Degree Level Preliminary Model Exam 01 Welcome to Degree Level Preliminary Model Exam 01 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്? നോർത്ത് കനാൽ ഈസ്റ്റ് കോസ്റ്റ് കനാൽ വെസ്റ്റ് കോസ്റ്റ് കനാൽ സൗത്ത്ഈസ്റ്റ് കനാൽ 2. കേരളത്തില്‍ എത്ര പ്രാവശ്യം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്? 5 6 7 8 3. കേരളത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി ഇ.കെ.നായനാർ ആർ.ശങ്കർ കെ.കരുണാകരൻ എ.കെ.ആൻറണി 4. ഏറ്റവും കൂടുതല്‍ അഭ്രം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? എറണാകുളം കോഴിക്കോട് പാലക്കാട് തിരുവനന്തപുരം 5. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല? ആലപ്പുഴ വയനാട് ഇടുക്കി എറണാകുളം 6. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്? അയ്യപ്പൻ മാർത്താണ്ഡൻ പിള്ള സോമശേഖരനായ്ക്കർ ദിവാൻ രാജാ കേശവദാസ് വില്ല്യം ബാർട്ടൺ 7. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്? ഉത്രംതിരുനാൾ ശ്രീ ചിത്തിര തിരുനാൾ ധർമ്മരാജാവ് മാർത്താണ്ഡവർമ്മ 8. കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ പേര്? മുഹമ്മദ് അലി മരയ്ക്കാർ കുട്ടി അഹമ്മദ് അലി കുട്ടി പോക്കർ അലി അലി മുഹമ്മദ് 9. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചതാര്? പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ അറബികള്‍ ഡച്ചുകാര്‍ 10. കൊല്ലവര്‍ഷം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്? രാജശേഖര വര്‍മ്മ കുലശേഖര വര്‍മ്മ മാര്‍ത്താണ്ഡ വര്‍മ്മ സ്താണു രവിവര്‍മ്മ 11. താഴെ കൊടുത്ത സംഭവങ്ങളെ ആദ്യം നടന്ന ക്രമത്തിൽ ക്രമീകരിക്കുക 1.തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നു 2. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു 3.തിരുവിതാംകൂറിൽ ഈഴവ - ക്രിസ്ത്യൻ - മുസ്ലിം വിഭാഗങ്ങൾ ചേർന്ന് സമസ്ത തിരുവിതാംകൂർ രാഷ്ട്രീയ സഭ രൂപീകരിച്ചു 4.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു 4-1-3-2 2-3-4-1 1-4-2-3 3-4-1-2 12. തിരുവിതാംകൂറില്‍ ആരുടെ ഭരണകാലത്തായിരുന്നു വൈക്കം സത്യഗ്രഹം അവസാനിച്ചത്? സേതുലക്ഷ്മീഭായി ശ്രീമൂലം തിരുനാള്‍ അവിട്ടം തിരുനാള്‍ ഗൗരി പാര്‍വ്വതീഭായി 13. നായര്‍ സമുദായ ഭൃത്യജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു. മന്നത്തു പത്മനാഭന് കെ. കേളപ്പന് സി. കേശവന് പട്ടം താണുപിള്ള 14. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും സമര്‍പ്പിച്ചത് ഏത് രാജാവിന്റെ കാലത്തായിരുന്നു? ശ്രീ അനിഴം തിരുനാള്‍ ശ്രീചിത്തിരതിരുനാള്‍ ശ്രീമൂലം തിരുനാള്‍ ശ്രീവിശാഖം തിരുനാള്‍ 15. ‘ഉരു’ എന്ന മരകപ്പലുകള് നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം? താമരശ്ശേരി കൊയിലാണ്ടി നീലേശ്വരം ബേപ്പൂര്‍ 16. SC/ST വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി "അന്വേഷപദ്ധതി" ആരംഭിച്ച സംസ്ഥാനം ? ആന്ധ്രാപ്രദേശ് ഒഡീഷ ഹിമാചൽ പ്രദേശ് ഉത്തർ പ്രദേശ് 17. കലോതോഷ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ജമ്മു കാശ്മീർ ഉത്തർ പ്രദേശ് ഹിമാചൽപ്രദേശ് പഞ്ചാബ് 18. