Degree Level Preliminary Model Exam 02 Welcome to Degree Level Preliminary Model Exam 02 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം? കൊല്ലം കണ്ണൂര്‍ കോഴിക്കോട് മലപ്പുറം 2. പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷനെ കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക 1) അതൊരു ഭരണഘടനാ സ്ഥാപനമാണ് 2) പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഗ്രൂപ്പുകളെ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെ ഉപദേശിക്കാനും ഇതിന് അധികാരമുണ്ട് 3) പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ സാമൂഹ്യനീതി , ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണ് മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? 1 മാത്രം 2 മാത്രം 1 ഉം 2 ഉം മുകളിൽ പറഞ്ഞവയെല്ലാം 3. പി ജെ ആന്റണി മികച്ച നടന്നുള്ള ദേശീയ അവാര്‍ഡ് നേടിയ വര്‍ഷം 1971 1975 1973 1977 4. തെറ്റായ പ്രസ്താവന ഏത് ? A) ചട്ടമ്പി സ്വാമികൾ ജനിച്ചത് 1853 ഓഗസ്റ്റ് 25 നാണ്B) 'സർവവിദ്യാധിരാജൻ' എന്നറിയപ്പെട്ട നവോത്ഥന നായകനാണ് ചട്ടമ്പിസ്വാമി C) ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 25 കേരളത്തിൽ ജീവകാരുണ്യ ദിനമായി ആചരിക്കുന്നു D) 'തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം 'എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതിയാണ് പ്രാചീനമലയാളം (A) (B) (D) (D) മാത്രം (B) (C) (A) (C) മാത്രം 5. വിമോചന സമരത്തിന് നേതൃത്വം നല്‍കിയത് ആര് ശങ്കര്‍ പട്ടം താണുപിള്ള പി ടി ചാക്കോ മന്നത്ത് പത്മനാഭന് 6. കേരളചരിത്രത്തില്‍ പറങ്കികള്‍ എന്നു വിളിക്കുന്നത് പോര്‍ച്ചുഗീസുകാരെയാണെങ്കില്‍ 'ലന്തക്കാര്‍' എന്ന് വിളിക്കുന്നത് ആരെയാണ്? ഡച്ചുകാരെ സാമൂതിരിമാരെ കോലത്തിരിമാരെ ഫ്രഞ്ചുകാരെ 7. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ? (i) ഐ.എസ്.ആർ.ഒയുടെ പുതിയ വാണിജ്യ വിഭാഗമാണ് ന്യൂ സ്പേസ് ഇന്ത്യ (ii) ന്യൂ സ്പേസ് ഇന്ത്യയുടെ ആദ്യ കരാർ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24(iii) ജിസാറ്റ് 24 വിക്ഷേപണ വാഹനം ഏര്യൻ 5 റോക്കറ്റ് (iv) ജിസാറ്റ് 24 വിക്ഷേപിച്ചത് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നുമാണ് i ഉം iii ഉം തെറ്റ് ii ഉം iv ഉം ശരി i ഉം iii ഉം ശരി ii ഉം iv ഉം തെറ്റ് i ഉം ii ഉം iii ഉം ശരി iv തെറ്റ് എല്ലാം ശരിയാണ് 8. താഴെ പറഞ്ഞിരിക്കുന്നവ ഇന്ത്യയിലെ ഏത് വിളയുമായി ബന്ധപ്പെട്ടതാണ്? (i) മാർച്ചിൽ വേനലിന്റെ ആരംഭത്തിൽ വിളവിറക്കുന്നു (ii) ജൂണിൽ വിളവെടുപ്പ് നടത്തുന്നു (iii)പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായും ഉത്പാദിപ്പിക്കപ്പെടുന്ന വിളക്കാലം 1 മാത്രം 2,3,4 എന്നിവ മാത്രം 1,2,4 എന്നിവ മാത്രം മുകളിൽ പറഞ്ഞവയെല്ലാം 9. