Degree Level Preliminary Model Exam 06 Welcome to Degree Level Preliminary Model Exam 06 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. പ്രാദേശിക കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കാനായി സംസ്ഥാനത്ത് ആദ്യമായി എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർസ്റ്റേഷനുകൾ സ്ഥാപിച്ച നിയോജകമണ്ഡലം ഏത്? കൊടുങ്ങല്ലൂർ പിറവം കാട്ടാക്കട കോതമംഗലം 2. ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' യുടെ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനമേത്? നായർ സർവിസ് സൊസൈറ്റി സമത്വസമാജം ആത്മവിദ്യാസംഘം എസ്.എൻ.ഡി.പി. 3. കേന്ദ്രസർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃകപട്ടികയിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവമേത്? ആറ്റുകാൽ പൊങ്കാല ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച മണ്ണാറശാല ഊട്ട് തൃശ്ശൂർ പൂരം 4. തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് രാജാവിന്റെ ഭരണകാലത്താണ്? മാർത്താണ്ഡവർമ സ്വാതിതിരുനാൾ ഉത്രം തിരുനാൾ ധർമരാജാവ് 5. ലിംഗാധിഷ്ഠിത അക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള വൈദ്യപരിചരണം എന്ന വിഷയത്തിൽ സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതിയേത് ? ഭൂമിക സമനീതി ആർദ്രം സാന്ത്വനം 6. പ്രൊഫ.എം.എസ് ശ്രീറാം കമ്മിറ്റിയുടെ ശുപാർശയെത്തുടർന്ന് രൂപംകൊണ്ട സ്ഥാപനമേത്? തീരദേശ വികസന കോർപ്പറേഷൻ കേരള ബാങ്ക് കിഫ്ബി നാറ്റ്പാക് 7. താഴെ തന്നിരിക്കുന്നവയിൽ തെറ്റായവ ഏതൊക്കെ ? (i)ഗ്രാമപഞ്ചായത്തുകൾ - 941(ii)ബ്ലോക് പഞ്ചായത്തുകൾ - 151(iii)ജില്ലാ പഞ്ചായത്ത് - 14(iv)മുനിസിപ്പാലിറ്റികൾ - 87 മഹാരാജ (iii) മാത്രം (i) ഉം (ii) 8. താഴെ നൽകിയിരിക്കുന്നത് സാമൂഹ്യപരിഷ്കർത്താക്കളും അവരുടെ പ്രസ്ഥാനങ്ങളുമാണ് . ഇവയിൽ തെറ്റായ ജോഡി ഏത്? i. വി.ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭii. പണ്ഡിറ്റ് കെ.പി. കറുപ്പന് - സമത്വ സമാജംiii. കുമാരഗുരു ദേവന് -പ്രത്യക്ഷരക്ഷാദൈവസഭiv. വാഗ്ഭടാനന്ദന് - ആത്മവിദ്യാസംഘം ii മാത്രം i, ii എന്നിവ ii , iii എന്നിവ iv മാത്രം 9. സഞ്ചാരസ്വാതന്ത്ര്യത്തിനായി കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പ്രധാനപ്പെട്ടത് ടി. കെ മാധവന്റെ നേതൃത്വത്തില്‍ നടന്ന സമരം ഈ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജാഥ സംഘടിപ്പിച്ചു. ക്ഷ്രേതത്തിനു ചുറ്റുമുള്ള പൊതുനിരത്തിലൂടെ യാത്ര ചെയ്യാന്‍ അവര്‍ണജാതിക്കാര്‍ക്ക് അനുവാദം ലഭിച്ചു. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് സമരത്തെ കുറിച്ചുള്ളതാണ് ? പാലിയം സത്യാഗ്രഹം ഗുരുവായൂര്‍ സത്യാഗ്രഹം വൈക്കം സത്യാഗ്രഹം ചാന്നാർ ലഹള 10. സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷനാര്? ജസ്റ്റിസ് ജെ.