Degree Level Preliminary Model Exam 05 Welcome to Degree Level Preliminary Model Exam 05 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. നെപ്പോളിയനുമായി ബന്ധപ്പെട്ട്,താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ? i) സാമ്പത്തിക തലത്തിൽ ബ്രിട്ടനെതിരായി യൂറോപ്പിനെ അണിനിരത്തുകയെന്ന പരിപാടിയായ കോണ്ടിനെന്റൽ വ്യവസ്ഥ നടപ്പിലാക്കി ii) ഫ്രാൻസിൽ ഒരു നിയമസംഹിത നടപ്പിലാക്കി iii) ഓർഡേഴ്സ് ഇൻ കൗൺസിൽ എന്ന പ്രഖ്യാപനം നടത്തി (ii) ഉം (iii) ഉം മാത്രം (i) ഉം (iii) ഉം മാത്രം (i) ഉം (ii) ഉം മാത്രം എല്ലാം ശരിയാണ് 2. വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു? ശ്രീമൂലം തിരുനാൾ സ്വാതിതിരുനാൾ ശ്രീവിശാഖം തിരുനാൾ ആയില്യം തിരുനാൾ 3. ഭൂപരിഷ്കരണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ജില്ലാകളക്ടറെ സഹായിക്കുന്ന ഉദ്യോഗസ്ഥരാര്? സബ്കളക്ടർ ആർ.ഡി.ഒ. തഹസിൽദാർ ഡെപ്പ്യൂട്ടി കളക്ടർ 4. സംസ്ഥാനത്ത് എന്ത് ദുരന്തമുണ്ടായാലും എത് സമയത്തും സന്നദ്ധപ്രവർത്തനങ്ങൾക്കായി മുന്നോട്ടുവരാൻ തയ്യാറായിട്ടുള്ളവരുടെ സേനയേത്? സോഷ്യൽ ഗാർഡ്സ് സാമൂഹിക സന്നദ്ധസേന ദുരന്തനിവാരണ സേന ഹോം ഗാർഡ്സ് 5. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകളേവ ? 1) ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം 2) പാരമ്പര്യ സ്വത്ത് കൈമാറ്റ രീതി 3) സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളത് വില സംവിധാനത്തിനാണ് 4) സാമ്പത്തിക സമത്വം 1,3,4 2,3 1,,4 1,2,3,4 6. റിസർവ് ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക ? 1) 1935 ഏപ്രിൽ 1 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് 2) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ലീ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് 3) ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പു വച്ച ആദ്യ റിസർവ് ബാങ്ക് ഗവർണറാണ് ജെയിംസ് ടെയ്ലർ 4) ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത് കേന്ദ്രധനകാര്യ മന്ത്രിയാണ് 2,4 3,4 2,3 2 7. താഴെ തന്നിരിക്കുന്നവയിൽ രാഷ്ട്രപതിയുടെ ചുമതലകൾ ഏതെല്ലാം ? 1) സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും നിയമിക്കൽ2) പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകൽ 3) കാബിനറ്റ് മീറ്റിങ്ങുകളിൽ അധ്യക്ഷത വഹിക്കൽ4) ആവശ്യമായി വന്നാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ 1,2,3,4 1,4 2,3,4 1,2,4 8. ലോക്സഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ എസ്.സി. എസ്.ടി. സംവരണസീറ്റുകൾ 2030 വരെ നീട്ടിയ ഭരണഘടനാ ഭേദഗതി എത്? 101-ാം ഭേദഗതി 104-ാം ഭേദഗതി 103-ാം ഭേദഗതി 102-ാം ഭേദഗതി 9. “ധാരാളം മതങ്ങളുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഗവൺമെൻറിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിലധിഷ്ടിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടനമതേതരസങ്കല്പത്തിലധിഷ്ഠിതവും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്” -ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? ജവാഹർലാൽ നെഹ്റു ഡോ. ബി.