10th Prelims Model Exam – 03 Welcome to 10th Prelims Model Exam - 03 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your name അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത് ആരാണ് ? രാജീവ്ഗാന്ധി ഇന്ദിരാഗാന്ധി ജവാഹർലാൽ നെഹ്റു ലാൽ ബഹദൂർ ശാസ്ത്രി കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം 1865 ജൂലൈ 20 1909 ജനുവരി 11 1809 ജനുവരി 11 1905 ജനുവരി 21 കൊച്ചി രാജ്യപ്രജാമണ്ഡലം സ്ഥാപിച്ചത് ആരാണ് ? വി ആർ .കൃഷ്ണനെഴുത്തച്ഛൻ ജസ്റ്റിസ് വി .ആർ .കൃഷ്ണയ്യർ പണ്ഡിറ്റ് കറുപ്പൻ സി .കൃഷ്ണൻനായർ 1930 കളിൽ കണ്ണൂരിൽ നടന്ന നിയമലംഘനസമരത്തിൽ പങ്കെടുത്ത പ്രധാന വനിതാ നേതാവ് ആരാണ് ? അക്കാമ്മ ചെറിയാൻ കെ .ദേവയാനി കാർത്യായനി 'അമ്മ എ .വി .കുട്ടിമാളുഅമ്മ 1938 ൽ അക്കാമ്മ ചെറിയാൻ നടത്തിയ രാജധാനി മാർച്ചു എവിടം മുതൽ എവിടം വരെ ആയിരുന്നു വെങ്ങാനൂർ മുതൽ തിരുവനന്തപുരം വരെ തൃശൂർ മുതൽ കാസർഗോഡ് വരെ തമ്പാനൂർ മുതൽ കവടിയാർ വരെ കണ്ണൂർ മുതൽ മദ്രാസ് വരെ കരിവെള്ളൂർ സമരനായികയായ കെ .ദേവയാനിയുടെ പുസ്തകമാണ് ? ചോരയും കണ്ണീരും നനഞ്ഞ വഴികൾ നിണമണിഞ്ഞ കാൽപ്പാടുകൾ തിളച്ച മണ്ണിൽ കാൽനടയായി ഈ മണ്ണിൽ ഇവരോടൊപ്പം ആലപ്പുഴയിൽ ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരാണ് വാഗ്ഭടാനന്ദൻ കെ .ദേവയാനി ശുഭാനന്ദ ഗുരുദേവൻ ചാവറ അച്ഛൻ ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ചു കൊണ്ട് പതിനാറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അറബി കാവ്യം ഏതാണ് ? തുഹ്ഫത് ഉൽ മുവാഹുദീൻ ഫത്ഹുൽ മുബീൻ ഐൻ - ഇ - അക്ബാരി തുഹ്ഫത് അൽ മുജാഹുദീൻ മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ? മണ്ണടി നെയ്യാറ്റിൻകര പുതുപ്പണം അടിമാലി മലബാർ ബ്രിട്ടീഷുകാർക്ക് ലഭിക്കാൻ ഇടയായ സന്ധി വേണാട് ഉടമ്പടി മദ്രാസ് ഉടമ്പടി മാവേലിക്കര ഉടമ്പടി ശ്രീരംഗപട്ടണം ഉടമ്പടി ഗോദാവരി കൃഷ്ണ നദികളുമായി ചേർന്ന് കാക്കിനട മുതൽ പുതുച്ചേരി വരെയുള്ള 1095km നീളമുള്ള കനാൽ ഏതാണ് ? NW3 NW 4 NW5 NW 1 തേയില ,കാപ്പി ,സുഗന്ധവ്യഞ്ജനങ്ങൾ ,ആപ്പിൾ ,ആപ്രികോട്ട് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണിനം ഏതാണ് ? പർവത മണ്ണ് കരി മണ്ണ് എക്കൽ മണ്ണ് ചെങ്കൽ മണ്ണ് സോളാർ എനർജി കോര്പറേഷന് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ? മുംബൈ അമൃത്സർ ഹൈദരാബാദ് ഡൽഹി ഇന്ത്യയുടെ ആകെ കടൽത്തീര ദൈർഘ്യം എത്രയാണ് ? 7516.6 km 3214.4 km 2976.6 km 5214.4 km ലൂണി,സരസ്വതി നദികൾ കാരണം രൂപപ്പെട്ട സമതലം ഏതാണ് ? ബ്രഹ്മപുത്ര സമതലം മരുസ്ഥലി ബാഗർ സമതലങ്ങൾ ഗംഗ സമതലം പഞ്ചാബ് ഹരിയാന സമതലം ഇന്ത്യയുടെ അക്ഷഅംശീയ സ്ഥാനം ഏത് ? 