Degree Level Preliminary Model Exam 04 Welcome to Degree Level Preliminary Model Exam 04 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. കേരളത്തിൽ ആദ്യമായി സി.എൻ.ജി. ബസ് സർവീസ് ആരംഭിച്ച നഗരം: കോഴിക്കോട് തിരുവനന്തപുരം കൊച്ചി കൊല്ലം 2. നെൽവയൽ- തണ്ണീർത്തട സംരക്ഷണനിയമപ്രകാരം ഗ്രാമപ്പഞ്ചായത്തുകളിൽ രൂപം കൊടുക്കുന്ന പ്രാദേശിക മോണിറ്ററിങ് കമ്മിറ്റിയുടെ കൺവിനറാര്? ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസർ കൃഷി ഓഫീസർ പഞ്ചായത്ത് പ്രസിഡൻറ് 3. പാർലമെന്റ് നടപടികളെ അവയ്ക്ക് യോജിച്ചിരിക്കുന്ന രീതിയിൽ ചേരുംപടി ചേർക്കുക ? 1) അഡ്ജേൺമെന്റ് a. ഒരു സെഷൻ അവസാനിക്കുന്നു 2) പ്രൊരോഗേഷൻ b. ഒരു ലോക്സഭയെ പിരിച്ചു വിടുന്നു 3) ഡിസല്യൂഷൻ c. മണ്ഡലങ്ങൾ പുനർനിർണയിക്കുന്നു 4) ജെറിമാൻഡറിങ് d. ഒരു സിറ്റിങ് അവസാനിക്കുന്നു 1-d, 2-a , 3-b, 4-c 1-d , 2- b, 3-c, 4-a 1-b , 2-c , 3-a , 4-d 1-a , 2-b, 3-c, 4-d 4. താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് മുഖ്യമന്ത്രിപദം വഹിക്കാത്തത്? പി.വി.നരസിംഹറാവു വി.പി.സിങ് മൊറാർജി ദേശായി രാജീവ് ഗാന്ധി 5. ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ? 1) കേരളത്തിലെ ആദ്യത്തെ മഹിളാസമ്മേളനം നടന്നത് 1934- ലാണ് 2) എ .വി .കുട്ടിമാളു 'അമ്മ ,അക്കാമ്മ ചെറിയാൻ ,ആനി മസ്ക്രീൻ എന്നിവർ മഹിളാസമ്മേളനത്തിന് നേതൃത്വം നൽകി 1,2 തെറ്റ് 1,2 ശരി 1 ശരി 2 തെറ്റ് 2 ശരി 1 തെറ്റ് 6. താഴെപ്പറയുന്നവയിൽ കടലിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പദ്ധതിയേത്? ശുചിത്വസാഗരം ക്ലീൻ വാട്ടർ ഹരിത സമുദ്രം ബ്ലൂ സീ 7. 2022 - ൽ മാൽക്കം ആൻഡ് എലിസബത്ത്: ആദിശേഷയ്യ പുരസ്കാരം ലഭിച്ചതാർക്ക് ? നരേന്ദ്ര മോദി എ .പി. അബ്ദുള്ളക്കുട്ടി ഡോ. പ്രഭാത് പട്നായിക് രാംദർശ് മിശ്ര 8. താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1) ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്നും മധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് നിരന്തരം വീശുന്ന കാറ്റുകൾ വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു 2) ഉത്തരാർധഗോളത്തിൽ വടക്കു കിഴക്കു ദിശയിൽ നിന്ന് വീശുന്ന വാണിജ്യവാതങ്ങൾ വടക്കു കിഴക്കൻ വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു 3) ദക്ഷിണാർധ ഗോളത്തിൽ തെക്കു കിഴക്കു ദിശയിൽ നിന്ന് വീശുന്ന വാണിജ്യവാതങ്ങൾ തെക്കു കിഴക്കൻ വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നു 4) ഇരു അർധഗോളങ്ങളിൽ നിന്നു വീശുന്ന വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മേഖല കുതിര അക്ഷാംശം എന്നറിയപ്പെടുന്നു . 