ആർ. അംബേദ്കർ കെ.എം. മുൻഷി രാജേന്ദ്രപ്രസാദ് 10. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളെ ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തതാര്? ഹൈക്കോടതി ചീഫ്ജസ്റ്റിസ് നിയമസഭാ സ്പീക്കർ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി 11. താഴെ തന്നിരിക്കുന്നവയിൽ കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടാത്തവ ഏതൊക്കെയാണ് ? 1. നാണയ വ്യവസ്ഥ 2. വാണിജ്യവും വ്യാപാരവും 3. പ്രാദേശിക ഗവണ്മെന്റ് 1,3 1,2 2,3 1,2,3 12. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്? ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരു കുമാരനാശാന് ഡോ പല്‍പ്പു 13. ഭൂപടത്തിൽ വയലറ്റ് നിറം ഏതുതരം പ്രദേശങ്ങളെയാണ് സൂചിപ്പിക്കുന്നത്? ആഴം കുറഞ്ഞ ജലാശയം പർവതം പാറക്കൂട്ടങ്ങൾ കൃഷിയിടങ്ങൾ 14. ഉഷ്ണമേഖലാപ്രദേശത്തെ വർഷപാതത്തിൽ വെള്ളം മണ്ണിലേക്ക് നന്നായി അരിച്ചിറക്കുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന മണ്ണിനമേത്? ചുവന്ന മണ്ണ് കരിമണ്ണ് ലാറ്ററൈറ്റ് മണ്ണ് എക്കൽമണ്ണ് 15. ഏതിനം ഉപകരണങ്ങളുടെ സുരക്ഷ സാക്ഷ്യപ്പെടുത്താനുള്ള അന്തർദേശീയ ചിഹ്നമാണ് സി.ഇ? ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ആഭരണങ്ങൾ ഉരുക്കുപകരണങ്ങൾ ഫാർമസ്യൂട്ടിക്കൽ 16. ഫയലുകൾ എവിടെ എല്ലാം സൂക്ഷിച്ചിരിക്കുന്നുവെന്നു തിരിച്ചറിയാനായി ഡിസ്ക്കിനെ പലബ്ലോക്കുകളായി തിരിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു? ഫോൾഡറിങ് എഡിറ്റിങ് പാർട്ടീഷൻ ഫോർമാറ്റിങ് 17. ഉപഭോക്താവിന് ആവശ്യമുള്ള വിഭവങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സോഫ്റ്റ്വേറുകൾ എന്നിവ പങ്കുവെക്കുന്നത് ലക്ഷ്യമിടുന്ന സാങ്കേതികവിദ്യയേത്? ക്ലൗഡ് കംപ്യൂട്ടിങ് പേഴ്സണൽ കംപ്യൂട്ടിങ് എഡിറ്റ്കംപ്യൂട്ടിങ് സൂപ്പർകംപ്യൂട്ടിങ് 18. വിദൂരതയിലുള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഇ-മെയില്‍ ടെല്‍നെറ്റ് FTP വോയ്സ് മെയില്‍ 19. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1) ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചത് 1914 ജൂലൈ 28 ന് ഓസ്ട്രിയ സെർബിയെ ആക്രമിച്ചു കൊണ്ടാണ് 2) ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻവാങ്ങിയ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യമാണ് റഷ്യ 3) ചരിത്രത്തിൽ ആദ്യമായി ആകാശ യുദ്ധം നടക്കുകയും വിഷവാതക പ്രയോഗം നടത്തുകയും ചെയ്തത് ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യേകതയായിരുന്നു 4) ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സഖ്യമാണ് ഒന്നാം ലോകമഹായുദ്ധത്തിൽ വിജയിച്ചത് 1,3,4 1,2,4 2,3 1,2,3,4 20. താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പടിയുമായി ബന്ധമില്ലാത്തതേത് ? ഇന്ത്യക്ക് പുത്രികാരാജ്യ പദവിനൽകും ഉപ്പിനുമേൽ ബ്രിട്ടിഷുകാർ ഏർപ്പെടുത്തിയ നികുതി ഒഴിവാക്കും കോൺഗ്രസ് രണ്ടാംവട്ടമേശസമ്മേളനത്തിൽ പങ്കെടുക്കും കോൺഗ്രസ് ഉപ്പുസത്യാഗ്രഹം നിർത്തിവെക്കും 21. ഇന്ത്യാ-പാക്ക് യുദ്ധം കാരണം പരാജയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്? 