Civil Police Officer Main Model Exam – 02 Welcome to Civil Police Officer Main Model Exam - 02 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your Name 1. താഴെ പറയുന്നവയിൽ ഫ്രഞ്ചുകാരുടെ പ്രധാന ഫാക്ടറികൾ സ്ഥിതി ചെയ്തിരുന്ന സ്ഥലമേത്? (i) ഗോവ (ii) മസൂലിപട്ടണം(iii) സൂറത്ത് (i) ഉം (ii) ഉം (ii) ഉം (iii) ഉം (i) മാത്രം ഇവയൊന്നുമല്ല 2. തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന 'ഹിരണ്യഗർഭം' എന്ന ചടങ്ങ് ആരംഭിച്ച ഭരണാധികാരി ? സ്വാതി തിരുനാൾ ചിത്തിര തിരുനാൾ ധർമ്മ രാജാവ് മാർത്താണ്ഡവർമ്മ 3. ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' യുടെ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനമേത്? സമത്വസമാജം നായർ സർവിസ് സൊസൈറ്റി ആത്മവിദ്യാസംഘം എസ്.എൻ.ഡി.പി. 4. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഹൽവാരി സമ്പ്രദായം ആരംഭിച്ച ബംഗാൾ ഗവർണർ ജനറൽ ആര് ? ഹേസ്റ്റിംഗ്സ് പ്രഭു ആംജിസ്റ്റ് പ്രഭു വില്യം ബെന്റിക് ചാൾസ് മെറ്റ്കാഫ് 5. റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് അധികാരത്തിലെത്തിയതാര്? ലെനിൻ ട്രോട്സ്കി സ്റ്റാലിൻ കെരൻസ്കി 6. ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ചുവന്ന വരകൾ എങ്ങനെ അറിയപ്പെടുന്നു? ഫോം ലൈൻ നോർത്തിങ്സ് ഈസ്റ്റിങ്സ് കോണ്ടൂർ രേഖകൾ 7. ചുവടെപ്പറയുന്ന നദീതീരപട്ടണങ്ങളിൽ ശരിയല്ലാത്ത ജോഡി ഏത്? മധുര -വൈഗ കട്ടക്ക് - ഹൂഗ്ലി വിജയവാഡ - കൃഷ്ണ സൂറത്ത് -താപ്തി 8. പ്രസിദ്ധമായ മാർത്താണ്ഡവർമപ്പാലം ഏത് നദിക്ക് കുറുകെയാണ്? ചാലക്കുടിപ്പുഴ അച്ചൻകോവിലാറ് പെരിയാർ പമ്പ 9. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. ഉപദ്വിപിയ പീഠഭൂമിയുടെ തെക്കുഭാഗം ഡക്കാണ് പീഠഭൂമി എന്നറിയപ്പെടുന്നു. ഡക്കാൻ പീഠഭൂമി ബസാൾട്ട് ശിലകളാൽ നിർമ്മിതമാണ്. ഡക്കാണ് പീഠഭൂമിയിൽ ലാറ്ററൈറ്റ് മണ്ണ് വ്യാപകമായി കാണപ്പെടുന്നു. നദീതടങ്ങൾ രൂപം നൽകിയ പീഠഭൂമിക്ക് ഉദാഹരണമാണ് ഡക്കാണ് പിഠഭൂമി ഒന്ന്, രണ്ട്, മൂന്ന് ശരി ഒന്നുംരണ്ടും ശരി രണ്ടുംമൂന്നും ശരി മൂന്നും നാലും ശരി 10. ഉത്തരാഖണ്ഡ്-ടിബറ്റ് എന്നി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്? ഷിപ്കിലാ സോജിലാ ലിപൂലേഖ് നാഥുലാ 11. 26 വയസ്സുമാത്രം പ്രായമുള്ളപ്പോൾ ഇന്ത്യയുടെ പ്രഥമ പഞ്ചവത്സരപദ്ധതിയുടെ കരടിന്റെ ആദ്യത്തെ അധ്യായങ്ങൾ തയ്യാറാക്കിയ സാമ്പത്തികശാസ്ത്ര വിദഗ്ധനാര്? ഡോ. കെ.എൻ. രാജ് ഡോ. ജോൺ മത്തായി ആർ.കെ. ഷൺമുഖം ചെട്ടി പി.സി. മഹലനോബിസ് 12. ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നത് പ്രധാന ചർച്ചാവിഷയമായ കോൺഗ്രസ് സമ്മേളനമേത്? 1925-ലെ കാൺപൂർ സമ്മേളനം 1926-ലെ ഗുവാഹാട്ടി സമ്മേളനം 1931- ലെ കറാച്ചി സമ്മേളനം 1934 - ലെ മുംബൈ സമ്മേളനം 13. നിലവിലെ പരോക്ഷനികുതി, പരോക്ഷനികുതിസമ്പ്രദായം ലളിതമാക്കാനും ഒരുരാജ്യത്ത് ഒറ്റനികുതി എന്ന തത്ത്വം നടപ്പാക്കാനുമായി ഇന്ത്യയിൽ നില വിലുണ്ടായിരുന്ന പരോക്ഷനികുതികളുടെ നല്ലൊരു വിഭാഗത്തെ ഉൾപ്പെടുത്തി നടപ്പാക്കിയ നികുതിയേത്? മൂല്യവർധിത നികുതി ചരക്ക് സേവന നികുതി വാറ്റ് മോഡ് വാറ്റ് 14. ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ? i. ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് നോര്‍മന്‍ ബോര്‍ലോഗാണ്.ii. ഹരിതവിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ വിളവ് ലഭിച്ച ധാന്യം നെല്ലാണ്.iii. കല്യാണ്‍സോന, സോണാലിക എന്നിവ ഹരിത വിപ്ലവകാലത്ത് ഇന്ത്യയില്‍ വികസിപ്പിച്ച നെല്ലിനങ്ങളാണ്. i,ii എന്നിവ ii,iii എന്നിവ i മാത്രം ii മാത്രം 15. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു? പി.എം. അബ്രഹാം പ്രഭാത് പട്നായിക് കെ.വി. രവീന്ദ്രൻനായർ എം.എ. ഉമ്മൻ 16. അയിത്തത്തിന്റെ ഏത് രൂപവും നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്? അനുച്ഛേദം 15 അനുച്ഛേദം 17 അനുച്ഛേദം 19 അനുച്ഛേദം 21 17. ഭരണഘടനാ നിർമാണസഭയുടെ താത്കാലിക അധ്യക്ഷൻ ആരായിരുന്നു? ഡോ. രാജേന്ദ്ര പ്രസാദ് ബി.ആർ. അംബേദ്കർ ജവാഹർലാൽ നെഹ്റു സച്ചിദാനന്ദ സിൻഹ 18. രാഷ്ട്രനിർദേശകതത്ത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്? അയർലൻഡ് ഓസ്ട്രേലിയ ഫ്രാൻസ് ദക്ഷിണാഫ്രിക്ക 19. വാടകനിയമത്തിൽ ഭേദഗതിവരുത്തിയ ഭരണഘടനാ ഭേദഗതി ഏത്? 70-ാം ഭേദഗതി 75-ാം ഭേദഗതി 78-ാം ഭേദഗതി 80-ാം ഭേദഗതി 20. നിലവിൽ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് ടൂറിസം? സ്റ്റേറ്റ് ലിസ്റ്റ് കൺകറൻറ് ലിസ്റ്റ് യൂണിയൻ ലിസ്റ്റ് ഇവയിലൊന്നും ഉൾപ്പെടുന്നില്ല 21. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള 73-ാം ഭരണഘടനാഭേദഗതി പ്രാബല്യത്തിൽ വന്നതെന്ന്? 1992 ജൂൺ 1 1992 ഏപ്രിൽ 24 1993 ഏപ്രിൽ 24 1993 ജൂൺ 1 22. താഴെ പറയുന്ന പ്രസ്താവനകളിൽ മൗലികാവകാശത്തെ കുറിച്ച് ശരിയായത് തിരഞ്ഞെടുക്കുക. 1. 1976ലെ 42-ാം ഭേദഗതിയിലൂടെയാണ് മൗലികകര്‍ത്തവ്യങ്ങൾ ഇന്ത്യന്‍ ഭരണഘടനയില്‍ ഉൾപ്പെടുത്തിയത് 2. നിലവിൽ 11 മൗലികകർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു 3. മൗലികകർത്തവ്യങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത് സോവിയറ്റ് യൂണിയനിൽ നിന്നാണ് 4. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു ഒന്ന് മാത്രം ശരി ഒന്നും രണ്ടും ശരി ഒന്നും രണ്ടും മൂന്നും ശരി ഇവയെല്ലാം ശരിയാണ് 23. ഭരണഘടനയിലെ നിർദേശകതത്ത്വങ്ങളിൽ ഉൾപ്പെടുന്ന ഗാന്ധിയൻ ആശയത്തിന് ഉദാഹരണമേത്? ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കൽ കുടിൽവ്യവസായം പ്രോത്സാഹിപ്പിക്കൽ ലഹരിവസ്തുക്കളുടെ നിരോധനം ഇവയെല്ലാം 24. ഭൂപരിഷ്കരണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ ജില്ലാകളക്ടറെ സഹായിക്കുന്ന ഉദ്യോഗസ്ഥരാര്? തഹസിൽദാർ ഡെപ്പ്യൂട്ടി കളക്ടർ ആർ.ഡി.ഒ. സബ്കളക്ടർ 25. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള ആദ്യത്തെ കേരള സംസ്ഥാനകമ്മിഷൻ നിലവിൽവന്നതെന്ന്? 2014 ഡിസംബർ 2015 മാർച്ച് 2016 ഫെബ്രുവരി 2017 ഏപ്രിൽ 26. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയേത്? തീരമൈത്രി തീരഭവനം സുരക്ഷിതതീരം പുനർഗേഹം 27. താഴെപ്പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത വിറ്റാമിൻ ഏത്? 1) വിറ്റാമിൻ - എ 2) വിറ്റാമിൻ - സി 3) വിറ്റാമിൻ - എച്ച് 1 ഉം 2 ഉം 2 ഉം 3 ഉം 1 ഉം 3 ഉം ഇവയെല്ലാം 28. ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനായി ഒപ്പുവെച്ച കരാർ: ക്യോട്ടോ കരാർ മോണ്ട്രിയൽ കരാർ പാരീസ് ഉടമ്പടി റിയോ ഉടമ്പടി 29. ഡി.എൻ.എ. ഫിംഗർ പ്രിന്റിങ് എന്ന സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിച്ചത് ആര്? അലെക് ജെഫ്രയിസ് വാൾട്ടർ ഗിൽബർട്ട് ജോൺ ബാർഡിൻ ലിനസ് പൗളിങ് 30. കേരള സർക്കാരിന്റെ സൗജന്യ കാൻസർ പരിചരണ പദ്ധതിയേത്? കാരുണ്യ സുകൃതം ദിശ ആരോഗ്യകിരണം 31. താഴെപ്പറയുന്നവയിൽ സൂപ്പർ സോണിക്-ക്രൂയിസ് മിസൈലേത്? ത്രിശൂൽ നാഗ് ബ്രഹ്മോസ് ആകാശ് 32. പ്ലവനതത്ത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണമേത്? അൾട്ടിമീറ്റർ സ്പീഡോമീറ്റർ ലാക്ടോമീറ്റർ മൾട്ടിമീറ്റർ 33. ഇന്ത്യയിലെ പവർസ്റ്റേഷനുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ സാധാരണ അളവെത്ര? 110 വോൾട്ട് 1100 വോൾട്ട് 11,000 വോൾട്ട് 5200 വോൾട്ട് 34. താഴെപ്പറയുന്നവയിൽ ഐസോടോപ്പുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്? ഒരുപോലത്തെ രാസസ്വഭാവം വ്യത്യസ്ത മാസ് നമ്പർ ഒരേ അറ്റോമിക് നമ്പർ ഒരേ മാസ് നമ്പർ 35. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോൺ കണ്ടുപിടിച്ചതാര് ? ജെയിംസ് ചാഡ്വിക് വില്യം റോൺട്ജൻ ജെ.