ഹിമാചൽ പ്രദേശ് – Quiz 02
റോഹില നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം
ഷിംല കരാർ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത് എന്ന്?
ഇന്ത്യൻ ആർമിയുടെ ട്രെയിനിങ് കമാൻഡിന്റെ ആസ്ഥാനം
ജിയോ തെർമൽ എനർജി പ്ലാൻറ് പ്രസിദ്ധമായ സ്ഥലം
ഏഷ്യയിലെ ഏറ്റവും വലിയ പഴം സംസ്കരണ കേന്ദ്രം എവിടെയാണ്?
ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന സ്ഥലം
റോഹ്താങ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ചമ്പ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം
Central Mushroom Research Institute സ്ഥിതിചെയ്യുന്നത്
കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം
ഉപ്പു പാറകൾക്ക് പ്രസിദ്ധമായ സ്ഥലം
ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പക്ഷി
ഇന്ത്യയുടെ പർവ്വത സംസ്ഥാനം
ഹിമാചൽപ്രദേശിന്റെ രണ്ടാം തലസ്ഥാനം
മിനി ഇസ്രായേൽ എന്നറിയപ്പെടുന്നത്
നാഷണൽ അക്കാദമി ഓഫ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്