3-ാം പദ്ധതി 4-ാം പദ്ധതി 5-ാം പദ്ധതി ആറാം പദ്ധതി 22. പൊതുമാപ്പ് നല്‍കുന്നതിനുള്ള ഗവർണ്ണറുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ആർട്ടിക്കിൾ 72 ആർട്ടിക്കിൾ 338 ആർട്ടിക്കിൾ 161 ആർട്ടിക്കിൾ 32 23. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം? 1956 1957 1950 1948 24. ഭൂസ്ഥിര ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ? 1) ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന് സഹായിക്കുന്ന ഉപഗ്രഹങ്ങളാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ 2) പ്രകൃതി വിഭവങ്ങൾ ,ഭൂവിനിയോഗം ,ഭൂഗർഭ ജലം മുതലായവയെ കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു 3) ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ നിരീക്ഷണ പരിധിയിൽ വരുന്നത് .4) ഭൂമിയിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം 1,2,3, 1,3,4 1,2,3,4 1,3 25. ഏത് രോഗത്തിന്റെ സ്ഥിരീകരണത്തിനായി നടത്തുന്നതാണ് മാൻടോക്സ് ടെസ്റ്റ് ? കോവിഡ്-19 ഡെങ്കിപ്പനി ക്ഷയം എലിപ്പനി 26. താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക? 1) തിരുവനതപുരം മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന അർധ അതിവേഗ റെയിൽ പാതയാണ് സിൽവർ ലൈൻ 2) 436 km ആണ് ദൈർഘ്യം3) പദ്ധതി നടപ്പാക്കുന്നത് ഇന്ത്യൻ റെയിൽവേയാണ് 4) 200 km/hr ആണ് പ്രവർത്തന വേഗത 1,2,3 1,2 4 മാത്രം 2,3,4 27. നെഹ്റു സയൻസ് സെന്ററിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെന്റർ എവിടെയാണ്? എറണാകുളം കോഴിക്കോട് തിരുവനന്തപുരം തൃശ്ശൂർ 28. ഒരു വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിന് തുല്യമായിരിക്കുമ്പോൾ സംഭവിക്കുന്നതെന്ത്? വസ്തു ദ്രവത്തിൽ ഭാഗികമായി പൊങ്ങിക്കിടക്കുന്നു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുന്നു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുന്നു ഇവയൊന്നുമല്ല 29. കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നില്ല, താപോർജം കുടൂതൽ എന്നിവ താഴെപ്പറയുന്നവയിൽ എന്തിന്റെ സൂചനയാണ്? പൂർണ ജ്വലനം കേന്ദ്രികൃത ജ്വലനം അർധ ജ്വലനം ഭാഗിക ജ്വലനം 30. ഓടിവരുന്ന അത്ലറ്റിന് ഫിനിഷിങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തതിനു കാരണമെന്ത്? നിശ്ചലജഡത്വം ഘർഷണബലം ചലനജഡത്വം പ്രതിപ്രവർത്തനം 31. തദ്ദേശീയമായി മിസൈലുകൾ വികസിപ്പിക്കാനുള്ള ഇൻറഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെൻറ് പ്രോഗ്രാമിന് തുടക്കമിട്ട വർഷമേത്? 