Degree Level Preliminary Model Exam 08 Comments 0 comment Welcome to Degree Level Preliminary Model Exam 08 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. കുട്ടികളനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കണ്ടെത്തി അവരെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഭാരത സർക്കാർ ഏജൻസിയേത്? ബച്പൻ ബച്ചാവോ ജുവനൈൽ ഹോംസ് ചൈൽഡ് ലൈൻ അമ്മത്തൊട്ടിൽ 2. "ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഭക്ഷ്യവിള.നീർവാർച്ചയുള്ള എക്കൽമണ്ണ് ഉത്തമം.മുഖ്യമായും മിതോഷ്ണമേഖലയിൽ കൃഷിചെയ്യുന്ന വിള"മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകൾ ഇന്ത്യയിലെ ഏത് ഭക്ഷ്യവിളയെ കുറിച്ചുള്ളതാണ്? ഗോതമ്പ് ചോളം നെല്ല് റാഗി 3. ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷപദവി രണ്ടുതവണ വഹിച്ചതാര്? വി. മോഹിനിഗിരി വിഭാ പാർഥസാരഥി മംമ്താ ശർമ ഗിരിജാ വ്യാസ് 4. താഴെപ്പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമായ സ്ഥാപനമേത്? നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെൻറ് നീതി ആയോഗ് സായുധസേനകൾ 5. ലോക്പാലിന്റെ ഘടനയിൽ ജുഡീഷ്യൽ , നോൺ ജുഡീഷ്യൽ അംഗങ്ങൾ തമ്മിലുള്ള അനുപാതമേത്? 80:20 50:50 40:60 60:40 6. കേന്ദ്രസർക്കാരിന്റെ നിർവഹണാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാക്കിയിട്ടുള്ള ഭരണഘടനാ അനുച്ഛേദമേത്? അനുച്ഛേദം 58 അനുച്ഛേദം 53 അനുച്ഛേദം 67 അനുച്ഛേദം 62 7. ജുഡീഷ്യൽ റിവ്യു എന്ന ആശയം ഏത് ഭരണഘടനയിൽനിന്നും ഇന്ത്യ ഉൾക്കൊണ്ട ആശയമാണ്? ബ്രിട്ടൻ കാനഡ അയർലൻഡ് അമേരിക്ക 8. സ്ത്രീകളുടെ പദവി ഉയർത്താനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചതാര്? രാജാറാം മോഹൻ റായ് ബിപിൻചന്ദ്ര പാൽ ഈശ്വരചന്ദ്ര വിദ്യാസാഗർ ആത്മറാം പാണ്ഡുരംഗ് 9. 1857-ലെ കലാപത്തിൽ ഒരുലക്ഷത്തോളം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ട നാട്ടുരാജ്യമേത്? അവധ് ഗ്വാളിയോർ ഝാൻസി ഫൈസാബാദ് 10. 2019-ലെ ഉപഭോക്തൃസംരക്ഷണനിയമം പ്രകാരം, എത്ര രൂപവരെയുള്ള പരാതികളിലാണ് അപേക്ഷാഫീസ് ഒഴിവാക്കിയിട്ടുള്ളത്? 2 ലക്ഷം രൂപവരെ 3 ലക്ഷം രൂപവരെ 5 ലക്ഷം രൂപവരെ 10 ലക്ഷം രൂപവരെ 11. ഒരു കംപ്യൂട്ടറിലെ വിവിധങ്ങളായ ആപ്ലിക്കേഷനുകളെ ശരിയായി ക്രമീകരിക്കാനായി ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കിത്തരുന്ന സംവിധാനമേത്? ഹോം ബട്ടൺ ഫോൾഡർ ഐക്കണുകൾ മെനു 12. ക്ലോക്ക് സ്പീഡ് താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടതാണ്? ഹാർഡ് വേർ മൈക്രോപ്രോസസർ യു.പി.