1,2,3 1,2,3,4 1,4 2,3 9. കേരളത്തിലെ സാമൂഹികസുരക്ഷാ പെൻഷനുകളിൽ ഏറ്റവുമധികം ഗുണഭോക്താക്കളുള്ളതേത്? ദേശീയ വികലാംഗ പെൻഷൻ ദേശീയ വാർധക്യകാല പെൻഷൻ ദേശീയ വിധവാ പെൻഷൻ കർഷകത്തൊഴിലാളി പെൻഷൻ 10. താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് ഗൂഗിൾ കമ്പനിയാണ് 2. ബ്ളാക് ബെറി ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ കമ്പനിയാണ് ബ്ളാക് ബെറി ലിമിറ്റഡ് 3. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങിയ കമ്പനിയാണ് ലിനക്സ് ഫൗണ്ടേഷൻ 2,3 4 3,4 1,2,4 11. താഴെ പറയുന്ന പ്രസ്താവനകളിൽ സ്വദേശിപ്രസ്ഥാനവുമായി ബന്ധമില്ലാത്തതേത് ? i) സ്വദേശി പ്രസ്ഥാനം രൂപീകരിക്കുന്നത് 1910 ലാണ് ii) സ്വദേശി പ്രസ്ഥാനത്തെത്തുടർന്നാണ് ജി .സുബ്രമണ്യ അയ്യർ സ്വദേശിമിത്രൺ എന്ന തമിഴ് പത്രം ആരംഭിച്ചത് iii) ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് ആരംഭിച്ചത് അബനീന്ദ്ര നാഥ ടാഗോറാണ് iv) ബംഗാൾ വിഭജനത്തെതുടർന്ന് ഉയർന്നുവന്ന പ്രസ്ഥാനം i ഉം iii ഉം i മാത്രം iii മാത്രം i ഉം iv ഉം 12. ലോക വ്യാപാര സംഘടനയുടെ ലക്ഷ്യങ്ങളേവ ? 1) ലോക വിപണിയിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക 2) താരിഫ് ,ക്വാട്ട തുടങ്ങിയവ ഉൾപ്പെടുത്തി ആഗോള വ്യാപാരം സുഖമമാക്കുക 3) ആഗോള വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ശ്രമിക്കുക 4) ബാങ്കിങ് ,ഇൻഷുറൻസ് തുടങ്ങിയ സേവന മേഖലകളെ ഉൾപ്പെടുത്തി വ്യാപാര രംഗം വിപുലീകരിക്കുക 1,3,4 1,2,3,4 1,2,4 1,2,3 13. ബഹുമതികൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? 1) പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളൂം ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നു ഭരണഘടനയുടെ 18-ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു 2) ഒരു ഇന്ത്യൻ പൗരന് ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്ന് ഏതെങ്കിലും ബഹുമതി സ്വീകരിക്കുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം തടസ്സങ്ങളില്ല 1,2 തെറ്റ് 1,2 ശരി 1 തെറ്റ് , 2 ശരി 1 ശരി , 2 തെറ്റ് 14. ഇന്ത്യാ വിഭജനത്തോടെ ഡോ.അംബേദ്കർ പ്രതിനിധാനം ചെയ്തിരുന്ന ബംഗാളിലെ മണ്ഡലം കിഴക്കൻ പാകിസ്താനിൽ ഉൾപ്പെട്ടതിനാൽ ഏത് സംസ്ഥാനത്തുനിന്നാണ് അദ്ദേഹം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് പ്രൊവിൻസ് മദ്രാസ് ബോംബെ പഞ്ചാബ് 15. കേന്ദ്രബജറ്റിനെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദമേത് അനുഛേദം-112 അനുഛേദം-106 അനുഛേദം-108 അനുഛേദം-110 16. താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ? 