രാജ്യങ്ങളും വിശേഷണങ്ങളും – Quiz 02
ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്നത്
നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്നത്
കേക്കുകളുടെ നാട് എന്നറിയപ്പെടുന്നത്
ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ ഹരിതഖണ്ഡം എന്നറിയപ്പെടുന്നത്
ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്നത്
ലില്ലിപ്പൂക്കളുടെ നാട് എന്നറിയപ്പെടുന്നത്
കടൽ വളർത്തിയ പൂന്തോട്ടം എന്നറിയപ്പെടുന്നത്
തെക്കിന്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത്
ഭാഗ്യ രാഷ്ട്രം എന്നറിയപ്പെടുന്നത്
ലോകത്തിന്റെ സംഭരണ ശാല എന്നറിയപ്പെടുന്നത്
സുവർണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്നത്
ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്
മഴവിൽ രാഷ്ട്രം/ മഴവിൽ ദേശം എന്നറിയപ്പെടുന്നത്
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്നത്
നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത്
സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്നത്
നീല നാട് എന്നറിയപ്പെടുന്നത്