിലെ അടുത്ത സംഖ്യയേത്? 243, 81, 27, 9, ....... 3 1 6 0 92. റോഡ് : കിലോമീറ്റർ : പഞ്ചസാര:.... മധുരം ലിറ്റർ കിലോഗ്രാം മീറ്റർ 93. + എന്നാൽ - ഉം - എന്നാൽ + ഉം x എന്നാൽ ÷ വും ÷ എന്നാൽ x വും ആണെങ്കിൽ 600+(300-100x25÷ 2)=....... 291 292 290 282 94. അച്ഛന് മകന്റെ വയസ്സിനെക്കാൾ നാലിരട്ടി വയസ്സുണ്ട്. 30 വർഷത്തിനുശേഷം അച്ഛന്റെ വയസ്സിന്റെ പകുതി വയസ്സായിരിക്കും മകന്. എന്നാൽ അച്ഛന്റെ വയസ്സെത്ര? 60 50 45 58 95. താഴെ പറയുന്ന വാക്കുകളെ ആശയം വ്യക്തമാകുന്ന വിധം ക്രമീകരിക്കുക. 1. തവള 2. പുല്ല് 3. പുൽച്ചാടി 4. കഴുകൻ 5. പാമ്പ് 3,2,5,4,1 3,2,1,4,5 1,2,3,4,5 2,3,1,5,4 96. ഒരു വരിയിൽ A യുടെ സ്ഥാനം മുകളിൽ നിന്ന് 10 ഉം B യുടെ സ്ഥാനം പിറകിൽ നിന്ന് 15 ഉം ആണ്. ഇവർക്കിടയിൽ 5 പേരുണ്ടെങ്കിൽ ആ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര? 29 25 31 30 97. അടുത്ത അക്ഷരമേത്? D,G,J,M,------- R P Q O 98. ഒരു ക്ലോക്കിലെ പ്രതിബിംബത്തിന്റെ സമയം 6.10 ആണ്. എങ്കിൽ യഥാർഥ സമയം എത്ര? 5.40 5.50 6.50 6.10 99. ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു: 'ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്'. അങ്ങനെയാണെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം? മകൻ നാത്തുൻ അമ്മ സഹോദരി 100. ഒരു കോഡ് ഭാഷയിൽ LOGIC നെ BHFNK എന്നെഴുതിയാൽ CLERK നെ എങ്ങനെ എഴുതാം? JQDKB BMFSL BKDQJ ENGTM Related Share: Kerala Gurukulam Previous post LD Clerk Main Exam Answer Key - November 20, 2021 November 23, 2021 Next post LGS Main Model Exam 02 November 26, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)
1 Comment
hi