എസ്. മദർബോർഡ് 13. വേഡ് പ്രോസസറിൽ തയ്യാറാക്കിയ ലേഖനത്തിന്റെ പേജിന്റെ മുകളിൽ പേജ് നമ്പർ ഉൾപ്പെടുത്താൻ അനുയോജ്യമായ സങ്കേതമേത്? സൂപ്പർസ്ക്രിപ്റ്റ് സബ്സ് ക്രിപ്റ്റ് ഹെഡർ ഫൂട്ടർ 14. ദേശസുരക്ഷ, രാജ്യത്തിന്റെ ഏകത, പരമാധികാരം എന്നിവക്കെതിരേ സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തപ്പെടുന്ന പ്രവർത്തനങ്ങളേവ? സൈബർ ടെററിസം സൈബർ ഇൻഫിൽട്രേഷൻ സൈബർ സ്ക്വാട്ടിങ് ഫിഷിങ് 15. സോഷ്യൽ മീഡിയയിലും ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങളിലും വികാരങ്ങളെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്ന കുഞ്ഞുചിത്രങ്ങളേവ? ആനിമേഷൻ ടെക്സ്റ്റ് ഇമോജി കാപ്ച 16. ഏത് പി എച്ച് നിലവാരമുള്ള വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കാവുന്നത് 4 മുതൽ 8 വരെ 5മുതൽ 7വരെ 6.5മുതൽ 7.5വരെ 4.5മുതൽ 6.5വരെ 17. മൃഗങ്ങൾ, സസ്യങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ വിവിധ ഇനങ്ങളെയും അവയിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത ജീനുകളെയും, അവയെല്ലാം ചേർന്നുള്ള ആവാസവ്യവസ്ഥയെയും ചേർത്ത് എങ്ങനെ വിളിക്കുന്നു? ജൈവവൈവിധ്യം പോഷണതലം ഭക്ഷ്യശൃംഖല ബയോം 18. ആവശ്യത്തിലധികം കൊളസ്ട്രോൾ രക്തത്തിലടങ്ങിയാൽ അത് ധമനികളുടെ ഭിത്തിയിൽ അടിയുന്ന അവസ്ഥ എപ്രകാരം അറിയപ്പെടുന്നു? ഹെമറേജ് മസ്തിഷ്ക്കാഘാതം ആൻജിയോപ്ലാസ്റ്റി അതിറോക്ലിറോസിസ് 19. കന്നുകാലികളുടെ റുമനിൽ കാണുന്ന സെല്ലുലോസിനെ വിഘടിപ്പിക്കുന്ന ബാക്ടീരിയ: ഇ കോളി യൂ ബാക്ടീരിയം മെഥനോബാക്ടീരിയം സ്ട്രെപ്റ്റോകോക്കസ് 20. ഉയർന്ന അളവിലും ഗുണമേന്മയിലുമുള്ള വിറ്റാമിൻ, ധാതുക്കൾ, മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ കാർഷികവിളകൾ പ്രജനന രീതിയിലൂടെ വികസിപ്പിക്കുന്ന പ്രക്രിയ: വർഗസങ്കരണം സൊമാറ്റിക് വർഗസങ്കരണം ബയോഫോർട്ടിഫിക്കേഷൻ ഉൽപ്പരിവർത്തന പ്രജനനം 21. ദേശിയ ഡെങ്കുദിനമായി ആചരിക്കുന്ന ദിവസമേത്? മേയ് 16 ജൂലായ് 10 ഓഗസ്റ്റ് 8 ഒക്ടോബർ 12 22. പി ടൈപ്പ് സെമികണ്ടക്ടറുകളിൽ ഡോപ്പിങ്ങിന് ഉപയോഗിക്കാവുന്ന ആറ്റത്തിന് ഉദാഹരണമേത്? ആൻറിമണി ബിസ്മത്ത് ഫോസ്ഫറസ് ബോറോൺ 23. താഴെ പറയുന്നവയിൽ ഇൻഡക്ടൻസിന്റെ യൂണിറ്റ് ? സിമെൻസ് ഹെൻറി ടെസ്ല ലക്സ് 24. ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോണില്ലാത്ത ഏക മൂലകം എത് ? ലിഥിയം ഹിലിയം ഹൈഡ്രജൻ ബോറോൺ 25. സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക ഉത്പാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകമേത്? വനേഡിയം പെന്റോക്സൈഡ് ഇരുമ്പ് അമോണിയം ക്ലോറൈഡ് സൾഫർ ഡയോക്സൈഡ് 26. പാലക്കാട് ചുരം മേഖലയിലൂടെ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്? ചാലക്കുടിപ്പുഴ ചാലിയാർ ഭാരതപ്പുഴ പെരിയാർ 27. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ലഭിച്ച 'ചെമ്മീൻ' ചലച്ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ആര്? എൻ.എൻ. പിള്ള എസ്.എൽ. പുരം സദാനന്ദൻ തകഴി രാമു കാര്യാട്ട് 28. കലാമണ്ഡലം കല്യണിക്കുട്ടിയമ്മ ഏതു കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തിത്വമാണ്? കൂടിയാട്ടം നങ്യാർക്കൂത്ത് മോഹിനിയാട്ടം കഥകളി 29. മലബാറിലെ ഭൂവുടമ സമ്പ്രദായം, കുടിയാൻമാരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റി അന്വേഷിക്കാൻ 1881 - ൽ സ്പെഷ്യൽ കമ്മിഷണറായി നിയമിക്കപ്പെട്ടതാര്? വില്യം ലോഗൻ എച്ച്. വി കനോലി കേണൽ മെക്കാളെ ടി. എൽ സ്ട്രെഞ്ജ് 30. തണ്ണീർത്തടസംരക്ഷണ നിയമപ്രകാരമുള്ള ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര്? ഐ.സി.ഡി.എസ്. സൂപ്പർ വൈസർ പഞ്ചായത്ത് പ്രസിഡൻറ് കൃഷി ഓഫീസർ വില്ലേജ് ഓഫീസർ 31. രണ്ടാം പഴശ്ശി കലാപത്തെ തുടർന്ന് 1804-ൽ തലശ്ശേരി സബ് കലക്ടറായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരായിരുന്നു ? മൗണ്ട്ബാറ്റൺ പ്രഭു ജോനാതൻ ഡങ്കൻ തോമസ് ഹാർവി ബാബർ വെല്ലിങ്ടൺ പ്രഭു 32. ദേശീയ ജലപാത - 3 നെ സംബന്ധിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്? ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ നീളുന്ന ജലപാത. കേരളത്തിലെ കായലുകളിലൂടെയും കനാലുകളിലൂടെയുമാണ് ഈ ജലപാത നീളുന്നത്. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും അറിയപ്പെടുന്നുണ്ട്. 1993 ഫെബ്രുവരിയിലാണ് ഈ ജലപാത ദേശീയ ജലപാതയായി പ്രഖ്യാപിച്ചത്. 33. ഹംഗർഫ്രീ സിറ്റി പദ്ധതിയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയേത്? തിരുവനന്തപുരം കൊല്ലം മലപ്പുറം കോഴിക്കോട് 34. മലബാർ മാന്വൽ' പ്രസിദ്ധികരിച്ച വർഷമേത്? 1889 1891 1887 1897 35. കേരളത്തിലെ ഏതൊക്കെ ജില്ലകളുടെ അതിർത്തിയിലാണ് കേന്ദ്രഭരണപ്രദേശമായ മാഹി സ്ഥിതിചെയ്യുന്നത്? കോഴിക്കോട്-വയനാട് കണ്ണൂർ-കോഴിക്കോട് കണ്ണൂർ-വയനാട് കാസർകോട്-കണ്ണൂർ 36. 'ബെർമൂഡ ത്രികോണം' ഏതു സമുദ്രത്തിലാണ്? ദക്ഷിണ പസഫിക് ഉത്തര പസഫിക് ഉത്തര അത്ലാന്റിക് ദക്ഷിണ അത്ലാന്റിക് 37. ചുവടെപ്പറയുന്നവയിൽ സൂയസ് കനാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏതാണ്? മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തത് 1850-ലാണ് ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിക്കുന്ന കനാൽ. 1956-ൽ കേണൽ ഗമാൽ അബ്ദുൽ നാസറാണ് സൂയസ് കനാൽ ദേശസാത്കരിച്ചത്. 38. 'ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്' എന്ന കൃതി രചിച്ചത്; ഫിഡൽ കാസ്ട്രോ ചെഗുവേര മാവോ സെതുങ് സൺ യാത് സെൻ 39. യു.എൻ. പൊതുസഭയുടെ പ്രസിഡൻറായ ആദ്യവനിത: രാജ് കുമാരി അമൃത് കൗർ ലക്ഷ്മി എൻ. മേനോൻ വിജയലക്ഷ്മി പണ്ഡിറ്റ് സരോജിനി നായിഡു 40. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം: 12 10 20 15 41. വർധിച്ച ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സിദ്ധാന്തം മുന്നോട്ടുവെച്ച സാമ്പത്തികശാസ്ത്രജ്ഞനാര്? ഇർവിങ് ഫിഷർ ലയണൽ റോബിൻസ് ജെയിംസ് ടോബിൻ ലുഡ്-വിക്മിസെസ് 42. ആദായനികുതി പിരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്? കേന്ദ്രസർക്കാരിൽ സംസ്ഥാന സർക്കാരിൽ പാർലമെൻറിൽ ജില്ലാ പഞ്ചായത്തിൽ 43. അക്കൗണ്ടിൽ പണമില്ലാതെ തന്നെ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ബാങ്കുകൾ ഒരുക്കുന്ന സംവിധാനമേത്? ഡെബിറ്റ് കാർഡ് ഓവർ ഡ്രാഫ്റ്റ് ക്രെഡിറ്റ് കാർഡ് ഇ -ലോൺ 44. പ്രാഥമിക-ദ്വിതീയ-തൃതീയ മേഖലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമുല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയേത്? വരുമാന രീതി ചെലവു രീതി മൂലധനരീതി ഉത്പാദന രീതി 45. ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ നിർബന്ധമായും ജി.എസ്.ടി. യിൽ രജിസ്ട്രേഷൻ എടുക്കേണ്ടത്? 10ലക്ഷം രൂപ 20 ലക്ഷം രൂപ 5ലക്ഷം രൂപ 8 ലക്ഷം രൂപ 46. ഇന്ത്യയിൽ കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ദിനപത്രമായ 'ദിയങ് മൈൻഡ്സ്' പുറത്തിറങ്ങുന്ന സംസ്ഥാനമേത്? അസം തമിഴ്നാട് ഡൽഹി ഹരിയാണ 47. ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ തുറമുഖം? മഹായൻ ടെഹ്റാൻ ചബഹാർ ബനാദർ 48. നിലവിലെ കേരള ഗവർണർ ആര്? പി. സദാശിവം മുഹമ്മദ് നവാസ് ആരിഫ് അഹമ്മദ് ഖാൻ ആരിഫ് മുഹമ്മദ് ഖാൻ 49. പ്രശസ്ത സാഹിത്യബഹുമതിയായ ഫ്രാൻസ് കാഫ്ക പ്രൈസിന് 2020-ൽ അർഹനായത് ആര്? മാർഗരറ്റ് ആറ്റ്വുഡ് പിയറി മികോൺ ഇവാൻ വെർണിഷ് മിലൻ കുന്ദേര 50. 2020-ലെ കേരളീയ നൃത്തനാട്യ പുരസ്കാരം നേടിയതാര്? വിമല മേനോൻ വി.പി. ധനഞ്ജയൻ ശാന്ത ധനഞ്ജയൻ സദനം ബാലകൃഷ്ണൻ 51. The antonym of ‘Adversity’ is: Calamity Prosperity Diversity Misfortune 52. The thief together with his accomplice _____ into the strong room. have been broken have broken has broken is broken 53. Choose the misspelt word: Irresistable Accessible Permissible Inimitable 54. The idiom 'From hand to mouth' means: Face the problems Donate one's asset Live without saving money None of these 55. The police accused him ____ murder. by of with for 56. The phrase 'Let off' means: refuse to excuse from penalty to explain clearly extinguish 57. OFFICIOUS means: To hinder smooth working Office routine Dealing with the office work Too eager to help or advise 58. He said to me, "Do you know the way?”. Choose Indirect speech. He asked me whether I know the way He asked me whether you knew the way He asked me whether I knew the way He asked me weather I knew the way 59. ...... son should obey his parents. Use Article. A An The No article 60. Choose the correct One word. 'That cannot be seen' Invincible Invisible Insoluble Ineligible 61. Complete the Sentence suitably.I could tell you the meaning...... If I am knowing Latin If had known Latin If I knew Latin If know Latin 62. Who opened this gate?. Change the voice Whom this gate was opened? By whom this gate is opened? By whom is this gate opened? By whom was this gate opened? 