1983 1988 1986 1980 32. ഓക്സീകാരിക്ക് നിരോക്സീകരണവും, നിരോക്സീകാരിക്ക് ഓക്സീകരവും സംഭവിക്കുന്ന രാസപ്രവർത്തനമേത്? ഓക്സീകരണം നിരോക്സീകരണം ന്യുട്രെലൈസേഷൻ റിഡോക്സ് പ്രവർത്തനം 33. താഴെ തന്നിട്ടുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1) മുണ്ടിനീരിന് കാരണമാകുന്ന രോഗാണുവാണ് ലൈസ് വൈറസ് 2) മന്തിന്റെ ചികിത്സയ്ക്കായി കൊടുക്കുന്ന ഗുളികയാണ് ഡൈ ഈതൈൽ കാർബമസീൻ 3) വൈറൽ റൈനറ്റിസ് എന്നറിയപ്പെടുന്ന രോഗമാണ് ചിക്കൻപോക്സ് 4) ബ്രൂഗിയ ടിമോറി വിര ഉണ്ടാക്കുന്ന രോഗമാണ് മന്ത് 1,2,3,4 2,4 1,3,4 1,2,3 34. താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1) ഇലാസ്തികത പ്രകടിപ്പിക്കുന്ന ഒരു വസ്തുവാണ് ഗ്ലാസ്2) സ്റ്റീലിന്റെ ഇലാസ്തികത റബറിനെക്കാൾ കുറവാണ് 3) ചലനത്തെ പ്രതിരോധിക്കുന്ന ബലമാണ് ഘർഷണബലം 4) വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കൂടുന്നു 3,4 1,3 1,4 2,4 35. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഡ്രസ്സ് റിഹേഴ്സൽ എന്നറിയപ്പെടുന്ന സംഭവം: സ്പാനിഷ് കലാപം ബോക്സർ കലാപം അമേരിക്കൻ ആഭ്യന്തരകലാപം ഇവയൊന്നുമല്ല 36. ജപ്പാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ് ? ഫുമിയോ കിഷിദ മൊഹിന്ദർ കെ. മിധ ബെന്നിച്ചൻ തോമസ് വിനയ് ഖ്വാത്ര 37. കേന്ദ്ര സർവീസുകളിൽ ഉൾപ്പെടുന്നവയ്ക്ക് ഉദാഹരണങ്ങൾ ? i) ഇന്ത്യൻ റവന്യൂ സർവീസ് ii) സെയിൽസ് ടാക്സ് ഓഫീസർ iii) ഇന്ത്യൻ റെയിൽവേ ii,iii i,ii,iii i,iii i,ii 38. പൊതുകടം ഇല്ലാതാക്കാൻ ഫ്രാൻസിൽ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപവത്കരിച്ചത് ആരാണ്? ലൂയി പതിനാറാമൻ റോബിസ്പിയർ വോൾട്ടയർ നെപ്പോളിയൻ ബോണപ്പാർട്ട് 39. ഇംഗ്ലണ്ടിലെ രാജാവിന്റെ സ്വേച്ഛാധികാരങ്ങളെ നിയന്ത്രിക്കുന്ന പെറ്റീഷൻ ഓഫ് റൈറ്റ്സിൽ 1628-ൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനായ രാജാവ്: ഹെന്റി VI ജെയിംസ് II വില്യം I ചാൾസ് I 40. തെയ്യം എന്ന കലയുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1) ഉത്തര കേരളത്തിലെ പ്രസിദ്ധമായ നാടൻ കലയാണ് തെയ്യം 2) തെയ്യം കലയുടെ സാഹിത്യ രൂപമാണ് തോറ്റം3) സ്റ്റേജിൽ നാടകം എന്ന പോലെ അവതരിപ്പിക്കുന്ന കലയാണ് തെയ്യം 4) തെയ്യം കലയിൽ ചെണ്ട പ്രധാന വാദ്യമാണ് 3 മാത്രം 2,3 1,2 4 മാത്രം 41. ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ നിർബന്ധമായും ജി.എസ്.ടി. യിൽ രജിസ്ട്രേഷൻ എടുക്കേണ്ടത്? 10ലക്ഷം രൂപ 8 ലക്ഷം രൂപ 20 ലക്ഷം രൂപ 5ലക്ഷം രൂപ 42. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ? 1) ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യമാണ് ഇന്ത്യ .2) ഇന്ത്യൻ ഹോക്കി ടീമിൽ എത്തിയ ആദ്യ മലയാളിയാണ് മാനുവൽ ഫ്രെഡറിക് 3)നാല് ഒളിംപിക്സിലും നാല് ഏഷ്യൻ ഗെയിംസിലും നാല് ലോകകപ്പിലും പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ധൻരാജ് പിള്ള 4) ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ച ആദ്യത്തെ മലയാളിയാണ് പി .ആർ .