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ? 1.1950 -ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു 2.ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു 3.ലക്ഷ്യം കാർഷിക പുരോഗതി 4.സോവിയേറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമാണ ശാലകൾ ആരംഭിച്ചു 1,3 1,4 2,4 1,2 19. തമിഴ്നാട്ടിലെ ഒരു ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം? നീലഗിരി ജംനഗര്‍ ബല്‍ഗാം റാഞ്ചി 20. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയ പ്രദേശങ്ങളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക . i) രാജസ്ഥാൻ ii) ബംഗാൾ iii) ബീഹാർ (iii) മാത്രം (i) ഉം (ii) ഉം (ii) ഉം (iii) ഉം (i) മാത്രം 21. ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്? ഡോ. ബി ആർ അംബേദ്കർ സർദാർ വല്ലഭായ് പട്ടേൽ വി പി മേനോൻ ജവഹർലാൽ നെഹ്റു 22. ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്? 1949 നവംബര്‍ 26 1946 ഡിസംബര്‍ 9 1950 ജനുവരി 24 1950 ജനുവരി 26 23. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശത്തിനായി പൗരന്മാരോടുള്ള വിവേചനം ഭരണഘടനാപരമായി നിരോധിച്ചിരിക്കുന്നത് ഇനിപ്പറയുന്നവയിൽ ഏതാണ് ? 1. മതവും വംശവും 2. ലിംഗവും ജനന സ്ഥലവും 3. ദേശീയതയും നിറവും 4. പ്രായവും ജനനവും ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക 1,2,3,4 എന്നിവ 1 ഉം 2 ഉം 1,2,3 1,2,4 24. കൃഷിയേയും മൃഗപരിപാലനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍? ആര്‍ട്ടിക്കിള്‍ 48 ആര്‍ട്ടിക്കിള്‍ 49 ആര്‍ട്ടിക്കിള്‍ 40 ആര്‍ട്ടിക്കിള്‍ 50 25. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ ? (i) ഭരണഘടനയുടെ ഭാഗം 17-ല്‍ അനുച്ഛേദം 343 മുതൽ 351 വരെയാണ് ഔദ്യോഗിക ഭാഷകളെപ്പറ്റി പരാമർശിക്കുന്നത് (ii) ഭാഷാ ന്യൂനപക്ഷങ്ങൾക്കുവേണ്ടി രാഷ്ട്രപതി ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് അനുഛേദം 350 ബി (1) നിഷ്കർഷിക്കുന്നു (iii) ഹിന്ദി ഭാഷ പ്രചരിപ്പിക്കല്‍ കേരളത്തിന്റെ കടമയാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 351 നിര്‍ദ്ദേശിക്കുന്നു(iv) ദേവനാഗരി ലിപിയില്‍ എത്തപ്പെടുന്ന ഹിന്ദിയായിരിക്കും കേന്ദ്രത്തിന്റെ ഔദ്യോഗിക ഭാഷ എന്ന് പറയുന്ന അനുച്ഛേദമാണ് 345 (i) (ii) (iii) ശരി (i) (iii) (iv) ശരി (ii) (iii) (iv) ശരി ഇവയെല്ലാം ശരി 26. കേരളത്തിൽ ആവിഷ്ക്കരിക്കപ്പെട്ട ചില പദ്ധതികളുമായി ബദ്ധപ്പെട്ട് പ്രസ്താവനകൾ താഴെ കൊടുക്കുന്നു .ശരിയായത് മാത്രം തെരഞ്ഞെടുക്കുക 1.ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാകുന്ന 'അതിജീവനം' എന്ന പദ്ധതി ആരംഭിച്ചത് തൃശൂർ ജില്ലയിലാണ് 2.ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്നും അഴകിലേക്ക് 'എന്ന പദ്ധതി ആരംഭിച്ചത് ആലപ്പുഴ ജില്ലയിലാണ് 3.കുടുംബശ്രീ പ്രവർത്തകർക്കായുള്ള കേരള സർക്കാരിന്റെ വായ്പാ പദ്ധതി ആരംഭിച്ചത് ആലപ്പുഴ ജില്ലയിലാണ് 4.കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കുന്നതിനായി 'കാതോരം ' എന്ന പദ്ധതി ആരംഭിച്ചത് തദ്ദേശ സ്വയംഭരണ വകുപ്പാണ് .5.കുടുംബശ്രീ പ്രവർത്തകർക്കായുള്ള കേരള സർക്കാരിന്റെ വായ്പാ പദ്ധതിയാണ് സഹായഹസ്തം എല്ലാം ശരിയാണ് 1,2,3 എന്നിവ മാത്രം 3,4 എന്നിവ മാത്രം 1,4 എന്നിവ മാത്രം 27. താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഓഫീഷ്യോ മെമ്പർ അല്ലാത്തത് ആര് ? A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ C) ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർപേഴ്സൺ D) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ (B) & (C) (A) മാത്രം (C) മാത്രം ഇവരെല്ലാം 28. വാഗ്ഭടാനന്ദനുമായി ബദ്ധപ്പെട്ട് താഴെ കൊടുത്ത പ്രസ്താവനകളിൽ തെറ്റായത് ഏതാണ് 1.ആത്മവിദ്യാസംഘത്തിന്റെ മുഖപത്രമായിരുന്നു അഭിനവ കേരളം 2. കോഴിക്കോട് നിന്ന് വേലക്കാരൻ എന്ന പത്രം ആരംഭിച്ചു 3.രാജയോഗനന്ദ കൗമുദി യോഗശാല സ്ഥാപിച്ചു 4.പുരുഷ സിംഹം എന്നറിയപ്പെട്ട ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം കാരാട്ട് ഗോവിന്ദമേനോൻ എന്നായിരുന്നു രണ്ടും മൂന്നും നാലും മൂന്നും നാലും രണ്ടും നാലും എല്ലാം ശരിയാണ് 29. ഹോങ്കോങ് തുറമുഖം ബ്രിട്ടന് ലഭിക്കാന്‍ ഇടയാക്കിയ യുദ്ധം ലങ്കാസ്റ്റര്‍ യുദ്ധം റോസ് യുദ്ധം രക്തരൂക്ഷിത വിപ്ലവം കറുപ്പ്യുദ്ധം 30. 2023 ജനുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയ മിഷനേത്? ദേശീയ ഹരിത മിഷന് ദേശീയ ഹരിത കാര്‍ബണ്‍ മിഷന് ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന് ദേശിയ ഹരിത നൈട്രജന്‍ മിഷന് 31. നിലവിലെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി: ക്രിസ് ഹിപ്കിന്‍സ് ജസിന്ത ആര്ഡേന് റിഷി സുനക് ഇവരാരുമല്ല 32. 2022- ൽ ഇന്ത്യയിലാദ്യമായി രക്തദാനം എന്ന പേരിൽ പോലീസ് ആഭിമുഖ്യത്തിൽ ആരംഭിച്ച ആപ് ഏതാണ് ? സി .സ്പേസ് ലക്കി ബിൽ എ.പോൾ ആപ്പ് വണ്‍സ്റ്റെപ്പ് 33. 2020 ലെ പത്മപ്രഭാ പുരസ്കാര ജേതാവാര്? എന്‍. പ്രഭാകരന് ശ്രീകുമാരന്‍ തമ്പി പോള്‍ സക്കറിയ സന്തോഷ് ഏച്ചിക്കാനം 34. ഉപയോഗശൂന്യമായ തോക്കുകള്‍ കൊണ്ട് കേരള പൊലീസ് ആസ്ഥാനത്ത് നിര്‍മിച്ച ത്രിമാനരുപമേത്? ചക്ര ശൗര്യ ധീരന് കാവല്‍ 35. ചേരിചേരാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? (i)ഇന്തോനേഷ്യയിലെ ബന്ദുങ്ങിൽ ചേർന്ന ആഫ്രോ-ഏഷ്യൻ സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാന രൂപവത്കരണത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തിപ്രാപിച്ചത്.(ii)അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നു (iii)വൻശക്തികളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ചേരിചേരാ രാഷ്ട്രങ്ങൾക്കു സാധിച്ചിരുന്നില്ല(iv)ദാരിദ്ര്യ നിർമ്മാർജ്ജനം, അണ്വായുധ നിർവ്യാപനം, പരിസ്ഥിതി സംരക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകൾ എല്ലാം ശരിയാണ് (i) ഉം (ii) ഉം മാത്രം (i) ഉം (iii) ഉം മാത്രം (ii) ഉം (iv) ഉം മാത്രം 36. താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ഡ്യൂ പോയിന്റിനെ കുറിച്ച് ശരിയായിട്ടുള്ളത് (i)അന്തരീക്ഷവായുവിലെ ജലബാഷ്പം ഘനീഭവിക്കുന്ന താപനിലയാണ് . (ii)അന്തരീക്ഷ താപനിലയും, ആർദ്രതയും ഡ്യൂപോയിന്റും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. (iii)ഡ്യൂപോയിന്റ് അന്തരീക്ഷതാപനിലയ്ക്കു സമമാകുന്ന അവസ്ഥയിൽ ഹ്യുമിഡിറ്റി 100% ആയിരിക്കും. (iv)ഫ്രിഡ്ജിൽനിന്നും പുറത്തേക്കെടുക്കുന്ന പാത്രങ്ങളിലും ശീതളപാനീയ കുപ്പികളിലും മറ്റും ജലകണങ്ങൾ പ്രത്യക്ഷപ്പെടുന്നത് താപനില ഡ്യൂപോയിന്റിനേക്കാൾ താഴെയാകുമ്പോഴാണ് . (ii) ഉം (iv) ഉം മാത്രം (i) ഉം (iii) ഉം മാത്രം (i) ഉം (ii) ഉം മാത്രം മുകളിൽ പറഞ്ഞവയെല്ലാം (i ,ii,iii&iv) 37. യുനസ്കോ അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന്? ഏപ്രില്‍ 23 സെപ്റ്റംബർ 8 സെപ്റ്റംബർ 14 സെപ്റ്റംബർ 5 38. ചിത്രരചനയില്‍ ക്യൂബിസം എന്ന നവീന രചനാശൈലി ആരംഭിച്ചത് മൈക്കല്‍ ആഞ്ചലോ സാല്‍വദോര്‍ ദാലി പിക്കാസോ ലിയനാര്‍ഡോ ഡാവിഞ്ചി 39. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന ഡാൻസ് രൂപം? മോഹിനിയാട്ടം കുച്ചിപ്പുടി കഥകളി ഭരതനാട്യം 40. മനുഷ്യ ശരീരത്തിലെ 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്? തൈറോയ്ഡ് ഗ്രന്ഥി പീനിയല്‍ ഗ്രന്ഥി സോവി ഗ്രന്ഥി ആഗ്നേയ ഗ്രന്ഥി 41. ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്റെ യുണിറ്റാണ്? ഇൻഡക്ട്രൻസ് കപ്പാസിറ്റൻസ് റസിസ്റ്റൻസ് റെക്ടിഫിക്കേഷൻ 42. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം? ജീവകം B1 ജീവകം E ജീവകം D ജീവകം A 43. താഴെ കൊടുത്ത പ്രസ്താവനകളില്‍ തെറ്റായതേത് ? (i) പ്രകാശത്തിന്റെ ശൂന്യതയിലെ പ്രവേഗം സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്ററാണ്.(ii) ശൂന്യത>വായു >ജലം >ഗ്ളാസ് എന്ന ക്രമത്തിൽ പ്രകാശ പ്രവേഗം കുറഞ്ഞു വരുന്നു (iii) പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണ്.(iv) പ്രകാശത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ് (iv) മാത്രം (ii) ഉം (iii) ഉം തെറ്റ് (i) ഉം (iii) ഉം തെറ്റ് ഇവയെല്ലാം 44. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത്? ഇരുമ്പ് - കാര്‍ബണ്‍ ഇരുമ്പ്- ഈയം കാര്‍ബണ്‍ - ഹൈഡ്രജന്‍ വെള്ളി - കാര്‍ബണ്‍ 45. കേരളത്തിലെ ഏതൊക്കെ ജില്ലകളുടെ അതിർത്തിയിലാണ് കേന്ദ്രഭരണപ്രദേശമായ മാഹി സ്ഥിതിചെയ്യുന്നത്? 1)കോഴിക്കോട്-വയനാട്2)കാസർകോട്-കണ്ണൂർ 3)കണ്ണൂർ-വയനാട് താഴെപ്പറയുന്ന കോഡുപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക 3 മാത്രം 2 മാത്രം 1 മാത്രം ഇവയൊന്നുമല്ല 46. വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക 1.ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ റെനിൻ ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു 2. ആൻജിയോ ടെൻസിൻ -II ഗ്ലോമറുലസിലെ രക്തസമ്മർദ്ദം കൂട്ടുന്നു3. ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടം കടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു 4. ബൊമാൻസ് ക്യാപ്സൂളും ഗ്ലോമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻ ബോഡി 1,3, 4 ഇവയെല്ലാം 1 ഉം 2 ഉം മാത്രം 3 ഉം 4 ഉം മാത്രം 1,2,4 ഇവയെല്ലാം 47. ശബ്ദത്തെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? എക്കോ സൗണ്ടർ മൈക്രോഫോൺ സെക്സ്റ്റനന്റ് ഇലക്ട്രോ പ്ലേറ്റിങ് 48. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം? മാംഗനീസ് സ്റ്റീൽ ബോറിക് ആസിഡ് അല്‍നിക്കോ ബേരിയം 49. വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു? ബാക്ടീരിയ പ്രോട്ടോസോവ ഫംഗസ് വൈറസ് 50. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച ബ്രിട്ടീഷ് നിയമം (i) പിറ്റ്സ് ഇന്ത്യ ആക്ട് (ii) റൗലറ്റ് ആക്ട് (iii) റഗുലേറ്റിംഗ് ആക്ട് (iv) ഇന്ത്യൻ കൗൺസിൽ ആക്ട് (iv) മാത്രം (iii) & (iv) (iii) മാത്രം (ii) മാത്രം 51. വിപരീതപദമേത്? ഉപകാരം അപേതം അപകാരം നീചം അനാവൃതം 52. അര്‍ഥ വ്യത്യാസമുള്ള പദമേത്? വിഹംഗം സ്വര്‍ഗം നാകം ദിവം 53. ശരിയായ വാക്യം തെരഞ്ഞെടുക്കുക (A) കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും കടൽക്ഷോഭം നാശം വിതച്ച കാലഘട്ടമാണ് കഴിഞ്ഞുപോയത് (B) കൊടുങ്കാറ്റ് പേമാരിയും ഭൂകമ്പവും കടല്‍ക്ഷോഭം നാശം വിതച്ച കാലഘട്ടമാണ് കഴിഞ്ഞുപോയത് (C) കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും കടൽക്ഷോഭവും നാശം വിതച്ച കാലഘട്ടമാണ് കഴിഞ്ഞുപോയത്(D) കൊടുങ്കാറ്റും പേമാരി ഭൂകമ്പം കടൽക്ഷോഭവും നാശം വിതച്ച കാലഘട്ടമാണ് കഴിഞ്ഞുപോയത് (A) യും (B) യും ശരി (B) യും (C) യും ശരി (C) മാത്രം ശരി (A) യും (D) യും ശരി 54. സ്ത്രീലിംഗം എഴുതുക : നിരപരാധി അപരാധിനി നിരപരാധനി നിരപരാധിന നിരപരാധി 55. “എള്ള് കീറുക" എന്ന മലയാള ശൈലിയുടെ അര്‍ഥമെന്ത്? പ്രയാസമായ കാര്യം വിഷമിപ്പിക്കുക കഠിന പരിശ്രമം കര്‍ശനമായി പെരുമാറുക 56. 'To face the music' എന്നതിന്റെ മലയാളമെന്ത്? സ്തുതിക്കപ്പെടുക ശിക്ഷ ഏറ്റുവാങ്ങുക കൂറ് മാറുക എല്ലാവരും പുകഴ്ത്തുക 57. വെളുപ്പ് എന്നര്‍ഥം വരുന്ന പദമേത്? അംബരം ശ്വേതം പീതം സിക്തം 58. തെറ്റായ വാക്കേത് ? തത്ത്വമസി അസ്ഥിത്വം ഓമനത്തം ആവശ്യം 59. പിരിച്ചെഴുതുക : ചലച്ചിത്രം ചലത് + ചിത്രം ചല + ചിത്രം ചല + ച്ചിത്രം ചലദ് + ചിത്രം 60. ധേനു : കുറവപശു : : ധേനം സമുദ്രം നിലാവ് തമിഴ് സ്വര്‍ണം 61. I _________ the film in Bangalore have been seeing had seen saw have seen 62. The master was angry ______ his servant. against for on with 63. Choose the correct sentence . His brother never come to school on time. His brother come never to school on time. Never his brother come to school on time. His brother comes to school on time never. 