062/2025 – Sales Assistant
| Category Number | 062/2025 |
|---|---|
| Name of Post | Sales Assistant |
| Department | Handicrafts Development Corporation of Kerala Limited |
| Method of Appointment | Direct Recruitment (From among Male candidates belonging to SC Community only) |
| Scale of Pay | ₹ 4,500-7,000/- |
| Age Limit | 18-41 |
State Wise Vacancies
| Vacancy | 01 |
|---|
Qualifications
- Degree of a recognised University.
- Ability to speak and write English,Hindi and Malayalam.
Exam Details
✅ Main Exam held on 29 December 2025
Exam Syllabus for Sales Assistant
Interview Schedule
📅 Date(s): 22 May 2026
കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്റ് (ഒന്നാം എന്‍.സി.എ വിജ്ഞാപനം — പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും) (കാറ്റഗറി നമ്പര്‍ - 062/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം 20.05.2026 തീയതി 10.30 AM ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാന ആഫീസില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ആയതിന്റെ മുന്നോടിയായിട്ടുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന അന്നേ ദിവസം രാവിലെ 08.30 ന് നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് SMS, Profile Message എന്നിവ നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്. ഇന്റര്‍വ്യൂ മെമ്മോ, വൃക്തിവിവര കുറിപ്പ് എന്നിവ പ്രൊഫൈലില്‍ നിന്നും download ചെയ്യേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍, OTV സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വൃക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്, തിരിച്ചറിയല്‍ രേഖ, ഇന്റര്‍വ്യൂ മെമ്മോ എന്നിവ സഹിതം ഇന്റർവ്യൂ മെമ്മോയില്‍ പറയുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങള്‍, OTV സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വൃക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്, തിരിച്ചറിയല്‍ രേഖ, ഇന്റര്‍വ്യൂ മെമ്മോ എന്നിവ സഹിതം ഇന്റർവ്യൂ മെമ്മോയില്‍ പറയുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ എത്തിച്ചേരേണ്ടതാണ്.