ജെ. തോംസൺ റുഥർഫോർഡ് 36. അമാൽഗമേറ്റ് ചെയ്യാനായി ഉപയോഗിക്കുന്ന ലോഹമേത്? ചെമ്പ് മെർക്കുറി നിക്കൽ സിങ്ക് 37. കാക്കൂർ കാളവയൽ ഉത്സവം നടക്കുന്ന ജില്ലയേത്? പാലക്കാട് മലപ്പുറം തൃശ്ശൂർ എറണാകുളം 38. ടോക്കിയോ ഒളിംപിക്സ് ഫുട്ബോൾ ജേതാക്കൾ ? ചൈന ബ്രസീൽ ജപ്പാൻ അമേരിക്ക 39. എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച കടവ് സിനിമ ആരുടെ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ? സി.വി. ശ്രീരാമൻ ഒ.വി. വിജയൻ എസ്.കെ. പൊറ്റക്കാട്ട് തകഴി ശിവശങ്കരപ്പിള്ള 40. കവയിത്രി സുഗതകുമാരിയുടെ സ്മരണക്കായി 'സുഗതം' എന്ന പേരിൽ ക്യൂ.ആർ .കോഡ് ബേസ്ഡ് ശലഭഗാർഡൻ ആരംഭിച്ചത് ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമന്ദിരത്തോട് ചേർന്നാണ്? കേരള പി.എസ്.സി മലിനീകരണ നിയന്ത്രണബോർഡ് കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രം പോലീസ് ആസ്ഥാനം 41. 2020-21 ലെ കേരള ബജറ്റിന്റെ കവർപേജിലെ ചിത്രമേത്? അയ്യങ്കാളിയും പഞ്ചമിയും വെടിയേറ്റുവീണ ഗാന്ധിജി ആരോഗ്യപ്രവർത്തകർ ശ്രീനാരായണഗുരു 42. ഓൾ ഇന്ത്യ മലയാള അസോസിയേഷന്റെ പ്രഥമ ശ്രേഷ്ഠവനിത പുരസ്കാരം നേടിയതാര്? ഗീതാ ഗോപിനാഥ് സുഗതകുമാരി ലിനി എം. പുതുശ്ശേരി കെ.കെ. ശൈലജ 43. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തെലങ്കാനയിലെ ക്ഷേത്രം ഏത് ? രാജ രാജേശ്വര ക്ഷേത്രം ആലംപുർ ക്ഷേത്രം രാമപ്പ ക്ഷേത്രം ദേവ്നിഗുട്ടാ ക്ഷേത്രം 44. ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷണറി 2021 - ലെ വേർഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത് ? Toxic Vape Covid Vax 45. തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ നീന്തല്‍ക്കുളം ആരുടെ പേരിലാണു പുനര്‍നാമകരണം ചെയ്തത്? സാജന് പ്രകാശ് വീര്‍ ധവാല്‍ ഗാട്ടെ ആരതി സാഹ ശ്രീഹരി നടരാജ് 46. 2020-ലെ ലോക സുസ്ഥിരവികസന സമ്മേളനത്തിനു വേദിയായ നഗരമേത്? ടെൽ അവീവ് ബാങ്കോക്ക് ജക്കാർത്ത ന്യൂഡൽഹി 47. കൊറോണയ്ക്കെതിരേയുള്ള ആദ്യ ജന്തുവാക്സിൻ രജിസ്റ്റർചെയ്തത് ഏത് രാജ്യത്താണ്? ചൈന റഷ്യ അമേരിക്ക ഇന്ത്യ 48. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ ഇന്ത്യയുടെ രണ്ടുവർഷത്തെ താത്കാലിക അംഗത്വ കാലാവധി ആരംഭിച്ചതെന്നാണ്? 2019 ഡിസംബർ 31 2019 ഏപ്രിൽ 1 2021 ജനുവരി 1 2021 ഏപ്രിൽ 1 49. 2021 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഉയ്യല വാട നരസിംഹ റെഡ്ഡി വിമാനത്താവളം ഏത് സംസ്ഥാനത്താണ്? തെലങ്കാന ആന്ധ്രാപ്രദേശ് മഹാരാഷ്ട്ര കർണാടകം 50. ബഹിരാകാശത്ത് എത്തിയ എത്രാമത്തെ ഇന്ത്യൻ വംശജയാണ് സിരിഷ ബാൻഡ്ല? രണ്ടാമത്തെ മൂന്നാമത്തെ നാലാമത്തെ ആറാമത്തെ 51. ഒരാൾ ഒരു സാധനം 90 രൂപയ്ക്ക് വാങ്ങി 90 രൂപ 90 പൈസയ്ക്ക് വിറ്റാൽ അയാളുടെ ലാഭശതമാനം: 99% 9% 10% 1% 52. രാജു ഒരു ജോലി 30 ദിവസംകൊണ്ടും രാമു ഒരു ജോലി 15 ദിവസം കൊണ്ടും ചെയ്തുതീർക്കും. രാമു 12 ദിവസം ജോലി ചെയ്ത ശേഷം മതിയാക്കിയ ജോലി രാജു എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും? 3 9 6 13 53. ഒരാൾ രാവിലെ 6 മണിക്ക് 50 km/hr വേഗത്തിൽ ഒരു സ്ഥലത്തേക്ക് കാറിൽ യാത്രയാകുന്നു . ഒന്നര മണിക്കൂറിന് ശേഷം വേറൊരാൾ വേറൊരു കാറിൽ 60 km/hr വേഗത്തിൽ പിന്തുടരുന്നു. അവർ തമ്മിൽ എത്ര മണിക്ക് കണ്ടുമുട്ടും? 1.00 pm 12.30 pm 12.05 pm 11.30 pm 54. 3½-{1½+2½÷(4÷ 2)-4} = 3 11⁄4 13⁄4 3½ 55. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശനിരക്കിൽ 20000 രൂപയ്ക്ക് 3 വർഷത്തെ സാധാരണ പലിശ? 4800 8400 6400 7200 56. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 4 കി.മീ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് എത്ര കി.മീ അകലയൊണ്? 6 km 3.5 km 5 km 9 km 57. '*'ഒരു അക്കത്തെ സൂചിപ്പിക്കുന്നു, 79, *4, 6* എന്നീ 3 രണ്ടക്ക സംഖ്യകളുടെ ശരാശരി 77ആയാൽ '*' ന്റെ വില എത്രയാണ്? 5 7 6 8 58. 17 ന്റെ വർഗം 289 ആയാൽ. 0.0289 ന്റെ വർഗമൂലം എത്ര? 1.7 0.17 0.017 ഇതൊന്നുമല്ല 59. ഒരുവരിയിലെ കുട്ടികളിൽ Aയുടെ സ്ഥാനം ഇടത്തുനിന്നു 10-ാമതാണ്. B വലത്തുനിന്നു 9-ാമതും.ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറിയാൽ A ഇടത്തുനിന്നു 15-ാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികൾ ഉണ്ട്? 27 26 23 21 60. 26⁄39 ന് തുല്യമായ ഭിന്നസംഖ്യ ഏത്? 2⁄3 1⁄3 ⁄4 3⁄5 61. He used to live here,...... ? Supply the right Question Tag. will he? won't he? didn't he? hasn't he? 62. A lie which does not harm anyone is a: red lie green lie black lie white lie 63. I haven't seen him for last week. Which part has an error? I haven't seen him for last week No error 64. Make sure you are at the station.....time in at by for 65. Choose the word which has the same meaning as'dwell’ leave reside depart complete 66. The sentence is given in Direct or Indirect speech. Select the one which best expresses the same in Direct or Indirect speech. She said that she could do it herself. She said, "I can do it herself." She said, "I can do it myself." She said, "She can do it myself." She said, "I could do it myself." 