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക (i)ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ് ലൂ(ii) സ്പെയിനിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളിൽ വീശുന്ന ചിനൂക്ക് സസ്യജാലങ്ങളെ ദോഷകരമായി ബാധിക്കുന്നു (iii)കാലിവളർത്തലിനും മുന്തിരിക്കുലകൾ പാകമാകുന്നതിനും വളരെയേറെ സഹായിക്കുന്ന കാറ്റാണ് ഫൊൻ (iv)നോർവെസ്റ്റർ വേനൽകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്നു (i) ഉം (iii) ഉം (iii) ഉം (ii) ഉം (ii) ഉം (iv) ഉം മുകളിൽ കൊടുത്തവയെല്ലാം ((i),(ii),(iii)&(iv) 10. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് താഴെ കൊടുത്ത സംഭവങ്ങളെ ആദ്യം നടന്ന ക്രമത്തിൽ ക്രമീകരിക്കുക ? 1. വ്യക്തി സത്യാഗ്രഹം 2. ഐഎൻഎ വിചാരണ 3. കമ്മ്യൂണൽ അവാർഡ് 4. നെഹ്റു റിപ്പോർട്ട് 4-3-1-2 3-4-2-1 1-4-3-2 4-1-2-3 11. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഗുഹാക്ഷേത്രങ്ങളായ നാഗാര്‍ജുനകൊണ്ടയും അമരാവതിയും ഏത് മതക്കാരുടെ സംഭാവനയാണ് ഇതൊന്നുമല്ല ജൈനമതം ഹിന്ദുമതം ബുദ്ധമതം 12. 2022 -ലെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ് ? 187 7 135 87 13. ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ വ്യക്തിയാര്? ജസ്റ്റിസ് രംഗനാഥ മിശ്ര ജസ്റ്റിസ് എം.എം. പരീദുപിള്ള ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് വജാഹത്ത് ഹബീബുപിള്ള 14. ഉപഭോക്താക്കളിൽ നിന്ന് ബില്ലുകൾ സ്വീകരിച്ച് അവയ്ക്ക് സമ്മാനങ്ങൾ നൽകുന്ന മൊബൈൽ ആപ് ഏതാണ് ? എ.പോൾ ആപ്പ് ലക്കി ബിൽ ഫ്രീഡം വണ്‍സ്റ്റെപ്പ് 15. ഹിമാലയൻ നദികളെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ കാര്യങ്ങൾ കണ്ടുപിടിക്കുക i) ഏകദേശം 2880 കിലോമീറ്റർ നീളമുള്ള സിന്ധു നദിയുടെ 709 കിലോമീറ്റർ നീളം മാത്രമേ ഇന്ത്യയിലൂടെ ഒഴുകുന്നുള്ളൂ ii) ഗംഗയുടെ പോഷകനദിയാണ് യമുന iii) ഗംഗോത്രി ഹിമാനിയിലെ ഗോമുഖ് ഗുഹയിൽ നിന്നാണ് ഗംഗാനദി ഉദ്ഭവിക്കുന്നത് iv) സിന്ധുനദി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു പ്രസ്താവന രണ്ടും മൂന്നും നാലും മാത്രം ശരി ഒന്നും രണ്ടും നാലും മാത്രം ശരി ഒന്നും രണ്ടും മൂന്നും മാത്രം ശരി എല്ലാ പ്രസ്താവനയും ശരി 16. ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്? ആര്‍ട്ടിക്കിള്‍ 280 ആര്‍ട്ടിക്കിള്‍ 243(A) ആര്‍ട്ടിക്കിള്‍ 243 17. പാര്‍ലമെന്റിന്റെ ശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? ആര്‍ട്ടിക്കിള്‍ 248 ആര്‍ട്ടിക്കിള്‍ 243 ആര്‍ട്ടിക്കിള്‍ 244 ആര്‍ട്ടിക്കിള്‍ 246 18. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യന്‍ രാജവംശം പാണ്ഡ്യന്മാര് ചോളന്മാര് പല്ലവന്മാര് ചേരന്മാര് 19. ഇന്ത്യയിലെ ഗ്ലാഡ്സ്റ്റോൺ എന്നറിയപ്പെടുന്നത്? അന്നാ ഹസാരെ അന്നാ ചാണ്ടി കോൺവാലിസ് പ്രഭു ദാദാബായി നവറോജി 20. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത വിദേശ വ്യാപാരം മതാനുഷ്ഠാനങ്ങള്‍ നഗരാസൂത്രണം വിദ്യാഭ്യാസ സമ്പ്രദായം 21. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ്? തൈമസ് പീനിയല്‍ അഡ്രീനല്‍ പിറ്റ്യുറ്ററി 22. പീയുഷഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്? മെഡുല്ല ഒബ്ലാംഗേറ്റ സെറിബല്ലം തലാമസ് ഹൈപ്പോതലാമസ് 23. ടോക്കോഫിറോള്‍ എന്നത് ഏത് ജീവകമാണ്? വൈറ്റമിന്‍ എ വൈറ്റമിന്‍ ഡി വൈറ്റമിന്‍ ഇ വൈറ്റമിന്‍ കെ 24. താഴെ കൊടുത്തവയില്‍ ഏത് ടെസ്റ്റ് ആണ് ഡെങ്കിപ്പനി നിര്‍ണയത്തിനായി ഉപയോഗപ്പെടുത്തുന്നത്? ടൈന് ടെസ്റ്റ് ടൂര്‍ണിക്കെറ്റ് ടെസറ്റ് വാസര്‍മാന്‍ ടെസ്റ്റ് ബിലിറുബിന്‍ ടെസ്റ്റ് 25. സോപ്പ് ലായനിക്ക് സാധാരണ ജലത്തേക്കാള്‍ അഴുക്ക് ഇളക്കാന്‍ സാധിക്കുന്നതിന്റെ കാരണം എന്താണ്? കേശീകത്വം കുറവായതിനാല്‍ അപകേന്ദ്ര ബലം കൂടുന്നതിനാല്‍ പ്രതല ബലം കുറവായതിനാല്‍ ഘര്‍ഷണം കൂടുന്നതിനാല്‍ 26. നെപ്റ്റ്യൂണിന്റെ നീല നിറത്തിന് പ്രധാന കാരണം, ഏതിന്റെ സാന്നിധ്യമാണ്? ജലം ക്ലോറിന്‍ ആല്‍ഗകള്‍ മീഥേയ്ന്‍ 27. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്? ക്രിസ്റ്റ്യന്‍ ഹൈജന്‍ ഐസക് ന്യൂട്ടന് മാകസ് പ്ലാങ്ക് ജെയിംസ് മാക്സ്വെൽ 28. കാസിറ്ററൈറ്റ് ഏത് മൂലകത്തിന്റെ അയിരാണ്? ലെഡ് മെര്‍ക്കുറി ടിന് സിങ്ക് 29. താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്ദ്ധത്തിന് വിപരിതാനുപാതത്തില്‍ ആയിരിക്കുമെന്ന് പ്രസ്താവിക്കുന്ന നിയമം ഏതാണ്? അവഗാഡ്രോ നിയമം പാസ്കല്‍ നിയമം ചാള്‍സ് നിയമം ബോയില്‍ നിയമം 30. താഴെ കൊടുത്തിരിക്കുന്നത് വായിച്ച് ശരിയല്ലാത്തത് തിരഞ്ഞെടുക്കുക 1) STP യിൽ 11.2 ലിറ്റർ ഹൈഡ്രജൻ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന മോൾ 0.5 ആണ് 2) അക്വാറീജിയ ശേഖരിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പാത്രം നന്നായി സീൽ ചെയ്യണം 3) സോഡിയം ക്ലോറൈഡ് ജലത്തിൽ ലയിക്കുമ്പോൾ ഉണ്ടാവുന്ന ലായനി അമ്ലശീലം കാണിക്കുന്നു 4) ഒരു ദ്രാവകം വാതകം ആയി കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻട്രോപ്പി കൂടുന്നു 1 & 3 2 & 4 3 & 4 2 & 3 31. ചുവടെ പറയുന്നവയില്‍ ശരിയല്ലാത്ത പ്രസ്താവന ഏത്? 