ശ്രീജേഷ് 1,4 1,2,3,4 1,2,4 2,3 43. കൂടുതൽ മേഖലകളിലേക്ക് വിദേശനിക്ഷേപം അനുവദിക്കുന്നത് ഏതു സാമ്പത്തികനയത്തിന്റെ സവിശേഷതയാണ്? സ്വകാര്യവത്കരണം മുതലാളിത്തം സോഷ്യലിസ്റ്റ് ഉദാരവത്കരണം 44. “സുതാര്യവും ചുറുചുറുക്കുമുള്ള ഗവൺമെൻറ് പദ്ധതി. എല്ലാവരിലും സുരക്ഷിതമായും വേഗത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലുമുള്ള തടസ്സങ്ങളില്ലാതെയും എത്തുന്ന വിവരങ്ങൾ. എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവുമില്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി'' ഇ-ഗവേണൻസിനെപ്പറ്റി ഇങ്ങനെ നിരീക്ഷണം നടത്തിയതാര്? എ.പി.ജെ. അബ്ദുൽ കലാം രാജീവ്ഗാന്ധി സാംപിട്രോഡ പ്രണബ്മുഖർജി 45. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ. ഡി.എ.) സ്ഥാപിതമായ വർഷമേത്? 2001 1997 1999 2003 46. താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ? 1) ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ദാദാഭായ് നവറോജി ആണ് 2) ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ കേന്ദ്ര ധനാകാര്യ മന്ത്രി മൻമോഹൻ സിങ് ആയിരുന്നു 3) ഗാന്ധിയൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജെ.സി.കുമരപ്പ ആണ് 4) ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് പി.സി.മഹലനോബിസ് 1,2,4 1,3,4 2,3,4 2,3 47. 2020 ഒക്ടോബറിൽ കമ്മിഷൻ ചെയ്ത തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലേത്? ഐ.എൻ.എസ്. വാഗിർ ഐ.എൻ.എസ്. കവരത്തി ഐ.എൻ.എസ്. ഹിമഗിരി ഐ.എൻ.എസ്. ശിവാജി 48. താഴെ പറയുന്ന അപര്യാപ്ത രോഗങ്ങളിൽ ശരിയല്ലാത്ത ജോഡികളേവ ? 1) ഗോയിറ്റർ- അയഡിൻ 2) ഹൈപ്പോക്കലേമിയ - പൊട്ടാസിയം 3) ഹൈപ്പോ നട്രീമിയ - കാൽസ്യം 4) അനീമിയ - ഇരുമ്പ് 1,2,4 2 2,3 3 49. ഭാരതീയ റിസേർവ് ബാങ്കിന്റെ 25-ാമത് ഗവർണർ ആയി നിയമിക്കപ്പെട്ടത് ആര്? ഡി. സുബ്ബറാവു ശക്തികാന്ത ദാസ് ഊർജിത് പട്ടേൽ രഘു റാം രാജൻ 50. ബി.ബി.സി.യുടെ പ്രഥമ ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയതാര്? മിതാലിരാജ് സൈന നെഹ്വാൾ പിവി. സിന്ധു സാനിയ മിര്‍സ 51. When left the house.....all the rooms. Use the correct Tense. had locked have locked was locking locked 52. "Which part has an error? He got all his furnitures repaired " No error He got all his furnitures repaired 53. A bosom friend is: A very close friend A colleague A stranger An enemy 54. Replace the underlined verb using phrasal verb with similar meaning. The Education Minister visited our college yesterday. called at called off called upon called in 55. Pick out the other gender of the noun , "Boar" Bear Gander Buck Sow 56. Supply right Question Tag He smoked,……… will he? didn't he? won't he? did he? 57. .......is your school from here? How many How much How far How long 58. You had better.......... not quarrel with her Not quarrelled with her Not to quarrelling with her Not to quarrel wih her 59. "Choose the Synonyms of the word , 'Pious' : " Bold Furious Holy Halo 60. Choose the Plural forms of the noun, 