സാഹിത്യം ക്വിസ് 01
സച്ചിദാനന്ദന്റെ `ഇവനെക്കൂടി` എന്ന കവിത ആരുടെ സ്മരണാര്‍ത്ഥം രചിച്ചതാണ്?
`ഒറ്റക്കണ്ണന്‍ പോക്കര്` ഏത് കൃതിയിലെ കഥാപാത്രമാണ്?
`പ്രഭ` എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന സാഹിത്യകാരന്
Do you get me എന്നതിന് ഉചിതമായ മലയാളം തര്‍ജ്ജമ
സഹോദരിയുടെ മകന് : ......?
വിപരീതപദം എഴുതുക : ശീഘ്രം
ആഗമസന്ധിക്ക് ഉദാഹരണം ഏത്?
സ്വര്‍ണ്ണവര്‍ണ്ണമരയന്നം - വിഗ്രഹിക്കുക
`ഞാന്‍ അറിയാതെ സത്യം പറഞ്ഞുപോയി` എന്ന വാക്യത്തില്‍ `പറഞ്ഞുപോയി` എന്നത് ഏത് അനുപ്രയോഗത്തില്‍പ്പെടുന്നു?
കേട്ട കഥ നന്നായി ആസ്വദിച്ചു. ഈ വാക്യത്തില്‍ പേരച്ചം ഏത്?
Complete the form below to see results