1) 1991- ലെ പരിഷ്കാരത്തിന്റെ ഭാഗമായി കർശനമായ ലൈസൻസിങ് സമ്പ്രദായം നടപ്പിലാക്കി 2) 1991- ൽ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തിയത് ഐഎംഎഫിൽ നിന്നുള്ള സമ്മർദം മൂലമാണ് 3) സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ജിഡിപിയും തൊഴിലും വർധിച്ചു .4) 1991- ലെ പരിഷ്കാരങ്ങളുടെ ഭാഗമായി കോർപ്പറേറ്റ് നികുതി ക്രമേണെ കുറച്ചു 1,2,3,4 2,3,4 1,3 2,4 17. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ഗാന്ധിജി അലി സഹോദരന്മാർ മുഹമ്മദലി ജിന്ന ഷൗക്കത്തലി 18. ഉഷ്ണമേഖലാപ്രദേശത്തെ വർഷപാതത്തിൽ വെള്ളം മണ്ണിലേക്ക് നന്നായി അരിച്ചിറക്കുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന മണ്ണിനമേത്? കരിമണ്ണ് എക്കൽമണ്ണ് ലാറ്ററൈറ്റ് മണ്ണ് ചുവന്ന മണ്ണ് 19. നീർനില കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക . 1) മണ്ണിന് ആവശ്യമായ ഈർപ്പത്തേക്കാൾ അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലെ കൃഷിരീതിയാണ് 2) വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള വിളകൾ കൃഷി ചെയ്യുന്നു 3) റാഗി, തിന ,എള്ള്,കാലിത്തീറ്റ ,പയറുവർഗങ്ങൾ എന്നിവയാണ് ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത് 4) മഴവെള്ളം മണ്ണിനാവശ്യമായ ഈർപ്പം നൽകുന്നതിനാൽ ഈർപ്പസംരക്ഷണ നടപടികൾ ആവശ്യമില്ല 1,2,3,4 1,2,4 2,3 ഹിമാലയം 20. ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1) 'രാഷ്ട്രപിതാവ് ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് - സുഭാഷ് ചന്ദ്ര ബോസ് 2) 'മഹാത്മാ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് - ടാഗോർ 3) 'അർദ്ധനഗ്നനായ ഫക്കീർ 'എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് - ടാഗോർ 4) 'ഗുരുദേവ് ' എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത് - ഗാന്ധിജി 1,3,4 1,2,3,4 2,4 1,3 21. പോളിഗാർ കലാപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? തമിഴ്നാട് കേരളം ആന്ധ്രാപ്രദേശ് മഹാരാഷ്ട 22. പേജ് ചലിപ്പിക്കുക, ചിത്രങ്ങൾ സൂം ചെയ്യുക എന്നിവയ്ക്ക് സഹായിക്കുന്ന മൗസിന്റെ ഭാഗമേത്? സ്ക്രോൾവിൽ ടച്ച്സ്ക്രീൻ ഇടതുബട്ടൺ വലതുബട്ടൺ 23. ലൈഫൈ എന്നതിന്റെ മുഴുവൻ രൂപമെന്ത്? ലൈവ്ഫൈബർ ലോ ഫിഡിലിറ്റി ലൈറ്റ് ഫൈബർ ലൈറ്റ് ഫിഡെലിറ്റി 24. ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണമേത്? സ്വിച്ച് കണക്ടർ മോഡം ഹബ്ബ് 25. രാജ്യം മൂഴുവൻ വ്യാപിച്ചുകിടക്കുന്ന വിശാലമായ കംപ്യൂട്ടർ നെറ്റ്വർക്കുകളേവ? മാൻ വാൻ ലാൻ പാൻ 26. ഫയലുകൾ എവിടെ എല്ലാം സൂക്ഷിച്ചിരിക്കുന്നുവെന്നു തിരിച്ചറിയാനായി ഡിസ്ക്കിനെ പലബ്ലോക്കുകളായി തിരിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു? എഡിറ്റിങ് ഫോർമാറ്റിങ് പാർട്ടീഷൻ ഫോൾഡറിങ് 27. ശരിയായ പ്രസ്താവന /പ്രസ്താവനകൾ ഏതൊക്കെ ? 1) അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭമാണ് തളി ക്ഷേത്ര പ്രക്ഷോഭം 2) തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭമാണ് പൗരസമത്വവാദപ്രക്ഷോഭം 1,2 ശരി 1 ശരി 2 തെറ്റ് 2 ശരി 1തെറ്റ് 1,2 തെറ്റ് 28. വൺ വിഷൻ, വൺ ഐഡൻറിറ്റി,വൺ കമ്യൂണിറ്റി എന്ന ആപ്തവാക്യം ഏത് അന്താരാഷ്ടസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? ആസിയാൻ കോമൺവെൽത്ത് സാർക്ക് യൂറോപ്യൻ യൂണിയൻ 29. ലോക വ്യാപാരസംഘടനയിൽ ഇന്ത്യ അംഗമായതെന്ന്? 1992 ജനുവരി 1 1997 ജനുവരി 1 1995 ജനുവരി 1 1998 ജനുവരി 1 30. അൻപതാമത് കേരള സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് നേടിയതാര്? സ്വാസിക വിജയ് ലെന നിമിഷ സജയൻ കനി കുസൃതി 31. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ? 1) കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് ജലവൈദ്യുത പദ്ധതികളിലൂടെയാണ് 2) കേരളത്തിൽ തൃശൂർ മുസിപ്പൽ കോർപറേഷൻ ഭരണപരിധിയിൽ വരുന്ന സ്ഥലങ്ങൾ ,മൂന്നാർ എന്നിവ ഒഴികെ മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ചെയ്യുന്നത് KSEB മുഖാന്തരമാണ് 3) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ 4) കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ് മണിയാർ 1,2,4 1,3,4 1,2,3,4 1,2,3 32. 2020-ലെ ഖെൽരത്ന പുരസ്കാരം പങ്കിട്ട ഗുസ്തിതാരമാര് ? വിജേന്ദർകുമാർ മേരികോം സുശീൽകുമാർ വിനേഷ് ഫോഗട്ട് 33. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1) ഉപഭോക്താക്കളിൽ നിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടക്കുന്ന നികുതിയാണ് പരോക്ഷ നികുതി .2) നിലവിൽ കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ നികുതി വരുമാനമാണ് കോർപ്പറേറ്റ് നികുതി 3) ഇന്ത്യയിൽ നികുതി പരിഷ്കരണത്തിനു നിർദ്ദേശം നൽകിയ കമ്മിറ്റിയാണ് മുതലിയാർ കമ്മിറ്റി 4) ജിഎസ്ടി പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ് 2,3 1,2 1,4 3,4 34. ഐ.എസ്.ആർ.ഒ. ഭ്രമണപഥത്തിലെത്തിച്ച 'ആമസോണിയ' ഏതുരാജ്യത്തിന്റെ ഉപഗ്രഹമാണ്? ബ്രസീൽ ജർമനി ഗ്രീസ് സാംബിയ 35. തിരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവയേവ ?? 1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാരേക്കാൾ കൂടുതൽ അധികാരങ്ങളൊന്നുമില്ല 2) മന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നു 3) മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും കാലാവധി 5 വർഷമോ അല്ലെങ്കിൽ 65 വയസ്സോ ആണ് 4) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് 2,3,4 3,4 1,2,3 1,2 36. ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രിയായി അധികാരമേറ്റ ഇന്ത്യന്‍ വംശജന് ബാരൺ ഭട്ടാചാര്യ നീരജ് ദേവ ഋഷി സുനക് അശോക് കുമാർ 37. ബ്രിട്ടൺ, ഫ്രാന്‍സ് എന്നിവയെ മറികടന്ന് ലോകത്തെ എത്രാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായിട്ടാണ് ഇന്ത്യ മാറിയത് ? നാലാമത്തെ ഏഴാമത്തെ രണ്ടാമത്തെ അഞ്ചാമത്തെ 38. ലോകത്തേറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ടാത്തെ സമൂഹമാധ്യമമെന്ന ബഹുമതി 2020 ഫെബ്രുവരിയില്‍ സ്വന്തമാക്കിയത്? വാട്സ് ആപ്പ് ടിക്ടോക് ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് 39. 2020ല്‍ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തിരഞ്ഞടുക്കപ്പെട്ട നഗരം? ബാംഗ്ലൂർ ഭോപ്പാൽ ഇൻഡോര്‍ മുംബൈ 40. തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 1) കൊഹിഷൻ ബലത്തേക്കാൾ കുറവാണ് അഡ്ഹിഷൻ ബലം എങ്കിൽ കേശിക ഉയർച്ച ഉണ്ടാകുന്നു 2) കുഴലിന്റെ വ്യാസം കൂടുമ്പോൾ കേശിക ഉയർച്ച കുറയുന്നു 3) രണ്ട് ദ്രാവക തുള്ളികൾ ചേർന്ന് ഒന്നാകുന്നത് കൊഹിഷൻ ബലം മൂലമാണ് 4) ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കുന്നത് പ്രതലബലം മൂലമാണ് 1,2 1 2,3 1,4 41. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശസമുച്ചയങ്ങൾ എത് ഗ്രന്ഥിയുമായി ബന്ധപ്പെട്ടതാണ് പിയുഷഗ്രന്ഥി തൈറോയ്ഡ് ഗ്രന്ഥി തൈമസ് ഗ്രന്ഥി ആഗ്നേയഗ്രന്ഥി 42. താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരുന്ന രോഗത്തിന് ഉദാഹരണമല്ലാത്തത് ഏത്? ജലദോഷം ചിക്കുൻഗുനിയ മിസിൽസ് ചിക്കൻപോക്സ് 43. സിരകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ ? 1) രക്തത്തെ ഹൃദയത്തിലേക്ക് സംവഹിക്കുന്നു 2) ഇലാസ്തികതയുള്ളതും കനം കൂടിയതുമായ ഭിത്തി 3) ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നു 4) കുറഞ്ഞ വേഗത്തിലും മർദ്ദത്തിലും ആണ് രക്തം ഒഴുകുന്നത് 1,3,4 1,2 2,3,4 1,3 44. 1 പാർസെക് = _________ പ്രകാശ വർഷം 3.15 3.26 3.86 3.24 45. ബലത്തിന്റെ അന്താരാഷ്ട്ര യൂണിറ്റ് പാസ്കൽ കുതിര ശക്തി ന്യൂട്ടൺ ഡൈൻ 46. സുഷിരങ്ങൾ പരസപരം ബന്ധപ്പെട്ട കിടക്കുന്നതിനാൽ സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാൻ കഴിയുന്ന അവസ്ഥ: ഇവയൊന്നുമല്ല ഹൈഡ്ഡോജനേഷൻ ഹൈഡ്രോളിസിസ് പ്രവേശനീയത 47. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചതാര്? ജെയിംസ് ചാഡ്വിക് റൂഥർഫോർഡ് ജെ.