'Court martial' : Court martials Courts martials Courts martial Court martialses 61. We do not cultivate wheat in kerala. change the voice Wheat is cultivated in Kerala. Wheat is not cultivated in kerala Wheat has not been culivated in Kerala Wheat was not cultivated in Kerala 62. The Rajadhani Express usually.........on time. Come Came Coming Comes 63. Where there is smoke, ....... Complete the Proverb. there is heat there is fire there is water there is fire wood 64. Identify the compound word. mildly coffee maker madness making 65. How well she sang! Change in to a statement. She sang very well How well she is singing Well she sings She how well sang 66. ......he is poor he is happy. Choose the correct alternative. Although As As if In spite of 67. I said to him, "I shall finish my work as quickly as I can." I told him that I finished the work as quickly as I could I told him that I would finish his work as quickly as possible I told him that I would finish my work as quickly as I could I told him that I will finish my work as quickly as I could 68. ____ Dr. Roy wants to meet You. A An The No Answer 69. I do not care ___ you eat ___ not. Use Conjunctions. not only ___ but also whether___or both___and neither___nor 70. A GRASS WIDOW means : A woman whose husband is temporarily away from her Widow who has illicit relations with men A young widow A working old woman 71. ഉണർന്നിരിക്കുന്ന അവസ്ഥ - ഒറ്റപ്പദമേത് ഉന്മീലിതം നിർനിമേഷം നിദ്രാടനം ജാഗരണം 72. ആ വലിയ നോവലിസ്റ്റിന്റെ (a)/സർഗസൃഷ്ടിപരമായ (b)/കഴിവുകൾ ചിന്തിക്കുമ്പോൾ (c)/നമുക്ക് ആദരവു തോന്നും (d) തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗമേത്? a b c d 73. ”എള്ളു കീറുക” എന്ന ശൈലിയുടെ അർഥം: എള്ളുനുറുക്കിയിടുക കർശനമായി പെരുമാറുക കീറാനാവാത്തതിനെ കീറുക എള്ളിനെ കീറിമുറിക്കുക 74. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - Strike-breaker വിജയശില്പി ഹതാശൻ കരിങ്കാലി സമരസതൻ 75. പിരിച്ചെഴുതുക - അന്വർഥം അനു + അർഥം അന്യ + അർഥം അൻ + അർഥം അ + അർഥം 76. “പ്രതിപദം” എന്നതിലെ സമാസമേത് ? ബഹുവ്രീഹി തത്പുരുഷൻ ദ്വന്ദ്വസമാസം അവ്യയീഭാവൻ 77. സ്ത്രീലിംഗം എഴുതുക - മഹാൻ മഹി മഹിതി മഹതി മഹനി 78. 'ഉദ്ധതം' എന്ന പദത്തിന്റെ വിപരീത പദമേത്? ധതം സൗമ്യം ഉപോദ്ധതം നിരുദ്ധതം 79. ശരിയായ രൂപമേത്? ജ്യേഷ്ഠൻ ജേഷ്ടൻ ജേഷ്ഠൻ ജ്യോഷ്ടൻ 80. പഴഞ്ചൊല്ലിന്റെ സൂചിതാർഥമെന്ത് - ഈനാംപേച്ചിക്ക് മരപ്പട്ടികൂട്ട് അവിശ്വസ്തരുടെ സ്നേഹപ്രകടനം പരസ്പരം ചേരുന്നവരുടെ കൂട്ട്കെട്ട് പരസ്പര വിരുദ്ധ സ്വഭാവമായ ഉള്ളവർ അസാധാരണമായ കൂട്ടുകെട്ട് 81. സമാന ബന്ധം കണ്ടെത്തുക: PRLN: XZTV :: JLFR:__ __ __ NTRP RTNZ NRPT NPRT 82. താഴെ തന്നിരിക്കുന്ന ശ്രേണിയിൽ 6ന് മുൻപ് 8 വരുന്നതും 6ന് ശേഷം 3 വരാത്തതുമായ എത്ര '6 'കൾ ഉണ്ട്? 