63. He seldom comes to me, ..................... does he ? did he ? didn't he ? isn't he ? 64. Which part has an error? Tell the waiter to bring me a ice-cream waiter a ice-cream to bring me no error 65. Fill in the blank with the right alternative. ...... I leave now? could should may might 66. Identify the Simple sentence. Dogs that bark donot always bite. Some dogs bark but don't bite Barking dogs seldom bite. Dogs that bark seldom bite. 67. Choose the Plural forms of the noun, 'Café' Cafees Cafeses Cafese Cafes 68. He is..... shy.....face the audience. Too.......to So......that So........as Both....and 69. Asses - Bray : Pigs - ...... Bellow Growl Grunt Squeak 70. The masculine gender of 'mare' is stag horse dog gander 71. ലളിതഗാനം എന്ന വാക്കിന്റെ ശരിയായ സമാസം: ദ്വന്ദ്യൻ അവ്യയീഭാവൻ കർമധാരയൻ തൽപുരുഷൻ 72. ഓരോ ലിംഗത്തിലും ഉൾപ്പെടുന്നവയുടെ ബഹുത്വം പ്രത്യേകം പ്രത്യേകം എടുത്തുകാണിക്കുന്നത്. അലിംഗബഹുവചനം ദ്വിവചനം സലിംഗബഹുവചനം ഇവയൊന്നുമല്ല 73. 'നീലക്കുറിഞ്ഞി' സമാസമേത്? ദ്വന്ദസമാസം കർമധാരയൻ ബഹുവ്രീഹി ഇവയൊന്നുമല്ല 74. 'ആകാശദീപം' എന്ന പദം വിഗ്രഹിച്ചാൽ ശരിയായ രൂപമേത്? ആകാശത്തിലെ ദീപം ആകാശമാകുന്ന ദീപം ആകാശവും ദീപവും ആകാശം എന്ന ദീപം 75. തിരക്കഥയ്ക്ക് ഏറ്റവും കൂടുതൽ തവണ ദേശിയ അവാർഡ് നേടിയ മലയാളം എഴുത്തുകാരനാര്? ജി. അരവിന്ദൻ ഡെന്നിസ് ജോസഫ് ജോൺപോൾ എം.ടി. വാസുദേവൻനായർ 76. 'വാഗ്വാദം'എന്ന പദം പിരിച്ചെഴുതിയാൽ ശരിയായതേത്? വാഗ്+വാദം വാക്ക്+വാദം വാക്+വാദം വാഗ്വ+വാദം 77. Iron out എന്നതിന്റെ ശരിയായ തർജമ: ശക്തമായി തിരിച്ചുവരുക. അഭിപ്രായവ്യത്യാസം ചർച്ചയിലൂടെ പരിഹരിക്കുക കഠിനഹൃദയനായ വ്യക്തിത്വം അസഹ്യമായ അനുഭവം 78. ഉത്തമം - വിപരീതപദമേത്? അധമം സത്തമം മധ്യമം പ്രഥമം 79. ശരിയായ പദമേത്? അസന്നിഗ്ദ്ധം അസന്ദിഗ്ദ്ധം അസന്തിഗ്ദ്ധം അസന്ദിദ്ധം 80. 'പിൻവാതിൽ' എന്ന ശൈലി കൊണ്ട് അർഥമാക്കുന്നത്? എളുപ്പമാർഗം പിറകിലുള്ളവഴി ന്യായയുക്തമല്ലാത്ത മാർഗം ആരും കാണാത്ത വഴി 81. ശ്രേണി പൂര്‍ണമാക്കുക ABZ,BCY,CDX, ______, EFV DEW DEV CDW CDV 82. അടുത്ത സംഖ്യ ഏത് ? 1,6,36,240,1960, __________ 36800 3680 19660 19600 83. ഒറ്റയാന് ഏത് ? SQN ZYW GEB MKH 84. ഒരു കോഡ് ഭാഷയില്‍ 'ROOM'നെ 'BED' എന്നും 'BED' നെ 'WINDOW' എന്നും'WINDOW' യെ 'FLOWER' എന്നും 'FLOWER'നെ COOLER എന്നും എഴുതിയാല്‍, മനുഷ്യര്‍ ഉറങ്ങുന്നത് എന്തിലാണ്? FLOWER BED COOLER WINDOW 85. ഒരു പ്രത്യേക രീതിയില്‍ '-'നെ 'x'എന്നും 'x'നെ '+' എന്നും '+' നെ '÷' എന്നും '-'നെ എന്നും എഴുതിയാല്‍ 40x12+3-6÷60 ന്റെ വിലയെത്ര ? 