2020-ലെ നാരി ശക്തി പുരസ്കാരത്തിന് കേരളത്തില്‍നിന്ന് സാമൂഹികപ്രവര്‍ത്തകയായ ടിഫനി ബ്രാര്‍ അര്‍ഹയായി. പ്രശസ്ത ഭരതനാട്യം നര്‍ത്തകിയാണ് രാധികാ മേനോന്. 2021-ലെ നാരി ശക്തി പുരസ്കാരം കേരളത്തില്‍നിന്ന് ലഭിച്ചത് രാധികാ മേനോനാണ്. കാഴ്ചപരിമിതര്‍ക്കുള്ള സേവനങ്ങളില്‍ ഏര്‍പ്പെട്ട സാമൂഹികപ്രവര്‍ത്തകയാണ് ടിഫനി ബ്രാര്‍. 32. അന്തരിച്ച പ്രശസ്ത ഫൂട്ബോള്‍ താരം മറഡോണയുടെ പ്രതിമ നിലവില്‍ വരുന്ന കേരളത്തിലെ സ്റ്റേഡിയം ജവഹർ സ്റ്റേഡിയം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം രാജിവ് ഗാന്ധി ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ഇ.എം.എസ് സ്റ്റേഡിയം 33. ഐക്യരാഷ്ട്ര സംഘടനയുടെ 2020 ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം യുഎഇ പാകിസ്ഥാന് ഇന്ത്യ ഒമാന്‍ 34. മരണാനന്തര ബഹുമതിയായി 2021 ലെ പത്മവിഭൂഷന് ലഭിച്ച പ്രശസ്ത ഗായകന്? ബിബി ലാല്‍ സുദര്ശനന് സാഹോ എസ്.പി.ബാലസുബ്രഹ്മണ്യം ചാനുലാല്‍ മിശ്ര 35. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കായി ഇന്ത്യയില്‍ ആരംഭിച്ച വാട്ട് സാപ്പിന് സമാനമായ മെസ്സേജ് ആപ്പിക്കേഷന് ബിങ്സ് ഗവ് അപ്പ് സാന്ഡസ് ഗവ് മെസെഞ്ചര്‍ 36. മാനവവികസനസൂചികയിലെ മൂല്യം 0.550 മൂതല്‍ 0.699 വരെയുള്ളത് ഏതിനെ പ്രതിനിധാനം ചെയ്യുന്നു? ഉയര്ന്നമാനവവികസനം ഇടത്തരം മാനവവികസനം വളരെ ഉയര്‍ന്ന മാനവവികസനം താഴ്ന്ന മാനവവികസനം 37. സംരംഭകര്‍ക്ക് ഏത് ഉത്പന്നവും ഉത്പാദിപ്പിക്കാനുള്ള സ്വതന്ത്രവും സ്വകാര്യസ്വത്തവകാശവുമുള്ളത് ഏത് സമ്പദ് വ്യവസ്ഥയിലാണ്? മുതലാളിത്ത സമ്പദ് വ്യവസ്ഥ മിശ്രസമ്പദ് വ്യവസ്ഥ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ ഇവയൊന്നുമല്ല 38. ഇവയിൽ വൈകുണ്ഠസ്വാമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 1) ആദ്യകാലങ്ങളിൽ മുടിചൂടും പെരുമാൾ എന്നറിയപ്പെട്ടു 2) തെക്കേ ഇന്ത്യയിലെ ആദ്യ കണ്ണാടി പ്രതിഷ്ഠ നടത്തി 3) തുവയൽ പന്തി സംഘടിപ്പിച്ചു 4) സാഹോദര്യത്തിനും സാമൂഹികനീതിയ്ക്കും വേണ്ടി നിലകൊണ്ടു 2,3,4 1,3,4 1,2,3,4 1,2,4 39. ദേശീയ പട്ടികജാതി കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകളേവ ? 1) ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 338 പട്ടികജാതി കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു 2) ചെയർമാനെ കൂടാതെ 4 അംഗങ്ങൾ ഉണ്ട് 3) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി 5 വർഷമാണ് 4) ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ സൂരജ് ഭാൻ ആയിരുന്നു 2,3 3,4 1,4 3 മാത്രം 40. ഭൂനികുതി ഏതിനം നികുതിക്ക് ഉദാഹരണമാണ്? പ്രത്യക്ഷനികുതി പരോക്ഷനികുതി സര്‍ച്ചാര്‍ജ് ഫൈന്‍ 41. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 1. നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു 2. ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു 3. ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ് 4. നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ 1 & 4 4 മാത്രം 2 & 4 1 & 3 42. ധാതുക്കളുടെ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങളെ ചേരുംപടി ചേർക്കുക സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങളെ ചേരുംപടി ചേർക്കുക 1) വെള്ളി 2) മഗ്നീഷ്യം 3) യുറേനിയം 4) ടിൻ 1) വെള്ളി a.ഛത്തീസ്ഗഡ്2) മഗ്നീഷ്യം b. ആന്ധ്രാപ്രദേശ് 3) യുറേനിയം c. ഉത്തരാഖണ്ഡ് 4) ടിൻ d. രാജസ്ഥാൻ 1-d, 2-b, 3-c, 4-a 1-c , 2-d, 3-a, 4-b 1-d , 2-c, 3-b, 4-a 1-a, 2-b, 3-c, 4-d 43. സസ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക ? 1) നെൽ ചെടിയിലെ ബ്ലൈറ്റ് രോഗം ,വഴുതനയിലെ വാട്ടരോഗം എന്നിവയ്ക്ക് കാരണമാകുന്ന സൂക്ഷ്മ ജീവികളാണ് ബാക്ടീരിയകൾ 2) പയർ ,മരച്ചീനി എന്നിവയുടെ മൊസൈക്ക് രോഗത്തിന് കാരണമാകുന്നത് വൈറസുകളാണ് 3) കുരുമുളകിന്റെ ദ്രുതവാട്ടവും തെങ്ങിന്റെ കൂമ്പ് ചീയൽ എന്നിവയ്ക്കു കാരണമാകുന്നത് ഫംഗസുകളാണ് (1) , (3) എന്നിവ (2) , (3) എന്നിവ (1) , (2) എന്നിവ (1) ,(2) , (3) എന്നിവ 44. താഴെ തന്നിരിക്കുന്നവയിൽ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായവ തെരഞ്ഞെടുക്കുക ? 1) ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്സിൽ പങ്കെടുക്കാതിരുന്ന ഏക കോളനിയാണ് ജോർജിയ 2) ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിന് നൽകിയ രാജ്യമാണ് അമേരിക്ക 3) പാരിസ് ഉടമ്പടി നടന്നത് 1783 - ലാണ് 4) ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്നത് 1773 - ലാണ് 4 3,4 1 1,2 45. സമതലദർപ്പണങ്ങളുടെ പ്രതിബിംബത്തിന്റെ സവിശേഷതകൾ എന്തെല്ലാം ? 1) ദർപ്പണത്തിൽനിന്നു വസ്തുവിലേക്കും പ്രതിബിംബത്തിലേക്കുമുള്ള അകലം തുല്യമായിരിക്കും 2) പ്രതിബിംബം യഥാർത്ഥമായിരിക്കും 3) വസ്തുവിന്റെ അതേ വലിപ്പമുള്ള പ്രതിബിംബമായിരിക്കും 4) പ്രതിബിംബം മിഥ്യ ആയിരിക്കും 5) വസ്തുവിനേക്കാൾ വലിപ്പമുള്ള പ്രതിബിംബമായിരിക്കും 1,2,3 1,4,5 1,3,4 1,2,5 46. ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹൈലെവല്‍ ലാഗ്വേജ്? യുനിക്സ് ജാവ പാസ്ക്കല്‍ ബേസിക് 47. HTML സാധാരണയായി ഉപയോഗിക്കുന്നത് എന്ത് ഡിസൈന്‍ ചെയ്യാനാണ്? വെബ്സൈറ്റ് വെബ്പേജ് ഗ്രാഫിക്സ് ടേബിള്‍സും 48. ആദ്യ മൈക്രോ പ്രോസര് ഏത്? എ.എം.ടി. പെന്റിയം ഇന്റല്‍ 4004 ഇവയൊന്നുമല്ല 49. ഇങ്ക്ജെറ്റര്, ലേസര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ______ ആണ്. ഇവയൊന്നുമല്ല മൗസ് മെമ്മറി പ്രിന്റര്‍ 50. 2022 - ലെ വയലാർ രാമവർമ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചതാർക്ക്? സാറാ ജോസഫ് ബി .എം .ലീലാവതി കെ. ജയകുമാർ ശ്രീകുമാരൻ തമ്പി 51. ചൂവടെ നല്കിയിരിക്കുന്നതില് മേയനാമം ഏത് ? മനുഷ്യന് കാറ്റ് ഹിമാലയം ചെടി 52. പിരിച്ചെഴുതുക - മാമ്പഴം, മാം + പഴം മാ + പഴം മാമ്പ + ഴം മാ + അമ്പഴം 53. ലളിതഗാനം - സമാസം എത്? ബഹുവ്രീഹി കര്മധാരേയന് അഭ്യയീഭാവന് ദ്വിഗു 54. ശരിയായ വാക്യം ഏത് ? പഞ്ചായത്ത് തോറും ഓരോ ആശുപ്രതി ആവശ്യമാണ്. അവര്‍ തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ട്. എല്ലാ ദിവസംതോറും ഇവിടെ ഞാന്‍ വരാറുണ്ട്. വേറെ ഗത്യന്തരമില്ലാതെ രാജാവ് ഓടിപ്പോയി 55. 'പടല പിണങ്ങുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്? വിഷമിപ്പിക്കുക. കഷ്ടപ്പെടുത്തുക വലുപ്പം പറയുക. അടിയോടെ തെറ്റുക. 56. കപിലന് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്? എംകെ.മേനോന് കെ.പത്മനാഭൻ നായർ കെ.എം മാത്യൂ കെ. ശ്രീകുമാര്‍ 57. A snake in the grass എന്നതിന്റെ മലയാള തര്‍ജമ എന്ത്? യോജിച്ച സന്ദര്‍ഭത്തില്‍ പുല്മേട്ടില് ഒളിപ്പിരിക്കുക. കപട സുഹൃത്ത് ആപത്തില്പ്പെടുക 58. ആശ നശിച്ചവന്- ഒറ്റപ്പദം എഴുതുക: ഐഹികന് ജിഗീഷു ഹതാശന്‍ ശ്വശൂരന്‍ 59. ചുവടെ തന്നിരിക്കുന്നതില്‍ വിഷം എന്ന് അര്‍ഥം വരുന്ന വാക്ക് ഏത്? വിത്തം ദര്‍ശനം രവണം ഹലാഹലം 60. ശരിയായ പദം ഏത് ? അപരാതം അഞ്ജനം ദശരധന് അടിമത്വം 61. I am tired _____ working hard of in on with 62. Antonym of Abide is : Except Reach Beside Vacate 63. They write it all, ________? do they? don't they? dont it? doesn't they? 64. You had better ________ her, visiting visit visited to visit 65. This is_______ man who helped me No article the an a 66. One who enters a place without permission is called: Intruder Dictator Trespass Rebel 67. A _________ of fish. fleet