ജെ. തോംസൺ നീൽസ് ബോർ 48. വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ടത് ഏത്? കമ്യൂണിറ്റി റിസർവുകൾ നാഷണൽ പാർക്കുകൾ വന്യജീവി സങ്കേതങ്ങൾ കാവുകൾ 49. ക്രൂഡ് ഓയിലിൽ നിന്നു പെട്രോൾ , ഡീസൽ, മണ്ണെണ്ണ, നാഫ്ത തുടങ്ങിയ ഉത്പന്നങ്ങളെ വേർതിരിക്കാനുള്ള പ്രക്രിയ എത്? അംശികസ്വേദനം സെൻടിഫ്യൂഗേഷൻ ബാഷ്പീകരണം സ്വേദനം 50. The antonym of ‘Adversity’ is: Diversity Misfortune Calamity Prosperity 51. Do you like ____dance? classic classy classical class 52. Find the correctly spelt word: Conscious Concsious Consious Concious 53. Scientific study of the body or body parts of people and animal: Biology Zoology Anatomy Physiology 54. The collective noun for 'mountains': block cluster chain constellation 55. A GRASS WIDOW means: A working old woman A woman whose husband is temporarily away from her A young widow Widow who has illicit relations with men 56. Choose the correct alternative. Do not go...... I come back. Because Unless So Until 57. Complete the Sentence suitably. If I were you..... I would have challenged him I would challenge him I will challenge him I could have challenged him 58. Rita and her sister ...... identical twins. Are Have been Was Is 59. Choose Common Noun Mumbai Aravind Silver Room 60. Change into Active/ Passive Voice. Give her some bread. Let some bread given to her Let some bread be given to her Let us give some bread Let her give bread 61. He seldom comes to me, ..................... isn't he ? does he ? didn't he ? did he ? 62. The Idiom ‘In a fog’ means: Confirmed Confused Confident Concluded 63. The masculine gender of nun is: parson bishop monk vicar 64. Identify the Simple sentence. Barking dogs seldom bite. Dogs that bark seldom bite. Dogs that bark donot always bite. Some dogs bark but don't bite 65. Replace the underlined verb using a phrasal verb with similar meaning. The new MD took charge last month. took to took up took in took over 66. Find the plural of ‘daughter-in-law '. daughter- in-laws daughters-in-law daughter-in-low daughter-ins-laws 67. Pick out Abstract Noun School Goodness Mountain Sand 68. Milk is good ___ drink for in of to 69. I shall go there ____ you like it or not. if but whether before 70. 