മഹാരാഷ്ട്ര – Quiz 02
മഹാരാഷ്ട്രയിലെ പ്രധാന ഭാഷ
ഇന്ത്യയില്‍ ആദ്യമായി എ.ടി.എം. നിലവില്‍ വന്നത് ഏത് വർഷം
നബാര്‍ഡിന്റെ ആസ്ഥാനം
മുംബൈ സ്ഥിതി ചെയ്യുന്ന നദി തീരം
ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ആസ്ഥാനം
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിന്റെ ആസ്ഥാനം
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്
സീറോ മൈല്‍ സ്റ്റോണ്‍ സ്ഥിതി ചെയ്യുന്നത്
എലിഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്
ആധാര്‍ കാര്‍ഡ് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ ഗ്രാമം
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്സറി എന്നറിയപ്പെടുന്നത്മുംബൈ
ഛത്രപതി ശിവജിയുടെ ഭരണ തലസ്ഥാനം എവിടെ ആയിരുന്നു?
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
ഇന്ത്യയിലെ പ്രഥമ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സംസ്ഥാനം
കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം
ഭിന്നലിംഗക്കാർക്ക് സാമുഹ്യക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം
പുനെയില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് നിലവില്‍ വന്നത്
മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം
വാഴകൃഷിയില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം
മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം