ഹിമാചൽ പ്രദേശ് – Quiz 01
ദലൈലാമയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്നത്
മാണ്ഡി ജില്ല സ്ഥിതി ചെയ്യുന്ന നദീതീരം
ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ് നടന്ന സ്ഥലം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കായംഗ ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?
പ്രൈമറി സ്കൂൾ തല വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി ഹിമാചൽപ്രദേശ് ഗവൺമെൻറ് ആരംഭിച്ച പദ്ധതിയുടെ പേര്
ഹിമാചൽ പ്രദേശ് നിലവിൽ വന്നത് എന്നാണ്?
മിനി ഷിംല എന്നറിയപ്പെടുന്നത്
ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്
മലമുകളിലെ വാരണാസി എന്നറിയപ്പെടുന്നത്
പഹാരി ഭാഷ സംസാരിക്കുന്ന സംസ്ഥാനം
ഷിംല സുഖവാസ കേന്ദ്രം ഏതു സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു?
ഇന്ത്യയുടെ ആദ്യത്തെ നിയമ ദാതാവായ മനുവിനെ പേരിൽ അറിയപ്പെടുന്ന സുഖവാസകേന്ദ്രം
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആസ്ഥാനം
ആദ്യത്തെ പരമവീരചക്ര ബഹുമതിക്ക് അർഹനായ മേജർ സോംനാഥ് ശർമ ജനിച്ചത് എവിടെ
കുളു താഴ്വരയിൽ കൂടി ഒഴുകുന്ന നദി
'The Village of Taboos' എന്നറിയപ്പെടുന്നത്
ചന്ദ്ര, ഭാഗ എന്നീ നദികൾ എവിടെ വച്ച് ഒന്നു ചേർന്നാണ് ചിനാബ് നദി രൂപംകൊള്ളുന്നത്
ചാന്ദ്വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്