cache haul bunch 68. Babu besides his friends _______ attended the function. was is have has 69. The indirect speech of Teacher said to Kiran, "What are you doing now? Teacher asked Kiran what he was doing then. Teacher asked Kiran what she was doing now. Teacher asked Kiran what he had done then. Teacher asked Kiran what he was done now. 70. The phrasal verb ‘Bring in’ means: Remove To delay Introduce To stop 71. A bunch of grapes _____ enough for me. is are were have 72. Synonym of ‘Profuse’ is Choosy Lavish Calm Disturbing 73. Fear of darkness : Necrophobia Actophobia Achluophobia Pyrophobia 74. Change the voice: Johny loves Reena. Reena is loved by Johny. Reena is loving by Johny. Reena loved Johny. Reena had loved by Johny. 75. She ________ football at this moment. are playing playing is playing plays 76. Which one is spelt correctly? Casuality Corriander Argument Posession 77. If I had gone there, ______ I would have seen her I would see her I will see her I had seen her 78. The idiom ‘Cold feet ' means : To make big mistake Loss of confidence Hard working To be very upset 79. A number of players ________ left the team. has have is are 80. Sheela ____ you met yesterday has wrote this novel. who whom whose that 81. (3/5)n =0.216 ആയാൽ n എത്ര? 2 3 4 5 82. രണ്ട് പൈപ്പുകൾ A,B എന്നിവ യഥാക്രമം 12 മിനിറ്റ്, 10 മിനിറ്റു കൊണ്ട് ടാങ്ക് നിറയ്ക്കും . രണ്ടു പൈപ്പുകളും ഒരുമിച്ച് തുറന്ന് എത്ര സമയത്തിനുശേഷം പൈപ്പ് B അടച്ചാല്‍ 9 മിനിറ്റുകൊണ്ട് ടാങ്ക് നിറയും? 3 മിനിറ്റ് 4 മിനിറ്റ് 6 മിനിറ്റ് 8 മിനിറ്റ് 83. A യും B യും സഹോദരന്മാരാണ്.C യും D യും സഹോദരിമാരാണ്.Aയുടെ മകന് Dയുടെ സഹോദരന് ആണ്. എങ്കില്‍ B യ്ക്ക് Cയുമായുള്ള ബന്ധം എന്ത്? അപ്പൂപ്പന് സഹോദരന് അച്ഛന് അമ്മാവന് 84. ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വൃത്യാസം 37 cm ആയാല്‍ വൃത്തത്തിന്റെ ആരം കാണുക 5 cm 7 cm 9 cm 11 cm 85. 8% സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച തുക 100% വളര്‍ച്ച ആകണമെങ്കില്‍ എത്ര വര്‍ഷം വേണം? 5 ½ വര്‍ഷം 12 ½ വര്‍ഷം 15 വര്‍ഷം 20 വര്‍ഷം 86. ഒരു മാസത്തിലെ 17-ാം തീയതി ഒരു ശനിയാഴ്ച ആയാല്‍ നാലാമത്തെ ബുധന്‍ ഏതു തീയതി ആയിരിക്കും? 25 27 28 30 87. 