'പകൽക്കിനാവ്' ഏത് സന്ധിക്കുദാഹരണമാണ്? ലോപസന്ധി ആദേശസന്ധി ദ്വിത്വസന്ധി ആഗമസന്ധി 71. താഴെ കൊടുത്തവയിൽ പൂജക ബഹുവചനത്തിന് ഉദാഹരണമേത്? ആചാര്യർ ധീരർ വധുക്കൾ പെങ്ങന്മാർ 72. ബഷീറിന്റെ 'പുന്നാരമൂഷികൻ' എന്ന ചെറുകഥാസമാഹാരം എഴുതിയത്? ടി പത്മനാഭൻ ഒ.വി. വിജയൻ പട്ടത്തുവിള കരുണാകരൻ എം. ഗോവിന്ദൻ 73. നീതി ആയോഗിന്റെ പുതിയ സി .ഇ .ഒ ആരാണ് ? അൽകേഷ് കുമാർ ശർമ്മ രാധാകൃഷ്ണ മാത്തൂർ പരമേശ്വരൻ അയ്യർ പ്രഫുൽ പട്ടേൽ 74. 2019- ലെ ഓടക്കുഴൽ അവാർഡ് നേടിയതാര്? ടി.ഡി. രാമകൃഷ്ണൻ എൻ. പ്രഭാകരൻ ശ്രീകുമാരൻ തമ്പി യു.എ. ഖാദർ 75. അങ്കവും കാണാം താളിയും ഓടിക്കാം എന്ന ശൈലിയുടെ ആശയം: ഒരു കാര്യത്തിനായി രണ്ടുപേർ പോവുക . രണ്ടുകാര്യങ്ങൾക്കായി ഒരാൾ പോവുക ഒന്ന് നടക്കുമ്പോൾ മറ്റൊന്നുകൂടി നടക്കുക ദൃഡഃനിശ്ചയമുണ്ടെങ്കിൽ എല്ലാം നടക്കും 76. പിതാക്കള്‍ എന്ന പദത്തിന്റെ അര്‍ത്ഥം ? പൂര്‍വികര്‍ അച്ഛനും അമ്മയും അച്ഛന്റെ അച്ഛന് കുടുംബക്കാര് 77. ശരത്+ ചന്ദ്രന് = ? ശരച്ശന്ദ്രന് ശരശ്ചന്ദ്രന്‍ ശരഛന്ദ്രന്‍ ശരച്ചന്ദ്രന് 78. 'സഹ്യന്റെ മകന്' എന്ന പ്രസിദ്ധമായ കവിതയെഴുതിയത്: ഇടശ്ശേരി വൈലോപ്പിള്ളി സുഗതകുമാരി എന്‍.എന്‍.കക്കാട് 79. താഴെപ്പറയുന്നതിൽ തെറ്റായതേത്? കരതലാമലകം- ഉള്ളംകൈയിലൊതുങ്ങുന്നത് ചെണ്ടകൊട്ടിക്കുക- പരിഹസിക്കുക ദീപാളികുളിക്കുക- വല്ലപ്പോഴും കുളിക്കുക നെല്ലിപ്പലക കാണുക- അവസാനം കാണുക 80. jumped to the water for fear of the rain എന്നതിന് സമാനമായ തർജമ ഏത്? എലിയെ തോൽപ്പിക്കാൻ ഇല്ലം ചൂടുക അച്ചി കുടിച്ചതേ കുട്ടി കുടിക്കു എല്ലാം നല്ലതിനാണെന്ന് കരുതണം. എല്ലാ വിത്തിനും വിള ഒന്നല്ല 81. 36 പേര് 5 മണിക്കൂര്‍ വീതം ജോലിചെയ്ത് 20 ദിവസം കൊണ്ട്. തീര്‍ക്കുന്ന ജോലി, 24 പേര് 25 ദിവസം കൊണ്ട് തീര്‍ക്കാന്‍ ഒരു ദിവസം എത്ര മണിക്കൂര്‍ വീതം ജോലിചെയ്യണം? 2 6 5 4 82. ഒരു കോഡ് രീതിയിൽ HOBBY യെ IOBYഎന്നും LOBBY യെ MOBYഎന്നും എഴുതിയാൽ BOBBY യെ എങ്ങനെ എഴുതാം? BOBY NOBY OOBY COBY 83. കുട്ടികളുടെ ഒരു വരിയിൽ, രാജു ഇടത്തുനിന്ന് അഞ്ചാമതാണ്. മനു വലത്തുനിന്ന് ഏഴാമതാണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ രാജു ഇടത്തുനിന്ന് പതിനാലാമതാണ്. എങ്കിൽ വലത്തു നിന്ന് മനുവിന്റെ സ്ഥാനം എത്ര? 19 15 16 18 84. ഒരു സംഖ്യയുടെ1⁄5 ഭാഗം 40 ആയാൽ ആ സംഖ്യയുടെ 1⁄4 ഭാഗം എത്ര? 45 60 100 50 85. ഒരു ചതുരത്തിൻെറ നീളം 30% വർധിപ്പിച്ചു, വീതി 20% വർധിപ്പിച്ചു. എങ്കിൽ വിസ്തീർണം എത്ര ശതമാനം വർധിക്കും? 52% 56% 10% 50% 86. 4 കസേരയ്ക്കും മേശയ്ക്കും കൂടി 1200 രൂപ വിലയുണ്ട്. അതേ നിരക്കിൽ 3 കസേരയ്ക്കും 5 മേശയ്ക്കും കൂടി 1450 രൂപ വിലയുണ്ട്. എങ്കിൽ ഒരു മേശയുടെ വിലയെന്ത്? 