ബി. കോശി ജസ്സിസ് കെ.ടി. തോമസ് ജസ്റ്റിസ് സിറിയക് ജോസഫ് ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ് 11. താഴെ പറയുന്നവയിൽ ആഗോളവാതങ്ങളെ കുറിച്ചു ശരിയായ പ്രസ്താവന ഏത്? i. ഉത്തരാർദ്ധഗോളത്തിൽ തെക്കുപടിഞ്ഞാറുനിന്നും ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറുനിന്നും വീശുന്നകാറ്റ്ii. വർഷം മുഴുവനും നിശ്ചിത ദിശയിൽ വീശുന്ന കാറ്റ്iii. 30 ഡിഗ്രി അക്ഷാംശമേഖലയിൽ നിന്ന് 60 ഡിഗ്രി അക്ഷാംശമേഖലയിലേക്ക് വീശുന്നകാറ്റ് iv. പശ്ചിമബംഗാൾ,ബീഹാർ,അസം എന്നിവിടങ്ങളിൽ വീശുന്ന കാറ്റ് i , ii എന്നിവ ii, iv എന്നിവ i, ii, iii എന്നിവ ഇവയെല്ലാം 12. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ നിരീക്ഷണത്തിനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഉപഗ്രഹമേത്? വരുണമിത്ര വംഗബന്ധു സിന്ധുശാസ്ത്ര സിന്ധുനേത്ര 13. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ പോലീസ് സേനയിൽ നിയമിച്ച ആദ്യത്തെ സംസ്ഥാനമേത്? മണിപ്പൂർ ഛത്തീസ്ഗഢ് മധ്യപ്രദേശ് മഹാരാഷ്ട്ര 14. ഇന്ത്യക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് വിചാരണകൂടാതെ അനിശ്ചിതകാലം തടവിലിടാൻ ബ്രിട്ടിഷുകാർക്ക് അധികാരം നൽകിയ നിയമമേത്? മിന്റോ - മോർലി നിയമം മൊണ്ടേഗു-ചെംസ്ഫോർഡ്നിയമം റൗലറ്റ് നിയമം കമ്മ്യൂണൽ അവാർഡ് 15. ജനസംഖ്യയുടെ എത്രശതമാനം പേർ കാർഷികേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വാസസ്ഥലങ്ങളെയാണ് നഗര പദവിക്ക് പരിഗണിക്കുക? 75 ശതമാനത്തിലധികം 50 ശതമാനം 30 ശതമാനത്തിലധികം 90 ശതമാനം 16. ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ നടത്തുന്ന മുന്നൊരുക്കം എങ്ങനെ അറിയപ്പെടുന്നു? സാമ്പത്തിക സർവേ ദേശീയ വരുമാനം ബജറ്റ് സാമ്പത്തികാസൂത്രണം 17. താഴെപ്പറയുന്നവയിൽ കേരളത്തിലെ പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പിന് (പി.പി.പി.) ഉദാഹരണമേത്? ആലപ്പുഴ ബൈപ്പാസ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മട്ടാഞ്ചേരി പാലം കൊച്ചി രാജ്യാന്തര വിമാനത്താവളം 18. ദേശിയ തലത്തിൽ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസർക്കാരിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുകയും ചെയ്യുന്നത് ഏത് സർവീസിലെ ഉദ്യോഗസ്ഥരാണ്? അഖിലേന്ത്യാ സർവീസ് കേന്ദ്രസർവീസ് സംസ്ഥാന സർവീസ് അന്തർസംസ്ഥാന സർവീസ് 19. അക്കൗണ്ടിൽ പണമില്ലാതെ തന്നെ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ബാങ്കുകൾ ഒരുക്കുന്ന സംവിധാനമേത്? ഇ -ലോൺ ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് ഓവർ ഡ്രാഫ്റ്റ് 