10th Prelims Model Exam – 02 Welcome to 10th Prelims Model Exam - 02 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter your name 1. സിന്ധുനദിയും അതിന്റെ പോഷകനദികളും ചേര്ന്ന് രൂപംനല്കിയ വിശാലമായ ഉത്തരമഹാസമതല പ്രദേശമേത് ? മരുസ്ഥലി - ബാഗര് സമതലം പഞ്ചാബ്-ഹരിയാന സമതലപ്രദേശം ഗംഗാ സമതലം ബ്രഹ്മപുത്രാ സമതലം 2. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയേത് ? എവറസ്റ്റ് കാഞ്ചൻജംഗ നന്ദാദേവി മൗണ്ട് K2 3. ഭക്ഷ്യവിളകളുടെ ഉത്പാദനത്തിൽ ഇന്ത്യയിൽ മൂന്നാംസ്ഥാനത്ത് ഉള്ളതേത്? ചോളം കൂവരക് റാഗി കരിമ്പ് 4. ഏറ്റവും കൂടുതല് സംസ്ഥാനങ്ങളുമായി അതിരുള്ള ഇന്ത്യന് സംസ്ഥാനമേത് ? ഛത്തീസ്ഗണ്ട് ഉത്തര്പ്രദേശ് മധ്യപ്രദേശ് പശ്ചിമബംഗാൾ 5. അസമിൽ ബാർദോയിചില എന്നറിയപ്പെടുന്നതെന്ത് ? ലൂ ഫോൺ മാൻഗോ ഷവർ നോർവെസ്റ്റർ 6. ഡെക്കാൺ പീഠഭൂമി പ്രദേശത്തെ പ്രധാന മണ്ണിനമേത്? എക്കൽമണ്ണ് ലാറ്ററൈറ്റ് കരിമണ്ണ് ചെമ്മണ്ണ് 7. ഇന്ത്യയിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്ന കൽക്കരിയിനം ഏത് ? ഗ്യാസോലൈൻ ബിറ്റുമിൻ കോൾ പീറ്റ് 8. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖം ഏത് ? കാണ്ട്ല മുന്ദ്ര കൊൽക്കത്ത എണ്ണൂർ 9. താഴെപ്പറയുന്നവയിൽ ദ്രവീഡിയൻ ഭാഷ ഏത് ? 1)ഒഡിയ2)തെലുങ്ക്3)തമിഴ് 1 ഉം 2 ഉം 1 ഉം 3 ഉം 2 ഉം 3 ഉം ഇവയെല്ലാം 10. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം ഏത് ? മാനസ് ദേശീയോദ്യാനം കാഞ്ചൻജംഗ ദേശീയോദ്യാനം കാസിരംഗ ദേശീയോദ്യാനം ജൽദപ്പാറ ദേശീയോദ്യാനം 11. ഇന്ത്യ - പാകിസ്ഥാൻ വിഭജന പശ്ചാത്തലത്തിൽ 'ട്രെയിൻ ടു പാകിസ്ഥാൻ ' എന്ന സിനിമ സംവിധാനം ചെയ്തത് ? പമേല റൂക്ക്സ് ഋത്വിക് ഘട്ടക്ക് എം.എസ്. സത്യു ഗോവിന്ദ് നിഹലാനി 12. ബാൾക്കൻ പദ്ധതി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? ഇർവിൻ പ്രഭു വേവൽ പ്രഭു കാഴ്സൺ പ്രഭു മൗണ്ട് ബാറ്റൺ 13. താഴെപ്പറയുന്നവയിൽ ഗാന്ധി-ഇർവിൻ ഉടമ്പടിയുമായി ബന്ധമില്ലാത്തതേത് ? കോൺഗ്രസ് രണ്ടാംവട്ടമേശസമ്മേളനത്തിൽ പങ്കെടുക്കും ഇന്ത്യക്ക് പുത്രികാരാജ്യ പദവിനൽകും കോൺഗ്രസ് ഉപ്പുസത്യാഗ്രഹം നിർത്തിവെക്കും ഉപ്പിനുമേൽ ബ്രിട്ടിഷുകാർ ഏർപ്പെടുത്തിയ നികുതി ഒഴിവാക്കും 14. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ? കറാച്ചി മുംബൈ കൊൽക്കത്ത ലാഹോർ 15. താഴെപറയുന്നവയില് കോണ്ഗ്രസിന്റെറ തീവ്ര നിലപാടുകാരുടെവിഭാഗത്തില് ഉൾപ്പെടാത്തതാര്? ബാലഗംഗാധര തിലക് ഫിറോസ്ഷാ മേത്ത ലാലാലജ്പത്റായ് ബിപിന് ചന്ദ്രപാല് 16. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ? 1664 1662 1660 1665 17. കൃഷിക്കാരെ ഭൂമിയുടെ ഉടമകളായി അംഗീകരിച്ച ഭൂനികുതി വ്യവസ്ഥ : മഹൽവാരി സമീന്ദാരി റയട്ട് വാരി മാൻസബ്ദാരി 18. വന്ദേ മാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ്സ് സമ്മേളനം ഏത് ? 1886-ലെ കൽക്കട്ട സമ്മേളനം 1896-ലെ കൽക്കട്ട സമ്മേളനം 1891-ലെ നാഗ്പൂർ സമ്മേളനം 1906 -ലെ കൽക്കട്ട സമ്മേളനം 19. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം ഏത് ? ഖേദ സത്യാഗ്രഹം ചമ്പാരന് സത്യാഗ്രഹം ഉപ്പു സത്യാഗ്രഹം ഇവയൊന്നുമല്ല 20. ഇന്ത്യാ ഗേറ്റ് പണികഴിപ്പിച്ചതാര് ? ജോബ് ചാർണോക്ക് ജോർജ് വിറ്റെറ്റ് എഡ്വിൻ ല്യുട്ടിൻസ് ഫ്രഡറിക് വില്യം സ്റ്റീവൻസ് 21. 'ഇന്ത്യയുടെ മാഗ്നാകാർട്ട'എന്നറിയപ്പെടുന്നതെന്ത്? ഭരണഘടനയുടെ ആമുഖം മൗലികാവകാശങ്ങൾ നിർേദശകതത്ത്വങ്ങൾ പൗരത്വവ്യവസ്ഥകൾ 22. താഴെ പറയുന്നവയിൽ റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരപ്പെട്ടതാര്? നിയമസഭ പാർലമെൻറ് രാഷ്ട്രപതി സുപ്രീം കോടതി 23. ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നത് മൗലികാവകാശമാക്കിയിരിക്കുന്ന ഭരണഘടനാ അനുച്ചേദമേത്? അനുച്ഛേദം-51 അനുച്ഛേദം-51 എ അനുച്ഛേദം-21 എ അനുച്ഛേദം-21 24. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച വർഷമേത്? 1953 1956 1955 1957 25. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയര്മാന്: വജാഹത്ത് ഹബിബുള്ള എച്ച് എല്. ദത്തു എംഎം. പരിദ് പിള്ള രംഗനാഥ് മിശ്ര 26. ദേശീയപതാകയിലെ നിറങ്ങൾക്ക് വ്യാഖ്യാനം നൽകിയ വ്യക്തി ? ഡോ. എസ്. രാധാകൃഷ്ണൻ പിംഗാലി വെങ്കയ്യ ജെ ബി കൃപലാനി ജവഹർലാൽ നെഹ്റു 27. ഭരണഘടനയുടെ 73-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം ? 1994 ഏപ്രിൽ 20 1993 ഏപ്രിൽ 12 1993 ഏപ്രിൽ 24 1994 ഏപ്രിൽ 12 28. സാധാരണനിലയിൽ വിവരാവകാശനിയമപ്രകാരം ലഭിച്ച അപേക്ഷയിൽ എത്ര ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം? അപേക്ഷിച്ച് 30 ദിവസത്തിനകം 35 ദിവസത്തിനകം 25 ദിവസത്തിനകം 21ദിവസത്തിനകം 29. താഴെപ്പറയുന്നവരിൽ രാഷ്ട്രപതി നിയമിക്കാത്തതാരെ? അറ്റോർണി ജനറൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങൾ ഗവർണർ ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ 30. നിയമനിർമാണരീതിക്ക് ഏത് രാജ്യത്തെയാണ് ഇന്ത്യൻ ഭരണഘടന മാതൃകയാക്കിയിട്ടുള്ളത്? അമേരിക്ക കാനഡ ബ്രിട്ടൻ അയർലൻഡ് 31. ചെങ്കുളം ജലവൈദ്യുതനിലയം ഏത് ജില്ലയിലാണ്? ഇടുക്കി പത്തനംതിട്ട എറണാകുളം തൃശ്ശൂർ 32. ദക്ഷിണ നാവിക അക്കാദമിയുടെ ആസ്ഥാനം : നീണ്ടകര കൊച്ചി ഏഴിമല ചെന്നൈ 33. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ശുദ്ധജല തടാകം : വെള്ളായണി കായൽ പൂക്കോട് തടാകം മുരിയാട് തടാകം ഏനാമാക്കൽ തടാകം 34. കേരളത്തിലെ ഏക ലയൺ സഫാരിപാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ? വൈപ്പിൻ ദ്വീപ് കുറുവാ ദ്വീപ് മരക്കുന്നം ദ്വീപ് പെരുമ്പളം 35. സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരം മുതലുള്ള പ്രദേശങ്ങളാണ് മലനാട് എന്നറിയപ്പെടുന്നത്? 100 അടി 250 അടി 500 അടി 350 അടി 36. അഭയാരണ്യം ഇക്കോടൂറിസം പദ്ധതി ഏത് ജില്ലയിലാണ്? മലപ്പുറം പത്തനംതിട്ട എറണാകുളം തൃശ്ശൂർ 37. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ഇന്ധന ധാതു ഏത്? ലിഗ്നൈറ്റ് മോണസൈറ്റ് ഇൽമനൈറ്റ് സിലിക്ക 38. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല : തിരുവനന്തപുരം വയനാട് കോഴിക്കോട് എറണാകുളം 39. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ? താണുപിള്ള ടി. മാധവറാവു ഉമ്മിണി തമ്പി രാജാകേശവദാസ് 40. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച വർഷമേത് ? 2017 2018 2019 2016 41. അയിത്താചരണത്തിനെതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹമേത്? വൈക്കം സത്യാഗ്രഹം ഗുരുവായൂർ സത്യാഗ്രഹം പാലിയം സത്യാഗ്രഹം കുട്ടംകുളം സമരം 42. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിത് നേതാവ്: സഹോദരൻ അയ്യപ്പൻ ആറാട്ടുപുഴ വേലായുധൻ അയ്യങ്കാളി പി.കെ. ചാത്തൻമാസ്റ്റർ 43. തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷമേത്? 1890 1915 1900 1910 44. സ്വാമി വിവേകാനന്ദൻ കേരള സന്ദർശനം നടത്തുമ്പോൾ ചിന്മുദ്രയുടെ രഹസ്യം വിശദീകരിച്ച സാമൂഹ്യപരിഷ്കർത്താവായ യോഗി ആര് ? ബ്രഹ്മാനന്ദ ശിവയോഗി ശ്രീകുമാരഗുരുദേവൻ ചട്ടമ്പിസ്വാമികൾ വാഗ്ഭടാനന്ദൻ 45. സ്വദേശാഭിമാനി പത്രം ആരംഭിച്ചതാര്? കെ. രാമകൃഷ്ണപിള്ള വക്കം മൗലവി സി.പി. ഗോവിന്ദപ്പിള്ള ഐ.സി. ചാക്കോ 46. താഴെപ്പറയുന്നവയിൽ ജി.പി.പിള്ള നേതൃത്വം നൽകിയ പ്രക്ഷോഭപരിപാടി എത്? ഈഴവ മെമ്മോറിയൽ നിവർത്തന പ്രക്ഷോഭം മലയാളി മെമ്മോറിയൽ ഉത്തരവാദഭരണ പ്രക്ഷോഭം 47. പാർലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്ന ആദ്യത്തെ മലയാളി വനിതയാര് ? അമ്മുസ്വാമിനാഥൻ അക്കാമ്മ ചെറിയാൻ എ.വി.കുട്ടിമാളുഅമ്മ ലക്ഷ്മി എൻ മേനോൻ 48. മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ? അയ്യങ്കാളി സഹോദരൻ അയ്യപ്പൻ ശ്രീനാരായണ ഗുരു വാഗ്ഭടാനന്ദൻ 49. 'കിഴവൻ രാജ' എന്ന വിശേഷണമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ? ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കാർത്തിക തിരുനാൾ രാമവർമ്മ അവിട്ടംതിരുനാൾ ബാലരാമവർമ്മ സ്വാതിതിരുനാൾ 50. 