7° 5 തെക്കു മുതൽ 48° 6 തെക്കു വരെ 5° 7 വടക്കു മുതൽ 28° 4 വടക്കു വരെ 8 ° 2 തെക്കു മുതൽ 78° 3 8°4 വടക്കു മുതൽ 37°6 വടക്കു വരെ പ്രധാന റാബി വിള അല്ലാത്തത് ഏത് ? നിലക്കടല പയറുവര്‍ഗങ്ങള്‍ കടുക് പുകയില മാർച്ചിൽ വിളവിറക്കുകയും ജൂണിൽ വിളവെടുക്കുകയും ചെയ്യുന്ന വിള ഇതിൽ ഏതാണ് ? സൈദ് ഖാരിഫ് റാബി ഇടവിള പിൻവാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? ഒഡിഷ ജാർഖണ്ഡ് ബീഹാർ ഹിമാചൽ പ്രദേശ് ഇന്ത്യയിലെ ഏറ്റവും പഴയ കൽക്കരി പാടം ഏതാണ് ? ജാറിയ മയൂർഗഞ്ജ് റാണിഗജ് ദിഗ് ബോയ് ലോക്സഭയിൽ പട്ടികവർഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എണ്ണം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ? ഉത്തർപ്രദേശ് മധ്യപ്രദേശ് രാജസ്ഥാൻ ബിഹാർ സ്ത്രീക്കും പുരുഷനും തുല്യ ജോലിക്കു തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ് ? ആർട്ടിക്കിൾ 39 (d) ആർട്ടിക്കിൾ 43 B ആർട്ടിക്കിൾ 39 A ആർട്ടിക്കിൾ 35 A ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിലാണ് ആറ് മൗലികസ്വാതന്ത്ര്യങ്ങളെ കുറിച്ച് പറയുന്നത് ആർട്ടിക്കിൾ18 ആർട്ടിക്കിൾ16 ആർട്ടിക്കിൾ19 ആർട്ടിക്കിൾ15 1997 ൽ റിപ്പോർട്ട് സമർപ്പിച്ച ഏത് കമ്മിറ്റി ആണ് പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന് ശിപാർശ ചെയ്തത് സൈകിയ കമ്മിറ്റി കസ്തൂരി രംഗൻ കമ്മിറ്റി പാർത്ഥസാരഥി കമ്മിറ്റി പ്രഫ .യു .ആർ . റാവു കമ്മിറ്റി ആരെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന രീതിക്കു തുല്യമാണ് സി .എ .ജി യെ നീക്കം ചെയ്യുന്നത് ? യു .പി .എസ് .സി ചെയർമാൻ അറ്റോർണി ജനറൽ ലോക്സഭാ സ്പീക്കർ സുപ്രീം കോടതി ജഡ്ജി ന്യൂനപക്ഷങ്ങൾക്കു അവരുടെ ലിപി ,ഭാഷ ,സംസ്കാരം എന്നിവയുടെ സംരക്ഷണം പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത് ? ആർട്ടിക്കിൾ 19 ആർട്ടിക്കിൾ28 ആർട്ടിക്കിൾ 29 ആർട്ടിക്കിൾ 32 രാജ്യസഭാംഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത് ആരാണ് ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി സുപ്രീം കോടതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉപരാഷ്ട്രപതി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് ഏത് ? ആർട്ടിക്കിൾ45 ആർട്ടിക്കിൾ 46 ആർട്ടിക്കിൾ 47 ആർട്ടിക്കിൾ 42 ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന ഏതു റിട്ടിനെ കുറിച്ചാണ് ആദ്യമായി ജോൺ രണ്ടാമൻ ഒപ്പു വച്ച മാഗ്നാകാർട്ടയിൽ പരാമർശിക്കപ്പെട്ടത് മാൻഡമസ് ഹേബിയസ് കോർപ്പസ് പ്രൊഹിബിഷൻ ക്വ വാറന്റോ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 124 മുതൽ 147 വരെ എന്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത് ? തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതി പബ്ലിക് സർവീസ് കമ്മിഷൻ ഹൈകോടതി ദി ഹൈ കാസ്റ്റ് ഹിന്ദു വുമൺ എന്നത് ആരുടെ കൃതി ആണ് ? ആനി ബെസ്സൻറ് രാജാറാം മോഹൻ റോയ് പണ്ഡിത രമാബായ് കേശബ് ചന്ദ്ര സെൻ ഏത് നിയമത്തെ ആണ് ജവഹർലാൽ നെഹ്റു ശക്തമായ ബ്രേക്കുകൾ ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്ന് വിശേഷിപ്പിച്ചിതാര് ? ഇന്ത്യൻ കൌൺസിൽ ആക്ട് 1909 റൗലത് ആക്ട് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 കാകോരി ട്രെയിൻ കവർച്ച നടന്ന വര്‍ഷം ഏതാണ് ? 1924 1927 1928 1925 തീൻകഠി സബ്രദായവുമായി ബന്ധപ്പെട്ട സത്യാഗ്രഹം ഏതാണ് ? അഹമ്മദാബാദ് മിൽ സമരം ഖേദ സമരം ചമ്പാരൻ സത്യാഗ്രഹം നിസ്സഹരണ സമരം രാജ്യസഭാംഗം ആയ ശേഷം രാഷ്ട്രപതി ആയ വ്യക്തി ആരാണ് ? സക്കീർ ഹുസൈൻ സൈദ് അലി ഫക്രുദീൻ അലി അഹമ്മദ് ഡോ .എസ് .രാധാകൃഷ്ണൻ മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏതാണ് ? 1955 1916 1931 1923 1946 സെപ്തംബർ 2 നു നിലവിൽ വന്ന ഇടക്കാല മന്ത്രിസഭയിൽ ഇൻഡസ്ട്രീസ് ആൻഡ് സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്നതാര് ? ജഗ്ജീവൻ റാം സി .രാജഗോപാലാചാരി സൈദ് അലി സഹീർ അസഫ് അലി ഉപ്പു സത്യാഗ്രഹത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തണമെന്ന് ഗാന്ധിജിയോട് ആവശ്യപ്പെട്ടതാര് ? കമലാദേവി ചതോപാദ്ധ്യായ സരോജിനി നായിഡു രുക്മിണി ലക്ഷ്മി പതി ആനി മസ്ക്രിൻ രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന ഏതാണ് ? സ്വരാജ് പാർട്ടി ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി ഗദ്ദാർ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1878 ലെ പ്രാദേശിക ഭാഷാ പത്രനിയമം നടപ്പിലാക്കിയ വൈസ്രോയി ആരാണ് ? ലിട്ടൺ പ്രഭു റിപ്പൺ പ്രഭു കാനിങ് പ്രഭു വേവൽ പ്രഭു ചുവടെ നല്കിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏതാണ് ? കേരളത്തിൽ ഏറ്റവും കൂടുതൽ കയർ വ്യവസായമുള്ള ജില്ല ആലപ്പുഴയാണ് കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനം കയർ വ്യവസായത്തിനാണ് കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ചത് 2010 ആണ് കേരള കയർ ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ് കേരളത്തിൽ കംപ്യൂട്ടർവൽക്കരിച്ച രണ്ടാമത്തെ പഞ്ചായത്ത് ഏതാണ് ? വരവൂർ വെള്ളനാട് തളിക്കുളം വെങ്ങാനൂർ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി ഏതാണ് ? പയ്യന്നൂർ പെരുമ്പാവൂർ കൂത്താട്ടുകുളം പിറവം 1984 ൽ നിലവിൽ വരാത്ത വന്യജീവിസങ്കേതം ഇതിൽ ഏതാണ് ? പീച്ചി മുത്തങ്ങ ആറളം ചെന്തുരുണി ഇന്ത്യയിൽ തുമ്പികളുടെ കണക്കെടുപ്പ് നടത്തിയ വന്യജീവിസങ്കേതം ഏതാണ് ? ചിന്നാർ മുത്തങ്ങ പെരിയാർ ചെന്തുരുണി ഇരവികുളം വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച വർഷം ? 