20. സോഫ്റ്റ് വേറുകൾ , ഓപ്പറേറ്റിങ്സിസ്റ്റങ്ങൾ എന്നിവയെ ആഴത്തിൽ പരിശോധിച്ച് ഗുണപരമായ രീതിയിൽ മാറ്റം വരുത്തുന്ന പ്രവൃത്തി എങ്ങനെ അറിയപ്പെടുന്നു? സ്ക്വാട്ടിങ് ഹാക്കിങ് ഫിഷിങ് ക്രാക്കിങ് 21. കംപ്യൂട്ടറിനകത്തുള്ള ഘടകങ്ങൾ തമ്മിലോ കംപ്യൂട്ടറുകൾ തമ്മിലോ വിവരങ്ങൾ കൈമാറാനുപയോഗിക്കുന്ന പാതകൾ ഏതുപേരിൽ അറിയപ്പെടുന്നു? പ്രോസസറുകൾ ബസ് ഹാർഡ് ഡ്രൈവ് കേബിൾ 22. ക്രിയേറ്റീവ് കോമൺസ് എന്ന സംഘടന താഴെപ്പറയുന്നവിയിൽ എന്തുമായി ബന്ധപ്പെട്ടതാണ്? ഇ-മെയിൽ വിവരവിനിമയം വിജ്ഞാനകോശം പകർപ്പവകാശം 23. ഡി.വി.ഡി. ഡ്രൈവ്, ഹാർഡ് ഡിസ്ക് ഡ്രൈവ് എന്നിവ മദർബോർഡുമായി ബന്ധിപ്പിക്കാനുപയോഗിക്കുന്ന കേബിളുകളേവ? സാറ്റാ കേബിളുകൾ ഡിജിറ്റൽ കേബിളുകൾ എസ്.ഡി.കേബിളുകൾ ഡിസ്ക് കേബിളുകൾ 24. To,Cc എന്നീ കോളങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഇ-മെയിൽ വിലാസക്കാർ അറിയാതെ കത്തിന്റെ പകർപ്പ് മറ്റൊരാൾക്ക് അയയ്ക്കണമെങ്കിൽ അയാളുടെ ഇ-മെയിൽ വിലാസം നൽകേണ്ട കോളമേത് ? Bc Copy Bcc Addl Copy 25. കോവിഡ്-19നെത്തുടർന്നുള്ള ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'ഫുഡ് ബാങ്ക്' സംവിധാനം ആരംഭിച്ച സംസ്ഥാനമേത്? അസം മധ്യപ്രദേശ് തെലങ്കാന മണിപ്പൂർ 26. നിർബന്ധിതമായി തൊഴിലെടുപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നത് ഏത് മൗലികാവകാശത്തിന്റെ ഭാഗമാണ്? ചൂഷണത്തിനെതിരായ അവകാശം സമത്വത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം ജീവനും വ്യക്തിസ്വാതന്ത്ര്യം 27. കൺകറൻറ്ലിസ്റ്റ് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്? കാനഡ ഓസ്ട്രേലിയ അയർലൻഡ് ദക്ഷിണാഫ്രിക്ക 28. ഇന്ത്യയുടെ ആദ്യത്തെ ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആര്? സുശീൽകുമാർ നരേഷ് ചന്ദ്ര വി.പി. മാലിക് ബിപിൻ റാവത്ത് 29. ഏത് സംസ്ഥാനം രൂപവത്കരിക്കണം എന്ന ആവശ്യമുന്നയിച്ചുള്ള നിരാഹാരസമരത്തെ തുടർന്നാണ് പോറ്റി ശ്രീരാമലു അന്തരിച്ചത്? തെലങ്കാന ആന്ധ്ര മഹാരാഷ്ട്ര ഒഡിഷ 30. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് മുൻകൈയെടുത്ത നേതാവാര്? സർദാർ പട്ടേൽ ജവാഹർലാൽ നെഹ്റു ബി.ആർ. അംബേദ്ക്കർ സർദാർ ഹുക്കുംസിങ് 31. സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് വിപ്ലവകാരികള്‍ ബൂര്‍ബന്‍ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റില്‍ ജയില്‍ തകര്‍ത്ത സംഭവം ഏത് വിപ്ലവത്തിന്റെ ആരംഭമായിരുന്നു? അമേരിക്കൻ വിപ്ലവം റഷ്യൻ വിപ്ലവം ഫ്രഞ്ച് വിപ്ലവം രക്തരഹിത വിപ്ലവം 32. ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി? ചൈന മ്യാൻമാർ നേപ്പാൾ ശ്രീലങ്ക 33. ഏത് യുദ്ധത്തിൽ ജർമനി പരാജയപ്പെട്ടതിനെത്തുടർന്നാണ് ജേതാക്കളായ സഖ്യകക്ഷികൾ ജർമനിയെ പശ്ചിമജർമനിയെന്നും പൂർവജർമനിയെന്നും വിഭജിച്ചത്? സോൾഫെറിനോ യുദ്ധം ഷഡ്ദിന യുദ്ധം ഒന്നാം ലോകമഹായുദ്ധം രണ്ടാം ലോകമഹായുദ്ധം 34. ലോക വ്യാപാരസംഘടനയിൽ ഇന്ത്യ അംഗമായതെന്ന്? 1992 ജനുവരി 1 1995 ജനുവരി 1 1997 ജനുവരി 1 1998 ജനുവരി 1 35. 2009-ൽ നിലവിൽവന്ന ലിസ്ബൺ കരാർ ഏത് അന്താരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? ലോകവ്യാപാര സംഘടന യൂറോപ്യൻ യൂണിയൻ ലോകബാങ്ക് ആസിയാൻ 36. രക്തം കട്ടപിടിച്ച രക്തക്കുഴൽ മാറ്റി പകരം മറ്റൊരു രക്തക്കുഴൽ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ ഏത്? ആൻജിയോഗ്രാം ബയോപ്സി ബൈപ്പാസ് സർജറി പെരിസ്സാൽസിസ് 37. രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് ഭീമമായി വർധിക്കുന്നതു മൂലമുള്ള രോഗമേത്? ലുക്കീമിയ എംഫിസിമ ഹിമോഫീലിയ അരിവാൾരോഗം 38. തടാകങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുന്നത് കാരണം പ്രകൃത്യാ സംഭവിക്കുന്ന ഗുണകരമല്ലാത്ത മാറ്റം: ബയോമാഗ്നിഫിക്കേഷൻ ആൽഗൽ ബ്ലും ബയോ കോൺസെൻട്രേഷൻ യൂട്രോഫിക്കേഷൻ 39. ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ വാഹന ഇന്ധന പോളിസിയിൽ പെട്രോളിലും ഡീസലിലും ചേർക്കുന്ന ഏതൊക്കെ വസ്തുക്കളുടെ ഉപയോഗം ക്രമേണ കുറയ്ക്കുക എന്നതാണ് കർശനമാക്കിയിരിക്കുന്നത്? കാർബൺ, ലെഡ് സൾഫർ, അരോമാറ്റിക് ഹൈഡ്രോ കാർബൺ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഇവയൊന്നുമല്ല 40. കേരളത്തിലെ ഏത് ദേശിയോദ്യാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശമാണ് കേന്ദ്രസർക്കാർ 2020 ജനുവരിയിൽ പരിസ്ഥിതിദുർബല മേഖലയായി വിജ്ഞാപനം ചെയ്തത്? മതികെട്ടാൻചോല ആനമുടിച്ചോല സൈലന്റ് വാലി ഇരവികുളം 41. കൃത്രിമ ഉപഗ്രഹങ്ങളുടെ ഊർജാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നത് ഇവയിൽ ഏത് സംവിധാനമാണ് ? സ്റ്റോറേജ് ബാറ്ററി ആണവ സെല്ലുകൾ സോളാർ പാനലുകൾ ലിഥിയം ബാറ്ററി 42. ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിന് തുല്യമായിരിക്കുമ്പോൾ സംഭവിക്കുന്നതെന്ത്? വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുന്നു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുന്നു വസ്തു ദ്രവത്തിൽ ഭാഗികമായി പൊങ്ങിക്കിടക്കുന്നു ഇവയൊന്നുമല്ല 43. അമോണിയയുടെ വ്യാവസായിക ഉത്പാദനത്തിനുള്ള പോസിറ്റീവ് ഉൽപ്രേരകം ഏത്? വനേഡിയം പെന്റോക്സൈഡ് ചെമ്പ് ഗ്രാഫൈറ്റ് ഇരുമ്പ് 44. ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ഐസോടോപ്പേത്? യുറേനിയം-239 യുറേനിയം-235 യുറേനിയം 238 യുറേനിയം-237 45. രുക്മിണി'എന്നും അറിയപ്പെടുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം ഏത് ? ജി -സാറ്റ് -7 ജി -സാറ്റ് -9 ജി -സാറ്റ് -16 അനുസാറ്റ് 46. ടോക്കിയോയില്‍ നടന്ന പാരാലിംപിക്സില്‍ മാരിയപ്പന് തങ്കവേലു ഏത് ഇനത്തിലാണ് മെഡല്‍ നേടിയത് ? അമ്പെയ്ത്ത് ലോങ് ജംപ് ഗുസ്തി ഹൈ ജംപ് 47. 