200 250 150 100 87. ഒരു ത്രികോണത്തിന്റെ 3 വശങ്ങൾ യഥാക്രമം 13cm , 14cm , 15cm ആയാൽ വിസ്തീർണ്ണം 24CM² 84 CM² 42CM² 65CM² 88. ഒരു ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ ഉത്തരം ശരിയായി രേഖപ്പെടുത്തിയാൽ 2 മാർക്ക് ലഭിക്കും. ഉത്തരം തെറ്റായി രേഖപ്പെടുത്തിയാൽ മാർക്ക് ½ കുറയുകയും ചെയ്യും. ആകെയുള്ള 150 ചോദ്യങ്ങൾക്കും ഉത്തരമെഴുതിയ സഹീറയ്ക്ക് 132½ മാർക്ക് ലഭിച്ചുവെങ്കിൽ എത്രചോദ്യങ്ങൾക്ക് ഉത്തരം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടാകും? 67 68 66 65 89. കിഴക്ക് ദിശയിൽ നിൽക്കുന്ന രാമു 405° ഘടികാരത്തിന്റെ എതിർദിശയിലും (Anti-clock-wise) 45°ഘടികാരദിശയിലും(Clockwise) യാത്ര ചെയ്തു. രാമു ഇപ്പോൾ ഏത് ദിശയിലെത്തി? വടക്ക്-കിഴക്ക് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് കിഴക്ക് 90. A എന്ന അക്ഷരം + എന്ന ചിഹ്നത്തെയും B എന്ന അക്ഷരം ÷ എന്ന ചിഹ്നത്തെയും C എന്നഅക്ഷരം - എന്ന ചിഹ്നത്തെയും D എന്ന അക്ഷരം X എന്ന ചിഹ്നത്തെയും സൂചിപ്പിക്കുന്നു. എങ്കിൽ താഴെ കൊടുത്തതിന്റെ വില എത്രയാണ് 40B8D10C12A16 50 52 54 48 91. A യുടെ വയസ്സിന്റെ മുന്നിരട്ടിയാണ് B യുടെ. ഇവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 ആയാൽ A യുടെ വയസ്സെത്ര? 20 ഇവയൊന്നുമല്ല 10 15 92. തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 8000 ആയാൽ അതിലെ വലിയ സംഖ്യയേത്? 2001 1997 2003 1999 93. ഉചിതമായ ചിഹ്നം കണ്ടെത്തുക. 9-8-4=68 ÷,+ +,- x,- x,+ 94. അടുത്ത അക്ഷരക്കൂട്ടമേത്? CEA,IKG,OQM,----- STW WUS SWU UWS 95. ലിറ്റർ: വ്യാപ്തം: : ചതുര്രശമീറ്റർ: ........ ചുറ്റളവ് വിസ്തീർണം ഭാരം ദൂരം 96. ശ്രേണി പൂരിപ്പിക്കുക. ab-b-aaba-baa-abb- abbab ababa babab abbba 97. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച ജോലി ചെയ്തു ? 5 മിനിറ്റ് 6 മിനിറ്റ് 7 മിനിറ്റ് 8 മിനിറ്റ് 98. ഒരു കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 12 ഗ്രാം? 1.2% 12% 120% 0.12% 99. ഒരു ക്ലോക്കിലെ സമയം 11.30. കണ്ണാടിയിൽ കാണിക്കുന്ന അതിന്റെ പ്രതിബിംബത്തിലെ സമയമെത്ര? 11.40 11.50 12.30 12.10 100. ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ്. ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്? അമ്മ സഹോദരി അമ്മൂമ്മ ചെറിയമ്മ Related Share: Kerala Gurukulam Previous post Degree Level Preliminary Model Exam 03 September 24, 2021 Next post Degree Level Preliminary Model Exam 05 October 3, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)
1 Comment
Thanks for your effort.👍