1978 1934 1984 1975 വിനോദസഞ്ചാര കേന്ദ്രമായ രാജമല സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ? സൈലന്റ് വാലി ഇരവികുളം ആനമുടിച്ചോല മതികെട്ടാൻ ചോല ഫാറൂഖിനെയും പാലക്കാടിനെയും ബന്ധിപ്പിച്ചു കൊണ്ട് പോകുന്ന NH 966 ന്റെ പഴയ പേര് എന്താണ് ? NH 16 NH 566 NH 49 NH 213 ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന വടക്കു കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ഏതൊക്കെ ? ഒക്ടോബർ -നവംബർ സെപ്തംബർ -ഒക്ടോബർ ജൂൺ -ജൂലൈ മെയ് -ജൂൺ ഇടിയോട് കൂടിയ മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ ആണ് നിമ്പോസ്ട്രാറ്റ്സ് ക്യുമിലോ നിംബസ് സിറോസ്ട്രാറ്റ്സ് സിറസ് സെറട്ടോണിൻ, മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? അഡ്രീനൽ ഗ്രന്ധി ആഗ്നേയ ഗ്രന്ധി പീനിയൽ ഗ്രന്ധി തൈമസ് ഗ്രന്ധി തലയ്ക്കു ക്ഷതമേറ്റ ആൾക്ക് കുറച്ചു ദിവസത്തേക്ക് ആളുകളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തിന്റെ തകരാർ മൂലമാണ് ? സെറിബ്രം സെറിബെല്ലം തലാമസ് ഹൈപോതലമസ് കാരറ്റിൽ ധാരാളമായുള്ള ബീറ്റാകരോട്ടിൻ എവിടെ വച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ? കരൾ പ്ലീഹ അന്തസ്രാവി ഗ്രന്ഥി ചെറുകുടൽ ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ? ജീവകം കെ ജീവകം എ ജീവകം സി ജീവകം ഡി ഹ്യൂമൻ പാപ്പിലോമ വൈറസ് പരത്തുന്ന രോഗം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ? പക്ഷിപ്പനി മുണ്ടിനീര് അരിമ്പാറ ജനീറ്റൽ ഹെർപിസ് വളർച്ചാ വൈകല്യങ്ങളുള്ള 12 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ആയുർവേദ ചികിത്സാ പദ്ധതി ആണ് സ്നേഹപൂർവ്വം സ്നേഹധാര സ്നേഹസാന്ത്വനം സ്നേഹസ്പർശം തെങ്ങിന്റെ കൂമ്പുചീയലിനു കാരണമാകുന്ന രോഗാണു ഏത് ? ഫങ്കസ് ബാക്ടീരിയ വൈറസ് പ്രോട്ടോസോവ സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? മുളക് പരുത്തി തക്കാളി വെണ്ട ഹരിതകമില്ലാത്ത ഒരു സസ്യമാണ്? അപൂർവിചന്ദേല ആൽഗ പൂപ്പ് ഇത്തിക്കണ്ണി ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം? സിസ്റ്റോളിക് പ്രഷർ ഡയസ്റ്റോളിക് പ്രഷർ ഹൈപ്പോ ടെൻഷൻ ഹൈപ്പർടെൻഷൻ ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ? അമോണിയം ഡൈക്രോമേറ്റ് അസ്പാർട്ടേം തയോക്കോൾ സിൽവർ അയഡൈഡ് റെഡ് ലെഡ് എന്നറിയപ്പെടുന്നത് കാർബൺ ടെട്രാ ക്ലോറൈഡ് ട്രൈ പ്ലംബിക് ട്രെട്രോക്സൈഡ് കാൽസ്യം ഹൈപക്ലോറേറ്റ് അമോണിയം ഹൈഡ്രോക്സൈഡ് സൂര്യന്റെ എത്ര