67. Replace the underlined verb using a phrasal verb with similar meaning. The train was delayed by heavy rain held held back held up held down 68. We....in Mumbai for ten years. Use the correct Tense. have lived are living living lived were 69. I have sharpened the knife. The Passive Voice is: The knife have been sharpened by me The knife is sharpened by me The knife was being sharpened by me The knife has been sharpened by me 70. One swallow does not make a .......... Complete the proverb. Spring Autumn Winter Summer 71. താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് ശരിയായ പദം തിരഞ്ഞെടുക്കുക. അസ്തപ്രജ്ഞൻ അസ്ഥപ്രഞ്ജൻ അസ്തപ്രഞ്ജൻ അസ്ഥ്രപജ്ഞൻ 72. കേൾക്കുന്നവൾ എന്നതിന് സമാനമായി പ്രയോഗിക്കുന്ന പദം: ശ്രോതിനി ശ്രോത്രി ഗാത്രി ശ്രോതാവി 73. 'കുറ്റം മാത്രം കാണുന്നവൻ' എന്ന അർഥത്തിൽ പ്രയോഗിക്കാവുന്ന ഒറ്റപ്പദം? പുരോഭാഗി പരമദഹരൻ നിയോക്താവ് പ്രബോധകൻ 74. 'സ്ഥാവരം' എന്ന പദത്തിൻറെ വിപരീതപദം ഏത്? ഗോചരം ലാഘവം സ്ഥവിരം ജംഗമം 75. സമാന മലയള പ്രയോഗമെഴുതുക - Castle in the air ഭാഗ്യപരിക്ഷണം സ്വപ്ന ലോകത്തിൽ ജീവിക്കുക കാറ്റുള്ളപ്പോൾ തൂറ്റുക. പകൽക്കിനാവ് . 76. പെറ്റ+അമ്മ = പെറ്റമ്മ എന്നത് എത് സന്ധിക്ക് ഉദാഹരണമാണ്? ആഗമസന്ധി ആദേശസന്ധി ലോപസന്ധി ദിത്വസന്ധി 77. പല്ലുംനഖവും ഉപയോഗിക്കുക എന്ന ശൈലികൊണ്ട് അർഥമാകുന്നത് എന്ത്? സർവശക്തിയും പ്രയോഗിക്കുക ശത്രുവിനെ നോക്കി എതിരിടുക കടുപ്പമുള്ള ആയുധം എടുക്കുക എളുപ്പമുള്ള ആയുധം പ്രയോഗിക്കുക 78. ശരിയായ വിഗ്രഹാർഥമേത്- തേൻമൊഴി തേൻകൊണ്ടുള്ള മിഴി തേനായ മൊഴി തേനിന്റെ മൊഴി തേൻപോലുള്ള മൊഴി 79. ഒരുമതന്നെ പെരുമ എന്നതിനോട് അർഥത്തിൽ യോജിക്കാത്ത ചൊല്ല്; ഐകമത്യം മഹാബലം നിലയ്ക്കുനിന്നാൽ മലയ്ക്കുസമം ഒത്തിരുന്നാൽ പത്തുബലം ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം 80. ആസ്വദിക്കാത്തത് - എന്ന് അർഥമുള്ള പദം ആസ്വാദ്യതരം ആസ്വാദ്യകരം ആസ്വാദ്യം ആസ്വാദ്യപരം 81. വിവരങ്ങൾ വെളിപ്പെടുത്തുന്നത് മൂന്നാം കക്ഷിക്ക് ഹാനികരമാണെങ്കിലും ,പൊതുതാൽപ്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ട അവസരത്തിൽ അത്തരം വിവരങ്ങൾ നൽകാവുന്നതാണെന്ന് പറയുന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഏത് ? വകുപ്പ് 2 വകുപ്പ് 8 വകുപ്പ് 9 വകുപ്പ് 11 82. പൊതുവിവരങ്ങളുടെ ഗണത്തിൽപ്പെടുന്ന വിവരങ്ങൾക്ക് ഉദാഹരണമേത്? സർക്കുലർ, മെമ്മോകൾ ഉപദേശങ്ങൾ രേഖകൾ, പ്രമാണങ്ങൾ സർക്കാർ ഓഫീസ് ഫയലുകൾ ഇവയെല്ലാം 83. അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ചതിനു ശിക്ഷിക്കപ്പെടുകയും വീണ്ടും കുറ്റം ആവർത്തിക്കുകയും ചെയ്താലുള്ള ശിക്ഷ ? 3 വർഷം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും 5 വർഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും 7 വർഷം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും ജീവപര്യന്തം 84. ഒരാൾ ദുരുദ്ദേശ്യത്തോടുകൂടി മറ്റൊരാളിന്റെ പാസ്വേഡ്, ഇലക്ടോണിക് ഒപ്പ് തുടങ്ങിയവ ഉപയോഗിച്ച് സൈബറിടത്തില്‍ വിനിമയം നടത്തുന്നത് കുറ്റകരമാണെന്ന് പറയുന്ന ഐ .ടി ആക്ടിലെ വകുപ്പേത് ? വകുപ്പ് 66 A വകുപ്പ് 66 B വകുപ്പ് 66 C വകുപ്പ് 66 D 85. POSCO നിയമപ്രകാരം പെനെട്രേറ്റിവ് സെക്ഷ്വല്‍ അസ്സൽറ്റിനുള്ള ശിക്ഷ പറഞ്ഞിട്ടുള്ള വകുപ്പ് ഏത് ? വകുപ്പ് 4 വകുപ്പ് 7 വകുപ്പ് 11 വകുപ്പ് 16 86. POSCO നിയമത്തിലെ പ്രേരണാകുറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വകുപ്പ് ? വകുപ്പ് 12 വകുപ്പ് 16 വകുപ്പ് 17 വകുപ്പ് 22 87. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സ്ഥാപിതമായ വർഷം ? 1985 -മാർച്ച് 17 1985 നവംബർ - 14 1986 -മാർച്ച് 17 1986 നവംബർ - 14 88. പോലീസ് സ്റ്റേഷനിൽ പൊതു ജനത്തിനുള്ള അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ? വകുപ്പ് 4 വകുപ്പ് 3 വകുപ്പ് 8 വകുപ്പ് 12 89. ഇന്ത്യൻ തെളിവ് നിയമം 1872 , ഭാഗം 3 ലെ പ്രതിപാദ്യ വിഷയം എന്ത് ? തെളിവ് ഹാജരാക്കൽ തെളിവ് നശിപ്പിക്കൽ തെളിവുകളെ സംബന്ധിച്ചുള്ള കാര്യങ്ങൾ വസ്തുക്കളുടെ പ്രസക്തി 90. 1. കേരള പോലീസിനെ നിര്‍വചിച്ചിരിക്കുന്നത് കേരള പോലീസ് ആക്ടിലെ 14-ാം വകുപ്പാണ് 2. 14-ാം വകുപ്പുപ്രകാരം കേരള പോലിസില്‍ പുതിയൊരു പദവി സൃഷ്ടിക്കാന്‍ സാധ്യമല്ല.മുകളില്‍ തന്നതില്‍ ശരിയായത് ഏത് ? ഒന്നും രണ്ടും ശരിയാണ് 1 മാത്രം 2 മാത്രം ഒന്നും രണ്ടും തെറ്റാണ് 91. താഴെ പറയുന്നതില്‍ വിദഗ്ധാഭിപ്രായത്തില്പെടുന്നത് ഏത് ? വിദേശനിയമത്തെപ്പറ്റിയുള്ള അഭിപ്രായം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടഅഭിപ്രായം കൈയക്ഷരത്തെപ്പറ്റിയുള്ള അഭിപ്രായം ഇവയെല്ലാം 92. താഴെ പറയുന്നവരില്‍ ആര്‍ക്കാണ് ഒരു സമന്‍സ് കോടതി ഉത്തരവ് പ്രകാരം സമന്‍സ് നല്‍കേണ്ട വ്യക്തിക്ക് കൊടുക്കാന്കഴിയുക? സമന്‍സ് ഉത്തരവാക്കിയ കോടതിയിലെ ഒരു ഉദ്യോഗസ്ഥന് മറ്റേതെങ്കിലും ഗവണ്മെന്റ് ഉദ്യോഗസ്ഥന് പോലീസ് ഉദ്യോഗസ്ഥന് ഇവര്‍ക്കെല്ലാം 93. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തി കൊലപാതകം ചെയ്താലുള്ള ശിക്ഷ ? 3-5 വർഷം അധിക തടവ് ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തം വധശിക്ഷ 94. CrCP സെക്ഷൻ 174 പ്രകാരം താഴെ നല്കിയിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക 1. ആത്മഹത്യ കേസുകൾ പോലീസ് അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണം 2. മരണത്തെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടായാല്‍ ഏറ്റവും അടുത്തുള്ള സിവില്‍ സര്‍ജനോ , യോഗ്യതയുള്ള മറ്റ് ഡോക്ടറോ പരിശോധന നടത്തണം.3. റിപ്പോർട്ട് ബന്ധപ്പെട്ടവർ ഒപ്പുവച്ച് ജില്ലാ മജിസ്ട്രേറ്റിന് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കൈമാറണം . 1,2&3 ശരിയാണ് 1&2 മാത്രം ശരിയാണ് 1മാത്രം ശരിയാണ് 2 മാത്രം ശരിയാണ് 95. സ്ത്രീകള്‍, 15 വയസ്സില്‍ താഴെ ഉള്ള കുട്ടികൾ , 65 വയസ്സിന് മുകളില്‍ പ്രായം ഉള്ളവര്‍, മാനസിക വൈകല്യം ഉള്ളവര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്താന്‍ പാടില്ല എന്ന് പറയുന്ന CrPC വകുപ്പ് ? വകുപ്പ് 157 വകുപ്പ് 160 വകുപ്പ് 161 വകുപ്പ് 164 96. ഐപിസി സെക്ഷൻ 379 പ്രകാരം മോഷണകുറ്റത്തിന് വിചാരണ നടത്തുന്ന കോടതി ? മജിസ്ട്രേറ്റ് കോടതി ജില്ലാ കോടതി സെഷൻസ് കോടതി ഹൈക്കോടതി 97. മരണസമയത്ത് മരിച്ച വ്യക്തിയുടെ കൈവശമുണ്ടായിരുന്ന സ്വത്തിന്റെ സത്യസന്ധമല്ലാത്ത ദുരുപയോഗം നടത്തുന്നത് അയാളുടെ വേലക്കാരനോ ജോലിക്കാരനോ ആയാൽ ,ശിക്ഷ ? 10 ലക്ഷം രൂപ പിഴ 1 വർഷം തടവും പിഴയും 3-5 വർഷം വരെ തടവുശിക്ഷ 7 വർഷത്തിൽ കുറയാത്ത തടവുശിക്ഷ 98. അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന ഐപിസി വകുപ്പ് ? വകുപ്പ് 339 വകുപ്പ് 340 വകുപ്പ് 341 വകുപ്പ് 342 99. 'തെറ്റായ നിയന്ത്രണം' എന്ന നിർവ്വചനം നൽകിയിട്ടുള്ള ഐപിസി വകുപ്പ് ഏത് ? വകുപ്പ് 338 വകുപ്പ് 339 വകുപ്പ് 342 വകുപ്പ് 344 100. ഇന്ത്യൻ തെളിവ് നിയമത്തിന്റെ 45-ാം വകുപ്പ് ബന്ധപ്പെട്ടിരിക്കുന്നത് ? ഡിജിറ്റൽ തെളിവ് തെളിവ് ശേഖരണം മൊഴി നൽകൽ വിദഗ്ധാഭിപ്രായം Related Share: Kerala Gurukulam Previous post Civil Police Officer Main Model Exam - 01 March 16, 2022 Next post 10th Prelims model exam - 01 May 2, 2022 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)