64. Which of the following prefixes can be added to the word 'regular' to form its opposite ? im- in- ir- il- 65. My mother said, "When will you come ?" My mother asked when I would go. My mother asked when I will come. My mother asked I when will go. My mother asked when will I come. 66. Riya ________ with her sister when her father called her. had playing was playing played is playing 67. The singers _______ she praised were sweet. whom whose which who 68. The director and the producer __________ leaving the stage. is has are have 69. Antonym of 'Opaque' : Transparent Visible Candidacy Flourescent 70. The passive form of "Don't disturb her." Let her be not disturbed. Let her not be disturbed. Let not her be disturbed. Let her be disturbed. 71. Let her be disturbed. being considered considering considered consider 72. A.R Rahman _________ for the country by winning Oscar Award. won merit won laurels won medels won gold 73. The passive form of the sentence 'They have built a bridge is _______ A bridge has been build by A bridge has been built by them A bridge has build by them A bridge have been built by them 74. Synonym of the word 'Impertinent' is ______ Thoughtless Impudent Irritable Scepital 75. Report the following sentence.'Has your wife gone to the school ?'I asked him . I asked him if his wife has gone to the school. I asked him whether his wife had gone to the school. I asked him that whether his wife gone to the school. I asked him has his wife gone to the school. 76. "Don't lend Arun any money ".I said to Kavya. "He never pays his debt "The above sentences can be reported as : I advised Kavya not to lend Arun any money as he never paid his debt I advised Kavya not to lent Arun any money he never paid debt I advised Kavya not to lend Arun any money as he never pays his debt I advised Kavya not to lend Arun any money as he always paid debt 77. The boys like (play) games but hate (do) lessons: play,doing playing,doing playing ,do to play ,doing 78. Many a student _____ well. study studies studied had studied 79. Riya is banned ______ smoking due to pregnancy. on for from to 80. change the voice :Shut the door Let shut the door. Let the door shut. Let the door be shut. Let the door be shutted. 81. രാമുവും ദേവനും ഒരു മരത്തിന്‍ചുവട്ടിൽ നിന്ന് വിപരീത ദിശയിലേയ്ക്ക് നടക്കാൻ തുടങ്ങി 5km നു ശേഷം വടക്കോട്ട് നടന്നയാൾ വലത് വശത്തേയ്ക്കും തെക്കോട്ട് നടന്നയാൾ ഇടതു വശത്തേയ്ക്കും 10 km വീതം നടന്നു. ഇനി എത്ര km കൂടെ സഞ്ചരിച്ചാൽ അവർക്ക് പരസ്പരം കണ്ടുമുട്ടാനാകും? 