ശതമാനമാണ് ഹൈഡ്രജന്‍ 84 54 64 74 ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ വ്യാഴം ശുക്രൻ യുറാനസ് ശനി എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു നാഫ്തലീൻ അലൂമിനിയം സൾഫേറ്റ് സിങ്ക് ഫോസ്ഫേറ്റ് ഫോസ്ഫോറിക് ആസിഡ് ഹെൻറി' എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്റെ യുണിറ്റാണ്? കപ്പാസിറ്റൻസ് റസിസ്റ്റൻസ് റെക്ടിഫിക്കേഷൻ ഇൻഡക്ട്രൻസ് സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്? ആസ്ട്രോണമിക്കൽ യൂണിറ്റ് അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് ആമ്പിയർ ക്യൂറി, ബെക്കറൽ സൂര്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം അപവർത്തനം പ്രതിഫലനം പ്രകീർണ്ണനം വികിരണം സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം? അയോണിക ബന്ധനം താപ സംവഹനം വിശിഷ്ടതാപധാരിത താപ ബജറ്റ് സാൾട്ട് പീറ്റർ എന്തിന്റെ ആയിരാണ്? പൊട്ടാസ്യം കാർബണേറ്റ് പൊട്ടാസ്യം പൊട്ടാസ്യം ക്ലോറൈഡ് പൊട്ടാസ്യം നൈട്രേറ്റ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയര്മാൻ ആരാണ് ? മനോജ് സോണി എം .നടരാജൻ വിനോദ് റായ് അരുണാഭ ഘോഷ് ഈ വർഷത്തെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത് ആര് ? റോജർ ഫെഡറർ റാഫേൽ നദാൽ ഫെലിസിയാനോ ലോപ്പസ് നോവോക് ദോക്കോവിച്ച് 2021 ലെ ബെസ്ററ് ഫിഫ വിമെൻസ് പ്ലെയർ പുരസ്കാരം നേടിയ മികച്ച വനിതാ ഫുട്ബോളർ ആരാണ് ? മാർത്ത അലക്സ് മോർഗൻ അലെക്സിയ പ്യൂട്ടയാസ് ലൂസി ബ്രോൺസ് പതിനാലാമതു ബഷീർ സാഹിത്യ പുരസ്കാരം നേടിയ കവി ആരാണ് ? പി.സച്ചിദാനന്ദൻ ശ്രീകുമാരൻ തമ്പി പ്രഭാ വർമ്മ കെ .സച്ചിദാനന്ദൻ 2022 ലെ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ ജില്ലാ ഏതാണ് ? കോഴിക്കോട് ആലപ്പുഴ മലപ്പുറം പാലക്കാട് 2021 ലെ ആർഷ ദര്‍ശന പുരസ്ക്കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആരാണ് ? പുതുശേരി രാമചന്ദ്രൻ ശ്രീകുമാരൻ തമ്പി സി .രാധാകൃഷ്ണൻ എം .മുകുന്ദൻ 2021 ലെ G 20 ഉച്ചകോടിയുടെ വേദി എവിടെ ആണ് ? ബ്രസീൽ ഇന്ത്യ ന്യൂസിലാൻഡ് ഇറ്റലി കൊറോണ കവിതകൾ ആരുടെ പുസ്തകമാണ് ? കെ .ആർ .മീര ടി .പദ്മനാഭൻ പി .ജെ .ജോസഫ് രമേശ് ചെന്നിത്തല വായു ശക്തി 2022 എന്ന പരിശീലനം ഇന്ത്യൻ വ്യോമസേന എവിടെ വച്ചാണ് നടത്തുന്നത് ? പിത്തോരഗട് നൈനിറ്റാൾ ആഗ്ര ജയ്സാൽമീർ ഓപ്പറേഷൻ ഗംഗ ഏതു രാജ്യത്തുനിന്നുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ട് വരാൻ നടത്തിയ രക്ഷാപ്രവർത്തനമാണ് ? ഇറാൻ റഷ്യ ഉക്രൈൻ ഇറാക്ക് ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? 20° 10° 45° 15° 560 രൂപയ്ക്കു ഒരു സാധനം വിറ്റപ്പോൾ 20% നഷ്ടം വന്നു .805 രൂപയ്ക്കു സാധനം വിറ്റാൽ കിട്ടുന്ന ലാഭം എത്ര ശതമാനമാണ് ? 