89873686398654868538 3 1 0 2 83. അമ്മയ്ക്ക് മൂത്തമകളുടെ മൂന്നു മടങ്ങ് പ്രായമുണ്ട്. രണ്ടുവർഷം കഴിഞ്ഞാൽ അമ്മയ്ക്ക് ഇളയമകളുടെ 5 മടങ്ങ് പ്രായമാകും. 2 പെൺമക്കളുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 10 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ പ്രായം എത്രയാണ്? 62 57 63 60 84. 15 : 522 :: 25 : ---- 526 432 226 625 85. ട്രെയിനിൽ അടുത്തിരുന്ന് യാത്ര ചെയ്ത രാഹുലിനെ സീത വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. “ഇവൻ എന്റെ ഭർത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരനാണ്''. എന്നാൽ രാഹുലിന് സീതയോടുള്ള ബന്ധം എന്ത്? അനന്തരവൻ മകൻ കസിൻ ഭർത്താവ് 86. ഏതു സംഖ്യ 7⁄12 ഭാഗം വർധിച്ചാൽ 2090 ആകും? 1320 1480 1260 1180 87. കൂട്ട് പലിശയിൽ നിക്ഷേപിച്ച തുക 4 വർഷം കൊണ്ട് ഇരട്ടിയാകും. എന്നാൽ എത്ര വർഷം കൊണ്ട് 8 ഇരട്ടിയാകും? 8 6 12 16 88. അഞ്ചുകുട്ടികൾ വരിയായി നടക്കുന്നു. ജയൻ ഹരിയുടെ തൊട്ടുപിന്നിലാണ്, രാമൻ ഗോവിന്ദന്റെ തൊട്ടുമുൻപിലാണ്. കൃഷ്ണൻ ഗോവിന്ദന്റെയും ഹരിയുടെയും ഇടയിലാണ്. ആരാണ് മുൻപിൽനിന്ന് രണ്ടാമത് നിൽക്കുന്നത്? രാമൻ ഗോവിന്ദൻ ഹരി കൃഷ്ണൻ 89. 12⁄16 ന് തുല്യമായ ഭിന്നസംഖ്യ ഏത്? 8⁄16 3⁄4 4⁄8 6⁄12 90. 200നും 600നും ഇടയ്ക്ക് 4, 5, 6 ഇവ മൂന്നും കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? 6 5 4 7 91. ഒരു ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 5 സെക്കൻഡ് കൊണ്ടും 150 കീ.മി നീളമുള്ള പ്ലാറ്റ്ഫോമിനെ 15 സെക്കൻഡ് കൊണ്ടും കടന്നുപോവുകയാണെങ്കിൽ ട്രെയിനിന്റെ വേഗം 40 km/hr 77 km/hr 54 km/hr 49 km/hr 92. ഒരു കൃഷിസ്ഥലത്ത് കുറേ പശുക്കളും കുറേ കൃഷിക്കാരും ഉണ്ട്.ആകെ തലകൾ 30, ആകെ കാലുകൾ 104 എങ്കിൽ പശുക്കളുടെ എണ്ണം എത്ര? 20 23 22 21 93. 7, 5, 23,.....223 എന്ന ശ്രേണിയിലെ പദങ്ങളുടെ തുക : 3055 3220 3120 2240 94. 10 മീ. X10മീ. X5മീ. അളവുള്ള ഒരു മുറിയിൽ വളയ്ക്കാതെ വയ്ക്കാൻ പറ്റുന്ന ഒരു ഇരുമ്പുദണ്ഡിന്റെ കൂടിയ നീളം എത്ര? 15മീ 20മീ 10മീ 5മീ 95. 3n=81 എങ്കിൽ √(3n-1)= 1 3 9 27 96. 1/8+1/16+1/32=_______ 7/32 3/32 3/16 7/16 97. 16000 സോപ്പുകള്‍ വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു? 63.7 60.7 62.07 61.7 98. 12 ആളുകള്‍ ഒരു ജോലി 8 ദിവസം കൊണ്ടു തീര്‍ക്കുമെങ്കില്‍ ആറുപേര്‍ അതേ ജോലി എത്ര ദിവസം കൊണ്ടു പൂര്‍ത്തിയാക്കും? 12 16 24 10 99. ഒരു ഡയസ് കറക്കിയിട്ടാല് 2 അല്ലെങ്കില്‍ 4 കിട്ടാനുള്ള സാധ്യത എത്ര? 2⁄3 1⁄2 1⁄3 1⁄6 100. ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? 10° 15° 45° 20° Related Share: Kerala Gurukulam Previous post Degree Level Preliminary Model Exam 04 October 3, 2021 Next post LD Clerk Exam Answer Key October 8, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)