ലഡാക്ക് Quiz – 01
ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം
കാർഗിൽ യുദ്ധം നടന്ന വർഷം
സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം
കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി
ലഡാക്കിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
ലഡാക്കിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവർണർ
നിശബ്ദ തീരം എന്നറിയപ്പെടുന്നത്
ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത്
ലാമകളുടെ നാട് എന്നറിയപ്പെടുന്നത്
സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഓപ്പറേഷൻ മേഘദൂത് നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധമേഖല
മൂന്നാം ധ്രുവം (തേർഡ് പോൾ ഓഫ് ദി എർത്ത്) എന്നറിയപ്പെടുന്നത്
കാർഗിൽ യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി
കാർഗിൽ വിജയ ദിനമായി ആചരിക്കുന്ന ദിവസം
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
ലോകത്തിലേറ്റവും ഉയരത്തിലുള്ള ഹെലിപാഡ് സ്ഥിതി ചെയ്യുന്ന മലനിര
ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്
NHPC കാർഗിലിൽ നിർമ്മിച്ച ചുതാക്ക് ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ്
കാർഗിൽ സ്ഥിതി ചെയ്യുന്ന നദീതീരം