10% 5% 15% 20% 480m നീളമുള്ള ട്രെയിൻ 62km/hr വേഗത്തിൽ സഞ്ചരിക്കുന്നു .എതിർ ദിശയിൽ 10km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാളിനെ കടന്നു പോകാൻ എടുക്കുന്ന സമയം എന്ത് ? 24 സെക്കൻഡ് 20 സെക്കൻഡ് 25 സെക്കൻഡ് 18 സെക്കൻഡ് 3 സംഖ്യകളുടെ ലസാഗു 120 ആണ്. താഴെ തന്നിരിക്കുന്നവയിൽ ഉസാഘ ആകാൻ സാധ്യത ഇല്ലാത്തത് ഏതാണ് ? 8 12 35 24 0.5+0.05+0.005+5= 0.0005 5.2525 0.5555 5.555 ചുവടെ നൽകിയിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത് ? 72104 56403 64125 11727 ആദ്യത്തെ 25 ഒറ്റസംഖ്യകളുടെ ശരാശരി എത്ര ? 21 26 12.5 25 ചുവടെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നം ഏതാണ് ? 2/5 6/11 3/7 4/9 √450 = k√2 ആയാൽ k യുടെ വില എന്ത് ? 10 12 15 13 72km/hr വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനിന് 200 മീ. നീളമുണ്ടെങ്കില്‍ 1000 മീ. നീളമുള്ള പാലം കടക്കാന്‍ വേണ്ട സമയം? 50 സെക്കന്‍ഡ് 35 സെക്കന്‍ഡ് 60 സെക്കന്‍ഡ് 1 മുതൽ 50 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക ? 525 125 625 225 2. 994 ÷ 17.5 = 171 ആയാൽ 29.94 ÷ 1.75 എത്ര? 1.71 0.171 17.1 171 ഒരു സമാന്തര ശ്രേണിയുടെ 7-ാം പദം 16 ഉം 11-ാം പദം 68 ഉം ആയാൽ പൊതു വ്യത്യാസം എത്ര ? 12 14 11 13 ഒരു പ്രത്യേക കോഡുപയോഗിച് COMPUTER എന്നതിനെ RFUVQNPC എന്നെഴുതിയാൽ അതേ കോഡ് ഉപയോഗിച്ച് MEDICINE എന്നെങ്ങനെ എഴുതാം EOJDJEFM MFEDJJOE EOJDEJFM MFEJDJOE അച്ഛൻ മകനോട് പറഞ്ഞു .നീ ജനിക്കുമ്പോൾ എനിക്ക് എന്ത് പ്രായം ഉണ്ടായിരുന്നോ അതാണ് നിന്റെ ഇപ്പോഴത്തെ പ്രായം .അച്ഛന് 36 വയസ്സ് പ്രായം ഇപ്പോഴുണ്ടെങ്കിൽ 5 വർഷം മുൻപ് മകന് എത്ര വയസുണ്ടായിരുന്നു? 18 13 10 17 മാളു ഒരു വരിയിൽ നിന്ന് പതിനേഴാമതും പിന്നിൽ നിന്ന് പതിനെട്ടാമതും ആണ് .വരിയിൽ ആകെ എത്ര പേരുണ്ട് ? 34 35 33 31 താഴെതന്നിട്ടുള്ളവയിൽ ഒറ്റയനാര്? 110 245 363 253 താഴെയുള്ളവ ബന്ധം മനസിലാക്കി പൂരിപ്പിക്കുക ? 42 : 56 :: 110 120 126 136 132 തുടർച്ചയായ 7 പദങ്ങളുടെ ശരാശരി 21 ,ഏറ്റവും ചെറിയ സംഖ്യയും വലിയ സംഖ്യയും തമ്മിലിലുള്ള വ്യത്യാസമെന്ത് ? 7 8 9 6 ഒരാൾ 25 മീ. കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു എങ്കില്‍ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്? 45m 20m 50m 25m Related Share: Kerala Gurukulam Previous post 10th Prelims Model Exam - 02 May 14, 2022 Next post 10th Priliminary Exam (Stage -1) May 16, 2022 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)