4 8 10 20 86. ഗോകുല്‍ 100m തെക്കോട്ട് പോയ ശേഷം ഇടത്തോട്ട് തിരിഞ്ഞ്. 40m പോയി, വിണ്ടും ഇടത്തോട്ട്തിരിഞ്ഞ് 100m പോയി. തുടങ്ങിയ സ്ഥലത്ത്നിന്ന് ഗോകുല്‍ ഇപ്പോൾ എത്ര ദൂരത്തിലും ഏത് ദിശയിലുമാണ്? 40m പടിഞ്ഞാറ് 60m വടക്ക് 60m കിഴക്ക് 40m കിഴക്ക് 87. ഒരു ക്ലാസിലെ 100 കുട്ടികളെ, ഒരുവരിയില്‍ ക്രമപ്പെടുത്തി നിര്‍ത്തിയപ്പോൾ സുമ ഇടത്തു നിന്ന് 40-ാംമതും ഗീത വലത്തു നിന്ന് 38-ാംമതും ആണ്. അവരുടെ ഇടയിക്കുള്ള കുട്ടികളുടെ എണ്ണം എത്ര? 23 22 21 24 88. 1999 ജനുവരി 1 ബുധനാഴ്ചയായാല്‍ താഴെ പറയുന്ന ഏത് വര്‍ഷം ബുധനാഴ്ചയില് ആരംഭിക്കും? 2005 2006 2010 2008 89. സുരേഷിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് രേഖ പറഞ്ഞു. “അവന്റെ അച്ഛന് എന്റെ അപ്പൂപ്പന്റെ ഒരേ ഒരു മകനാണ്”. ഇവിടെ രേഖക്ക് സുരേഷിനോടുള്ള ബന്ധം എന്താണ്? സഹോദരി അമ്മായി അമ്മ മകൾ 90. ഒരു ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? 3.5 2.4 11.6 6.4 91. അര്‍ധഗോളാകൃതിയിലുള്ള ഒരു പാത്രത്തില്‍ 3 ലിറ്റര്‍ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അര്‍ധഗോളാകൃതിയിലുള്ള മറ്റൊരുപാത്രത്തില്‍ എത്രലിറ്റര്‍ വെള്ളം കൊള്ളും? 18 12 9 24 92. ഒരു നിശ്ചിത തുക 10% സാധാരണ പലിശ നിരക്കില്‍ മൂന്നിരട്ടി ആകാന്‍ എത്ര വര്‍ഷമെടുക്കും ? 15 20 10 18 93. A യും B യും ഒരുമിച്ച് ഒരു ജോലി 12 ദിവസം കൊണ്ടും A ഒറ്റയ്ക്ക് അത് 18 ദിവസം കൊണ്ടും ചെയ്താല്‍ B ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്യും? 30 6 36 21 94. 220 m നീളമുള്ള ഒരു ട്രെയിന്‍ 30km/hr വേഗത്തില്‍ ഓടുന്നു. അതേ ട്രെയിന്‍ 80m നീളമുള്ള പാലം കടക്കാന്‍ എത്ര സമയമെടുക്കും? 36 സെക്കന്‍ഡ് 10 സെക്കന്‍ഡ് 20 സെക്കന്‍ഡ് 40 സെക്കന്‍ഡ് 95. ഒരു ക്ലാസില്‍ 30 കുട്ടികൾ ഉണ്ട്. അതില്‍ 25kg ഭാരമുള്ള ഒരാൾ പോയി പകരം മറ്റൊരാൾ വന്നപ്പോൾ ശരാശരി തൂക്കം 200gm കൂടി. എങ്കില്‍ പുതുതായി വന്നയാളുടെ ഭാരം എത്ര? 32kg 30kg 31kg 29kg 96. (-16)-(+5)=...... -11 +11 +21 -21 97. x = 2y = 3z ആയാല്‍ x:y:z എത്ര? 1:2:3 6:3:2 3:2:1 2:3:6 98. 300 രൂപ പരസ്യവില ഇട്ട കുട 270 രൂപയ്ക്ക് വിറ്റാല്‍ ഡിസ്കൗണ്ട് % എത്ര? 9% 8% 10% 15% 99. ഒരു ദീര്‍ഘചതുരത്തിന്റെ വീതി 40%. കൂടുകയും നീളം 30% കുറയുകയും ചെയ്താല്‍, വിസ്തീർണ്ണത്തില്‍ എന്ത് മാറ്റം വരും? 2% കൂടും 2% കുറയും 10% കൂടും 10% കുറയും 100. ഒരു വൃത്ത സ്തൂപികയുടെ ആരം 30 cm ഉയരം 40 cm,ആയാൽ സ്തൂപികയുടെ ഉപരിതല വിസ്തീർണം 2108 πcm² 1272 πcm² 2036 πcm² 2400 πcm² Related Share: Kerala Gurukulam Previous post Degree Level Preliminary Model Exam 07 October 26, 2021 Next post Degree Level Exam Answer Key - October 30, 2021 October 30, 2021