
രാജ്യങ്ങളും വിശേഷണങ്ങളും – Quiz 01
സൂര്യന്റെ നാട് എന്നറിയപ്പെടുന്നത്
മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്നത്
കുന്നുകളുടെ നാട് എന്നറിയപ്പെടുന്നത്
ഷഡ്ഭുജ രാജ്യം എന്നറിയപ്പെടുന്നത്
ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്നത്
ഭൂമധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്നത്
ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും നാട് എന്നറിയപ്പെടുന്നത്
യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്നത്
മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്നത്
സുവർണ്ണ കമ്പിളിയുടെ നാട് എന്നറിയപ്പെടുന്നത്
ദൈവം മറന്ന നാട് എന്നറിയപ്പെടുന്നത്
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
കാറ്റാടി മില്ലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
ചെറിയ റഷ്യ എന്നറിയപ്പെടുന്നത്
വസന്ത ദ്വീപ് എന്നറിയപ്പെടുന്നത്
ലോകത്തിന്റെ പഞ്ചസാരകിണ്ണം എന്നറിയപ്പെടുന്നത്
മാർബിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
നൈലിന്റെ ദാനം
കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത്
ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്