2021-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയുരം നേടിയ ചിത്രമേത്? സൈലൻറ് ഫോറസ്റ്റ് ഐ നെവർ ക്രൈ ഇൻ ടു ദ ഡാർക്നെസ് ഫ്രീ ലവ് 48. കോവിഡ് മൂലം ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കായി "മിഷന് വാത്സല്യ” പദ്ധതി ആരംഭിച്ച സംസ്ഥാനം? മഹാരാഷ്ട്ര കേരളം തെലങ്കാന ഹരിയാന 49. 2020-ലെ സ്വാതിപുരസ്കാര ജേതാവാര്? വിമല മേനോൻ സദനം ബാലകൃഷ്ണൻ ഡോ. കെ. ഓമനക്കുട്ടി എസ്. രമേശൻനായർ 50. 2019 ജനുവരിയിൽ ഇന്ത്യ വിക്ഷേപിച്ച ലോകത്തിലെ എറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമേത്? കലാംസാറ്റ്-വി 2 മൈക്രോസാറ്റ് - ആർ എക്സീഡ്സാറ്റ് റിസാറ്റ് - 2ബി 51. How___________ he do such a thing ? use suitable Modal Auxiliary will may dare had 52. He seldom comes to me, ______ does he ? did he ? didn't he ? isn't he ? 53. Choose the correct one word. 'At the same time' Unanimous Simultaneously Equally Similarly 54. Which of the following is a Compound word? Lion Table Cattle Headlight 55. Fill in the blank with a suitable preposition. The little bird flew________ the river. on up across below 56. Replace the underlined verb using a phrasal verb with similar meaning. The new MD took charge last month. took in took up took over took to 57. Which plural noun is spelt correctly, cargoes girafis puppys selfs 58. change the voice : Let us divide the property Let the property been divided. Let the property being divided. Let the property be divided. Let the property divided. 59. Choose the Plural forms of the nouns given: Court martial Court martials Courts martials Court martialses Courts martial 60. Complete the sentences. The shorter the way ____________. Easy to walk The easier to walk Easier to walk The easy to walk 61. Complete the sentences. You had better.......... not quarrel with her Not to quarrel wih her Not to quarrelling with her Not quarrelled with her 62. supply suitable Relative pronouns : Cricket........originated in England is a popular game. When Who Which What 63. use Question Words. : .......... have you been living here? How far How long How much How many 64. Which part of the sentence has an error? They climbed the Everest They