1916 ലെ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യയ്ക്ക് സ്വയംഭരണം വേണമെന്ന പ്രമേയം അവതരിപ്പിച്ച വ്യക്തി ? എ. കെ ഗോപാലൻ സി.പി. ഗോവിന്ദപ്പിള്ള ടി. കെ മാധവൻ കെ. പി കേശവമേനോൻ 51. കൊറോണ വൈറസ് മൂലമല്ലാത്ത രോഗമേത്? ജലദോഷപ്പനി സാർസ് സിക പനി കോവിഡ് 19 52. 'മാസ്റ്റർ ഗ്ലാന്റ്' എന്നറിയപ്പെടുന്നത് ഏത്? ആഗ്നേയ ഗ്രന്ഥി പിയൂഷഗ്രന്ഥി തൈമസ് തൈറോയ്ഡ് ഗ്രന്ഥി 53. അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണമെത്ര? 110 120 126 80 54. റെറ്റിനോൾ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്? വൈറ്റമിൻ -സി വൈറ്റമിൻ -ഡി വൈറ്റമിൻ -എ വൈറ്റമിൻ -കെ 55. ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആൻറിബയോട്ടിക് ഏത് ? പെനിസിലിൻ ആംപിസിലിൻ സ്ട്രെപ്റ്റോമൈസിൻ ടെട്രാസൈക്ലിൻ 56. രക്തക്കുറവ്, വിളർച്ച എന്നിവയിലേക്ക് നയിക്കുന്ന അനീമിയക്ക് കാരണം ഏത് പോഷകത്തിന്റെ കുറവാണ്? അയഡിൻ കാത്സ്യം ഇരുമ്പ് സോഡിയം 57. പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാനാകുന്ന ഏക വർണകം ഏത്? ഹരിതകം-ബി കരോട്ടിൻ ഹരിതകം-എ സാന്തോഫിൽ 58. ചുവടെ പറയുന്നവയിൽ പുനരുൽപ്പത്തി വഴി പ്രത്യുത്പാദനം നടത്തുന്ന ജീവി ഏത് ? ഹൈഡ്ര പ്ലനേറിയ തേനീച്ച കടന്നൽ 59. പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യത്തെ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിതയാര് ? മേധാപട്കർ സുഗതകുമാരി വംഗാരി മാതായ് വന്ദന ശിവ 60. താഴെ നൽകിയിരിക്കുന്നവയിൽ ശബ്ദത്തെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക (i)ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്. (ii)ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ദ്രാവകങ്ങൾ കൂടിയാണ്.(iii)ശബ്ദം ഒരു അനുദൈർഘ്യ തരംഗമാണ്. (ii) ഉം (iii) ഉം ശരി ഇവയെല്ലാം ശരിയാണ് (i) ഉം (ii) ഉം ശരി (i) ഉം (iii) ഉം ശരി 61. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് നിർത്തുമ്പോൾ അതിലെ യാത്രക്കാർ? മുന്നോട്ടായുന്നു പിന്നോട്ടായുന്നു നിശ്ചലമായി നിൽക്കുന്നു മുകളിലേക്ക് തെറിക്കുന്നു 62. 'ആസിഡുകളുടെ രാജാവ്' എന്നറിയപ്പെടുന്നതേത്? ഹൈഡ്രോക്ലോറിക്കാസിഡ് നൈട്രിക്കാസിഡ് അസെറ്റിക്കാസിഡ് സൾഫ്യൂറിക്കാസിഡ് 63. വജ്രം, ഗ്രാഫൈറ്റ് എന്നിവ ഏത് മൂലകത്തിന്റെ രൂപാന്തരങ്ങളാണ്? സൾഫർ കാർബൺ ഫോസ്ഫറസ് ഹൈഡ്രജൻ 64. സൂര്യപ്രകാശത്തെ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹമേത്? വ്യാഴം ഭൂമി ശുക്രൻ ശനി 65. സൂര്യനിൽനിന്നുള്ള താപം ഭൂമിയിലെത്തുന്ന രീതിയേത്? വികിരണം ചാലനം സംവഹനം പ്രേഷണം 66. പാസ്കൽ എന്നത് എന്തിൻറെ യൂണിറ്റാണ്? ബലം മർദം സാന്ദ്രത വ്യാപ്തം 67. സർവ്വിക ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര് ? ഗലീലിയോ ഗലീലി ഐസക് ന്യുട്ടൺ ഹെൻട്രി കവൻഡിഷ് ഐൻസ്റ്റീൻ 68. ഡ്യുമാസ് പരീക്ഷണരീതി (Duma's Method) ഉപയോഗിച്ച് കണ്ടെത്തുന്ന കാർബണിക സംയുക്തത്തിലെ മൂലകം ഏത് ? ഓക്സിജൻ കാർബൺ നൈട്രജൻ ഹൈഡ്രജൻ 69. മാരക രോഗങ്ങള് നേരിടുന്ന സാധാരണക്കാര്ക്കായി കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇന്ഷുറന്സ് പദ്ധതി കാരുണ്യ ഉഷസ് ചിസ് പ്ലസ് കവച് 70. ഇലക്ട്രോണിന്റെ ചാർജും മാസ്സും തമ്മിലുള്ള അനുപാദം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? ജെ.ജെ തോംസൺ ചാഡ്വിക് കാവൻഡിഷ് ന്യുട്ടൺ 71. 35, 70, 105 എന്നീ മൂന്ന് സംഖ്യകളെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ? 1 105 35 5 72. 7√k= √98 ആയാൽ k=____ 49 4 40 2 73. 2.1x0.6⁄0.7x0.9=_______ 0.2 2 0.02 0.03 74. A യ്ക്ക് തുടർച്ചയായ ഏഴ് കണക്കു പരീക്ഷകളിൽ കിട്ടിയ ശരാശരി മാർക്ക് 56. എട്ടാമത്തെ കണക്കുപരീക്ഷയിൽ എത്ര മാർക്ക് കിട്ടിയാൽ ശരാശരി 60 ആകും? 88 60 70 80 75. 25 പേനകളുടെ വാങ്ങിയ വില 20 പേനകളുടെ വിറ്റവിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം? 20% 25% 12% 15% 76. രണ്ട് കാറുകൾ ഒരേസ്ഥലത്ത് നിന്ന് വിപരീത ദിശയിലേക്ക് 70 Km/hr വേഗത്തിലും 50 Km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവ തമ്മിലുള്ള അകലം 60 Km ആകാൻ വേണ്ട സമയം: 35 മിനിറ്റ് 60 മിനിറ്റ് 50 മിനിറ്റ് 30 മിനിറ്റ് 77. 5-ന്റെ 80% മാണ് 4 എന്നാൽ 4-ന്റെ എത്ര ശതമാനമാണ് 5 ? 125% 80% 100% 150% 78. 16, 20, 24, 30 എന്നി സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യയേത്? 240 246 245 243 79. മിനിയുടെ വയസ്സിന്റെ നാലിരട്ടിയാണ് മിനിയുടെ അമ്മയുടെ വയസ്സ്. ഇവരുടെ വയസുകളുടെ വ്യത്യാസം 30 എങ്കിൽ മിനിയുടെ അമ്മയുടെ വയസ്സെത്ര? 30 42 40 45 80. 12 ആളുകൾ ഒരു ജോലി 18 ദിവസംകൊണ്ട് തീർക്കും. 6 ദിവസത്തെ ജോലിക്കുശേഷം 4 ആളുകൾകൂടി ജോലിക്കായി ചേർന്നു. എങ്കിൽ എല്ലാവരും കൂടി ആ ജോലി ചെയ്തുതീർക്കാൻ എത്ര ദിവസമെടുക്കും? 10 12 15 9 81. '+' എന്നത് '-' ഉം '-' എന്നത് 'x' ഉം 'x' എന്നത് '÷' ഉം '÷'എന്നത് '+'ഉം ആണെങ്കിൽ 2÷[64x4÷(12+4)-5]=...... 71 64 89 81 82. 60 പേരുള്ള ഒരു ക്യൂവിൽ A-യുടെ സ്ഥാനം മുന്നിൽ നിന്ന് 36 ആണെങ്കിൽ പിന്നിൽനിന്ന് എത്രാമതായിരിക്കും? 25 17 16 20 83. ഒരു കോഡ് ഭാഷ ഉപയോഗിച്ച് TOASTER നെ VQCRRCP എന്നു RODENTS നെ TQFDLRQ എന്നും എഴുതുന്നു. എങ്കിൽ PHANTOM എങ്ങനെ എഴുതും? RJCMVQO RJCMRMK NFYORMK NFYOVQO 84. 