400 രൂപ വിലയുള്ള സാരിയുടെ വില 520 രൂപയായി പരസ്യപ്പെടുത്തിയശേഷം 15 % ഡിസ്കൗണ്ട് അനുവദിച്ചാല്‍ ലാഭം എത്ര? 10.5% 11% 7% 15% 88. A യെ - എന്നും B യെ + എന്നും C യെ * എന്നും N നെ ÷ എന്നും സൂചിപ്പിച്ചാല്‍ 15B9A15C10N5 വിലയെന്ത്? -8 -30 -6 80 89. കുട്ടികളുടെ ഒരു വരിയില്‍ രവി ഒരറ്റത്ത് നിന്ന് 10-ാമതും മറ്റേ അറ്റത്ത് നിന്ന് 7-ാമതും ആണ്. എങ്കില്‍ ആ വരിയില്‍ എത്രപേരുണ്ട്? 14 15 16 17 90. 3.00 എന്ന് സമയം കാണിക്കുന്ന വാച്ചിന്റെ മിനിറ്റ് സൂചി പടിഞ്ഞാറ് ഭാഗത്താണെങ്കിൽ അതിന്റെ മണിക്കൂര്‍ സൂചി എത് ദിശയിലാണ്? കിഴക്ക് തെക്ക് തെക്കു പടിഞ്ഞാറ് വടക്ക് 91. ഒരു ഗ്രാമത്തിലെ 65% പേര്‍ക്ക് കാറുണ്ട്. 30% പേര്‍ക്ക് ബൈക്ക് ഉണ്ട്. 20% പേര്‍ക്ക് കാറും ബൈക്കും ഇല്ല. എങ്കില്‍ കാറും ബൈക്കും ഉള്ളവര്‍ എത്ര? 9% 15% 20% 27% 92. കിലോഗ്രാമിന് 45 രൂപ വിലയുള്ള മുളകുപൊടിയും 35 രൂപ വില യുള്ള മുളകുപൊടിയും 38 രൂപമുതല്‍മുടക്ക് വരത്തക്കവണ്ണം ഏത് അനുപാതത്തില്‍ ചേര്‍ക്കണം? 3:7 4:3 5:3 7:3 93. ഒരു സമാന്തര ശ്രേണിയുടെ 3-ാം പദം 10 ഉം 8-ാംപദം 25 ഉം ആണ്. എങ്കില്‍ പൊതുവ്യത്യാസം എത്ര? 2 3 4 5 94. 140 m , 160 m വിതമുള്ള രണ്ട് ട്രെയിനുകൾ വിപരീതദിശയില്‍ 60km/hr, 40km/hr വേഗങ്ങളിൽ സഞ്ചരിക്കുമ്പോൾ അവ,പരസ്പരം കുടന്നുപോകാനെടുക്കുന്ന സമയം എത്ര? 9 സെക്കന്‍ഡ് 9.6 സെക്കന്‍ഡ് 10 സെക്കന്‍ഡ് 10.8 സെക്കന്‍ഡ് 95. രണ്ട് സംഖ്യകളുടെ ഗുണനഫലം 120, അവയുടെ വര്‍ഗങ്ങളുടെ തുക 289. എങ്കില്‍ സംഖ്യകളുടെ തുക. 19 23 25 35 96. Aയ്ക്ക് ഒരു ജോലി ചെയ്യാന്‍ 30 ദിവസം വേണം. Aയ്ക്ക് Bയേക്കാൾ 30% കാര്യക്ഷമത കുറവാണ്. എങ്കിൽ A യ്ക്ക് ഈ ജോലി പൂര്‍ത്തിയാക്കാന്‍ വേണ്ട ദിവസം? 21 25 15 28 97. ഒരു കോഡ്ഭാഷയില്‍ 397-നെ "COME AND GO" എന്നും 948-നെ 'YOU AND I" എന്നും 476-നെ "COME NOW I" എന്നും എഴുതിയാല്‍ NOW -ന്റെ കോഡ് എന്ത്? 3 4 6 7 98. FARMER-നെ PLOUGH-മായി ബന്ധപ്പെടുത്താമെങ്കില് PAINTER നെ എന്തുമായി ബന്ധപ്പെടുത്താം? WATER COLOUR PICTURE BRUSH 99. 18 പേനകൾ 15 രൂപ നിരക്കില്‍ വാങ്ങി 10 പേനകൾ 8രൂപ നിരക്കില്‍ വിറ്റാല്‍ ലാഭമോ നഷ്ടമോ, എത്ര ശതമാനം? 4% നഷ്ടം 4% ലാഭം 10% നഷ്ടം 10% ലാഭം 100. 3 /10 നും 2/7 നും ഇടയില്‍ വരുന്ന ഭിന്നസംഖ്യ; 2/17 3/4 5/9 5/17 Related Share: Kerala Gurukulam Previous post Degree Level Preliminary Model Exam 01 September 5, 2021 Next post Degree Level Preliminary Model Exam 03 September 10, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)