climbed the Everest No error 65. Use the right Phrasal Verbs: Forty people were expected but only twenty five.......... Turned out Turned up Turned away Turned off 66. Supply the right alternative: .........you mind not smoking here? Would Will Can Shall 67. Complete the following expressions. As ...... the clock. Beautiful Round Regular Correctness 68. I am a little late ........... choose the correct question tag. Amn't I ? Arn't I ? Am I ? Are I ? 69. Synonym of 'consolidate' : Refine' Conspire Elaborate Unite 70. The antonym of ‘Adversity’ is: Calamity Prosperity Misfortune Diversity 71. ശരാശരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലേക്ക് സ്വീകരിച്ചത് പോർച്ചുഗീസ് ഹിന്ദി ഫ്രഞ്ച് പേർഷ്യൻ 72. പാണ്ഡവ-കൗരവയുദ്ധം അനുകരിക്കുന്ന നൃത്തരുപമേത്? വേലകളി പടയണി അർജുന നൃത്തം കോൽക്കളി 73. പിരിച്ചെഴുതുക-നിഷ്കളങ്കം നിഷ് +കളങ്കം നിസ് + കളങ്കം നിഃ + കളങ്കം നിർ + കളങ്കം 74. താഴെപ്പറയുന്നവയിൽ കുമാരനാശാന്റെ കൃതി അല്ലാത്തതേത്? ഒരു സിംഹപ്രസവം സൂര്യകാന്തി ഗ്രാമവൃക്ഷത്തിലെ കുയിൽ പുഷ്പവാടി 75. 2019- ലെ ഓടക്കുഴൽ അവാർഡ് നേടിയതാര്? ടി.ഡി. രാമകൃഷ്ണൻ ശ്രീകുമാരൻ തമ്പി യു.എ. ഖാദർ എൻ. പ്രഭാകരൻ 76. വിഗ്രഹാർഥമെഴുതുക- വികാരവിചാരങ്ങൾ വികാരത്തോടുകൂടിയ വിചാരങ്ങൾ വികാരം നിറഞ്ഞ വിചാരങ്ങൾ വികാരവും വിചാരവും വികാരവും വിചാരങ്ങളും 77. 'Just in time' എന്ന പ്രയോഗത്തിന്റെ അർഥമെന്ത്? കൃത്യസമയത്ത് യോജിച്ച സന്ദർഭത്തിൽ സമയം പാലിക്കാതെ സമയം നോക്കാതെ 78. 'കൃശം' എന്ന പദത്തിന്റെ വിപരീതപദം: സൂക്ഷ്മം സ്ഥൂലം നൃശം ക്ഷീണം 79. അലിംഗ ബഹുവചനത്തിന് ഉദാഹരണമേത്? ദേവതമാർ വേടന്മാർ ഗോപന്മാർ ജാഥക്കാർ 80. പര്യായപദം കണ്ടെത്തുക - ചന്ദനം സുരഭി വിലേപനം മലയജം മാകന്ദം 81. 16,20,32 ഇവയുടെ ഗുണിതമായ ഏറ്റവും വലിയ നാലക്ക സംഖ്യ; 9940 9920 9960 9980 82. ഒരു ചതുരത്തിന്റെ നീളം 30% വർധിപ്പിച്ചു, വീതി 20% വർധിപ്പിച്ചു. എങ്കിൽ വിസ്തീർണം എത്ര ശതമാനം വർധിക്കും? 10% 52% 56% 50% 83. k+2 ,4k-2 ,3k-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ k-യുടെ വിലയെന്ത്? 5 4 3 12 84. 26-8 x 9÷4+(5-9+6)-1=........ 9 10 8 11 85. 1000 രൂപയ്ക്ക് 15% നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശയും സാധാരണപലിശയും തമ്മിലുള്ള വ്യത്യാസം എത്ര? 300 200 525 225 86. 36 പേർ 5 മണിക്കൂർ വീതം ജോലിചെയ്ത് 20 ദിവസം കൊണ്ട് തീർക്കുന്ന ജോലി, 24 പേർ 25 ദിവസം കൊണ്ട് തീർക്കാൻ ഒരു ദിവസം എത്ര മണിക്കൂർ വീതം ജോലി ചെയ്യണം? 4 6 5 7 87. ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങൾ യഥാക്രമം 13cm,14cm,15cm ആയാൽ വിസ്തീർണം : 42 cm² 24 cm² 84 cm² 136 cm² 88. ഒരാൾ വീട്ടിൽ നിന്ന് 15 കി.മീ.വടക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തേക്ക് തിരിഞ്ഞ് 8 കി.മി.,വലത്തേക്ക് തിരിഞ്ഞ് 4 കി.മി.വലത്തേക്ക് തിരിഞ്ഞ് 13 കി.മീ.വലത്തേക്ക് തിരിഞ്ഞ് 7 കി.മീ.സഞ്ചരിച്ച് സ്കൂളിലെത്തുന്നു. എന്നാൽ വീടും സ്കൂളും തമ്മിലുള്ള അകലമെത്ര? 13 Km 15 Km 17 Km 10 Km 89. A യുടെ വയസ്സിന്റെ മുന്നിരട്ടിയാണ് B യുടെ വയസ്സ് . ഇവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 ആയാൽ A യുടെ വയസ്സെത്ര? 20 15 10 ഇവയൊന്നുമല്ല 90. രാജു ഗോപിയേക്കാൾ ചെറുതും റഹീമിനേക്കാൾ വലുതുമാണ്. റഹിം മീനയേക്കാൾ വലുതാണ് എങ്കിൽ ആരാണ് ഏറ്റവും ചെറുത്? റഹീം മീന രാജു ഗോപി 91. അഞ്ച് സംഖ്യകളുടെ ശരാശരി 320 അവയിൽ ആദ്യ മൂന്ന് സംഖ്യകളുടെ ശരാശരി 310-ഉം അവസാന മൂന്ന് സംഖ്യകളുടെ ശരാശരി 330-ഉം ആയാൽ മൂന്നാമത്തെ സംഖ്യ ഏത്? 360 320 310 300 92. 10 പേന വിൽക്കുമ്പോൾ 2 പേനയുടെ വില ലാഭമായി കിട്ടുന്നുവെങ്കിൽ ലാഭശതമാനം എത്ര? 15% 12% 20% 18% 93. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg . പുതുതായി 10 കുട്ടികൾ വന്നപ്പോൾ ശരാശരി 4kg വർധിച്ചു . എങ്കിൽ പുതുതായി വന്നകുട്ടികളുടെ ശരാശരി ഭാരം? 80 kg 75 kg 71 kg 70 kg 94. 9km/hr വേഗത്തിൽ ഓടുന്ന കുട്ടി 35 മീ. വശമുള്ള സമചതുരാകൃതിയായ ഒരു കളിസ്ഥലത്തിനു ചുറ്റും ഒരു പ്രാവശ്യം ഓടാൻ വേണ്ട സമയം 56 സെക്കൻഡ് 50 സെക്കൻഡ്. 52 സെക്കൻഡ് 54 സെക്കൻഡ് 95. P,Q എന്നി പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ, 15 മണിക്കൂർ കൊണ്ട് ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും? 4 മണിക്കൂർ 7.5 മണിക്കൂർ 6 മണിക്കൂർ 8 മണിക്കൂർ 96. ഒരു മാസത്തിലെ 28-ാം തീയതി വ്യാഴം എന്നാൽ ആ മാസത്തിൽ 5 തവണ വരാൻ സാധ്യതയുള്ളത് ഏത് ദിവസം ? വെള്ളി വ്യാഴം ബുധൻ ഞായർ 97. സമയം 9.30 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ്? 125° 165° 105° 115° 98. SCHOOL എന്നത് OYDKKH എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത്? OPQZAIP OPQZAJP OPQYZKP OPQZAJT 99. ഒരു കസേരയുടെ വില 650 രൂപയും ഒരു മേശയുടെ വില 2,500 രൂപയുമാണ്. എങ്കിൽ 8 കസേരയ്ക്കും രണ്ട് മേശയ്ക്കും കൂടി എത്ര വിലയാവും? 10,000 രൂപ 10,100 രൂപ 10,200 രൂപ 92,000 രൂപ 100. 25-ന്റെ 15% എന്നത് 15-ന്റെ എത്ര ശതമാനം? 15 55 25 30 Related Share: Kerala Gurukulam Previous post LD Clerk Exam Answer Key October 21, 2021 Next post Degree Level Preliminary Model Exam 07 October 23, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)