2000 ഫ്രെബുവരി 3 വെള്ളിയാഴ്ച ആയാൽ 2000 മാർച്ച് 4 ഏത് ദിവസം: ചൊവ്വ ഞായർ ബുധൻ ശനി 85. ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ്? 10° 0° 5° 20° 86. ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക.2,5,11,23,47,_____ 75 95 90 50 87. a_ _ab_ _ bab abb baa bab aab 88. താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അർഥവത്തായ രീതിയിൽ ക്രമീകരിക്കുക: 1. ജില്ലാ പഞ്ചായത്ത് 2. ബ്ലോക്ക് പഞ്ചായത്ത് 3.ഗ്രാമപഞ്ചായത്ത് 4. നിയമസഭ 5. ലോക്സഭ 1,2,3,5,4 2,3,1,5,4 3,2,1,4,5 1,2,3,4,5 89. ഒരു ചതുരത്തിന്റെ നീളം 30% വർധിക്കുകയും വിതി 30% കുറയുകയും ചെയ്താൽ പരപ്പളവിൽ ഉണ്ടാകുന്ന മാറ്റമെന്ത്? 2% കൂടുതൽ 6% കുറവ് മാറ്റമില്ല 9% കുറവ് 90. ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം ലഭിക്കുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം? 1 3 2 4 91. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ടുകൊണ്ട് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്തിയ വർഷം ? 2021 ജൂൺ 20 2020 ജൂൺ 20 2021 ജൂലൈ 20 2020 ഡിസംബർ 20 92. 220 മില്യൺ വർഷം പഴക്കമുള്ള ദിനോസർ ഫോസിൽ കണ്ടെത്തിയ രാജ്യം ? ഇറ്റലി അർജന്റീന ന്യുസിലന്റ് ഉറുഗ്വേ 93. Google+ നു പകരമായി ഗൂഗിൾ പുറത്തിറക്കിയ പുതിയ അപ്ലിക്കേഷൻ ഏത് ? Google Talk Hang Out Google Currents Google Meet 94. ഇന്ത്യ വികസിപ്പിച്ച വിവിധോദ്ദേശ്യ റഡാർ സംവിധാനം ? രാജേന്ദ്ര ധർമ്മ ഇന്ദ്ര വ്യോമ 95. 2020 ലെ ICC വനിതാ T 20 ലോകകപ്പ് ജേതാക്കളായതാര് ? ഇന്ത്യ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് ഓസ്ട്രേലിയ 96. കോവിഡ് 19 വ്യാപനം തടയുന്നതിനായി എല്ലാ ജില്ലാ ആശുപത്രികളിലും കിടയ്ക്കയ്ക്കൊപ്പം വെന്റിലേറ്റർ സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ? കർണ്ണാടക ഗുജറാത്ത് ഉത്തർപ്രദേശ് പഞ്ചാബ് 97. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ? സുനിൽ അറോറ രാജീവ് കുമാർ സുശീൽ ചന്ദ്ര അനൂപ് ചന്ദ്ര പാണ്ഡേ 98. കേരളത്തിൽ പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ് ? PMD4U KROAD PWD4U ശ്രവണ 99. നിതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം കേരളം കർണാടക തെലങ്കാന ഗോവ 100. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ താരം? രവികുമാർ ദഹിയ നീരജ് ചോപ്ര ബജ്രംഗ് പൂനിയ സുശീൽ കുമാർ Related Share: Kerala Gurukulam Previous post 10th Prelims model exam - 01 May 13, 2022 Next post 10th Prelims Model Exam - 03 May 14, 2022 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)