രാജ്യങ്ങളും വിശേഷണങ്ങളും – Quiz 03
ദശലക്ഷം ആനകളുടെ നാട് എന്നറിയപ്പെടുന്നത്
ആകാശത്തിലെ നാട് എന്നറിയപ്പെടുന്നത്
വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്
മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത്
ഏഷ്യയുടെ നാവും ഗർഭപാത്രവും എന്നറിയപ്പെടുന്ന രാജ്യം
മെഡിറ്ററേനിയന്റെ മുത്ത് എന്നറിയപ്പെടുന്നത്
മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ അറക്കമില്ല് എന്നറിയപ്പെടുന്നത്
കഴുകന്മാരുടെ നാട് എന്നറിയപ്പെടുന്നത്
കംഗാരുവിന്റെ നാട് എന്നറിയപ്പെടുന്നത്
ഗ്രാമ്പുവിന്റെ ദ്വീപ് എന്നറിയപ്പെടുന്നത്
നാഗരികതകളുടെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്നത്
ഇടിമിന്നലിന്റെ നാട് എന്നറിയപ്പെടുന്നത്
പാലിന്റെയും പണത്തിന്റെയും നാട് എന്നറിയപ്പെടുന്നത്
വെളുത്ത റഷ്യ എന്നറിയപ്പെടുന്നത്
ആയിരം ദ്വീപുകളുടെ നാട് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ കോക്പിറ്റ് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്നത്
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്
പറക്കുന്ന മൽസ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്