5km തെക്കോട്ടും 5km വടക്കോട്ടും 10km തെക്കോട്ടും 10km വടക്കോട്ടും 5km കിഴക്കോട്ടും 5km പടിഞ്ഞാറോട്ടും 5km വടക്കോട്ടും 10km തെക്കോട്ടും 82. താഴെ തന്നിരിക്കുന്നവയിൽ ORIENTATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയാത്ത വാക്ക് ഏത് ? NOTION NATION TENSION ORIENT 83. PQRST എന്നിവർ ഒരു ബെഞ്ചിൽ ഇരിക്കുന്നു P , Q വിന്റെ ഇടത്തും R ഇന്റെ വലത്തും ആണ്. S , Q വിന്റെ വലത്തും എന്നാൽ T യുടെ ഇടത്തും ആണ് . എങ്കിൽ മധ്യത്തിൽ ഇരിക്കുന്നത് ആര്? Q P S R 84. ഇന്നലേക്ക് തൊട്ടുമുൻപുള്ള ദിവസം ബുധനാഴ്ച്ച ആയാൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം ഏതായിരിക്കും? ചൊവ്വ ശനി തിങ്കൾ ഞായർ 85. സമയം 8.25 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര? 87.5° 100° 102.5° 105° 86. 36 പേർ 5 മണിക്കൂർ വീതം ജോലി ചെയ്ത് 20 ദിവസം കൊണ്ട് തീർക്കുന്ന ജോലി 24 പേർ 25 ദിവസം കൊണ്ട് തീർക്കാൻ എത്ര ദിവസം ജോലി ചെയ്യണം? 5 7 4 6 87. ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. JE,LH,OL,SQ,….? VX XW WY VW 88. 240 മീറ്റർ നീളമുള്ള ട്രെയിൻ ഒരു പ്ലാറ്റഫോമിൽ നിൽക്കുന്ന ഒരാളെ കടന്നു പോകാൻ 6 സെക്കന്റ് എടുക്കുന്നു. എങ്കിൽ ട്രെയിനിന്റെ വേഗമെന്ത്? 36 40 50 42 89. ഒരു സംഖ്യയുടെ 40%-നോട് 800 കൂട്ടിയപ്പോൾ സംഖ്യയുടെ ഇരട്ടി കിട്ടിയാൽ സംഖ്യ? 600 400 500 300 90. 1+1÷{1+1÷(1-1/3)}=……. 7/5 2/3 3/2 5/7 91. ഒരു രണ്ടക്ക സംഖ്യയും അതിലെ അക്കങ്ങൾ പരസ്പരം സ്ഥാനം മാറ്റുമ്പോൾ കിട്ടുന്ന രണ്ടക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം 45 ആയാൽ ആ സംഖ്യയുടെ അക്കങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര? 8 6 4 5 92. 60 പേരുള്ള ഒരു ക്യൂവിൽ ശരണ്യ യുടെ സ്ഥാനം മുന്നിൽ നിന്ന് 39ാമത് ആണെങ്കിൽ പിന്നിൽ നിന്ന് എത്രാമത് ആയിരിക്കും? 21 39 40 22 93. ഒരു ക്ലാസ്സിലെ 5 കുട്ടികളുടെ ശരാശരി ഭാരം 45kg . ഇതിൽ നിന്നും 50 kg ഭാരമുള്ള ഒരു കുട്ടി പോയി പകരം 40 kg ഭാരമുള്ള മറ്റൊരു കുട്ടി വന്നു. ഇപ്പോൾ ശരാശരി ഭാരമെത്ര? 45 40 43 41 94. സംഖ്യാ ശ്രേണിയിൽ 3 നെ തുടർന്ന് വരുന്നതും 5 നു മുമ്പല്ലാത്തതുമായ എത്ര 7 കൾ ഉണ്ട് ? 137573754575375376375472 2 5 4 6 95. ഒരു സംഖ്യയുടെ 23 % കാണുന്നതിന് പകരം തെറ്റായി 32 % കണ്ടപ്പോൾ 448 കിട്ടി എങ്കിൽ ശരിയുത്തരം? 224 322 425 336 96. അടുത്ത സംഖ്യ ഏത്? 85, 43, 44, 67.5, 137, 345, ............ 1065 1035 1038 1026 97. ഒരു വാച്ച് 1250 രൂപയ്ക്ക് വാങ്ങി 8 % ലാഭത്തിനു വിറ്റുവെങ്കിൽ വാച്ചിന്റെ വിറ്റ വില എത്ര? 1400 1560 1350 1280 98. ഒരാൾ തന്റെ ശമ്പളത്തിന്റെ 1 /5 ഭാഗം വിദ്യാഭ്യാസത്തിനും 2 /3 ഭാഗം വീട്ടുചിലവുകൾക്കും നീക്കി വക്കുന്നു. ബാക്കിഭാഗം മിച്ചം വയ്ക്കുന്നുവെങ്കിൽ മിച്ചം വയ്ക്കുന്ന ഭാഗം എത്ര? 2/5 4/15 2/15 1/5 99. സമയം 11 :30 കാണിക്കുന്ന ക്ലോക്ക് ഒരു കണ്ണാടിയിൽ കാണിക്കുന്ന പ്രതിബിംബത്തിലെ സമയം എത്ര? 11:50 01:30 12:30 12:10 100. 40000 രൂപ 10 % പലിശ നിരക്കിൽ 2 വർഷത്തെ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എന്ത്? 450 400 800 750 Related Share: Kerala Gurukulam Previous post Plus Two Level Preliminary Exam Answer Key - April 18, 2021 September 3, 2021 Next post Degree Level Preliminary Model Exam 02 September 5, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)